Top Stories - Page 132

മകനെ ഇറക്കി സമ്മര്‍ദ്ദം ചെലുത്തിയതോടെ കാരിത്താസില്‍ അടക്കാനുള്ള ശ്രമം വിജയിച്ചില്ല; പോലീസില്‍ പരാതിയും വന്നതോടെ ഷൈനിയുടെയും മക്കളുടെയും സംസ്‌കാരം ഭര്‍തൃ വീട്ടുകാരുടെ ഇടവകയില്‍; മക്കളോടൊപ്പം ഓടി രക്ഷപ്പെട്ടെങ്കിലും ജീവിക്കാന്‍ അനുവദിക്കാതെ ട്രെയിനിന് മുന്‍പില്‍ ഒടുങ്ങിയ അമ്മയുടെയും മക്കളുടെയും അന്ത്യനിദ്ര ഒരുക്കുന്നത്ത് വേട്ടക്കാര്‍ക്കൊപ്പം
മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ ആവര്‍ത്തിച്ച് ചെന്നിത്തല;  ഇടക്കിടക്ക് മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്ന് വിളിച്ച് ഓരോ ചോദ്യം ചോദിച്ചാല്‍ പോര, നാട് നേരിടുന്ന പ്രശ്നം മനസിലാക്കണമെന്ന് ക്ഷുഭിതനായി മുഖ്യമന്ത്രി, അണ്‍പാര്‍ലമെന്ററി അല്ലല്ലോ എന്ന് ചെന്നിത്തലയും സതീശനും;  സംസ്ഥാനത്തെ അതിക്രമങ്ങളെക്കുറിച്ചുള്ള അടിയന്തര പ്രമേയ ത്തിനിടെ സഭയില്‍ വാക്‌പോര്
ഷഹബാസിനെ ആക്രമിച്ചതിന് പിന്നില്‍ കൃത്യമായ ആസൂത്രണം;  പ്രധാന പ്രതിയുടെ പിതാവിനെയും പ്രതി ചേര്‍ത്തേക്കും;  നഞ്ചക്ക് നല്‍കിയത് ഇയാളെന്ന് വിലയിരുത്തല്‍;  പ്രതികളില്‍ ഒരാളുടെ പിതാവ് ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ഡ്രൈവര്‍; അറസ്റ്റിലായവരുടെ മനോനില പരിശോധിക്കുമെന്നും ജില്ലാ പൊലീസ് മേധാവി; ഡിജിറ്റല്‍ തെളിവുകള്‍ കേസില്‍ നിര്‍ണായകമാകും
ചില യുട്യൂബ് ചാനലുകള്‍ വഴി കൊച്ചച്ഛനെതിരെ ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുന്നു; സഹായിക്കാനെന്ന് പേരില്‍ ഇല്ലക്കഥകള്‍ പറയുന്നു; ഇത് ഞങ്ങളെ വേദനിപ്പിക്കുന്നു; അപവാദം പ്രചരിപ്പിക്കരുതെന്ന് മകള്‍; കുടുംബത്തെ തളര്‍ത്താനാണ് ഇത്തരം പ്രചരണങ്ങളെന്ന് കരുതുന്നതായി മഞ്ജുഷയും
രോഹിത് ശര്‍മ്മ തടിയന്‍, മോശം ക്യാപ്റ്റനെന്ന് ഷമ മുഹമ്മദ്; രാഹുല്‍ ഗാന്ധിയുടെ തോല്‍വി കണക്ക് പറഞ്ഞ് തിരിച്ചടിച്ച് ബിജെപിയും; വിവാദ പരാമര്‍ശം കോണ്‍ഗ്രസിന് തലവേദന ആയതോടെ പോസ്റ്റ് പിന്‍വലിച്ചു മാപ്പ് പറഞ്ഞ് ഷമ; കളിക്കാരുടെ ഫിറ്റ്‌നസിനെ കുറിച്ചായിരുന്നു പോസ്‌റ്റെന്ന് വാദം
വ്യത്യസ്ത സമുദായങ്ങളില്‍ നിന്ന് പ്രണയിച്ച് വിവാഹിതരായവര്‍; അഞ്ചും പത്തും വയസ് വീതമുള്ള രണ്ടു കുട്ടികളും; അയല്‍പക്കക്കാരന്റെ ഫോണിലേക്ക് അയച്ച സന്ദേശത്തില്‍ സംശയം; ചോദിച്ചപ്പോള്‍ ഇറങ്ങിയോടി വൈഷ്ണവി; കൂടലിലെ ഇരട്ടക്കൊലയിലേക്ക് നയിച്ചത് വാട്സാപ്പ് മെസേജ്
വെടിയേറ്റതോടെ തന്റെ ബോധം പോയി; കണ്ണു തുറന്നത് ജോര്‍ദാന്‍ ക്യാമ്പില്‍ വെച്ച്; ബിജു എന്ന ഏജന്റ് വഴിയാണ് പോയത്; ഒന്നര ലക്ഷം രൂപ വിസയ്ക്കായി നല്‍കിയിരുന്നു; വെളിപ്പെടുത്തലുമായി ഇസ്രയേലില്‍ അതിര്‍ത്തിയിലുണ്ടായ വെടിവയ്പ്പില്‍ കാലിനു പരുക്കേറ്റ എഡിസണ്‍;  തോമസിന്റെ മൃതദേഹം നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം
ഏകദിനത്തിലും മാറ്റു തെളിയിച്ചു വരുണ്‍ ചക്രവര്‍ത്തി; അഞ്ചു വിക്കറ്റ് നേട്ടം; കിവീസിനെ സ്പിന്‍ കെണിയില്‍ വീഴ്ത്തി ഇന്ത്യക്ക് മൂന്നാം വിജയം; 44 റണ്‍സ് വിജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി ഇന്ത്യ; സെമി ഫൈനലില്‍ എതിരാളികള്‍ ഓസ്‌ട്രേലിയ
പ്രദേശത്തെ ഭീതിയിലാഴ്ത്തിയ വെള്ളിയാഴ്ച തല്ലുകള്‍; എം ജെയിലെയും താമരശ്ശേരിയിലെയും കുട്ടികളും ഏറ്റുമുട്ടിയത് പലതവണ; സഹികെട്ട് വ്യാപാരികള്‍ നല്‍കിയ പരാതിയും അവഗണിച്ചു; കുട്ടികള്‍ നഞ്ചക്ക് ഉപയോഗിക്കാന്‍ പഠിച്ചത് എവിടെ നിന്ന്? ഷഹബാസിന്റെ മരണത്തില്‍ അന്വേഷണം പുതിയ തലങ്ങളിലേക്ക്
മുല്ലപ്പള്ളിയും ഞാനും ഒരമ്മ പെറ്റ മക്കളെ പോലെ; അദ്ദേഹത്തെ വേണ്ട രീതിയില്‍ പരിഗണിക്കുന്ന കാര്യത്തില്‍ വീഴ്ച്ച ഉണ്ടായി; പിണക്കം തീര്‍ക്കാന്‍ വീട്ടിലെത്തി കണ്ട് കെ സുധാകരന്‍; കണ്ണിലെ കൃഷ്ണമണി പോലെ തരൂരിനെ കൊണ്ടുപോകുമെന്നും കെപിസിസി അധ്യക്ഷന്‍; പാര്‍ട്ടിയുമായി തനിക്ക് ചെറിയ കമ്മ്യൂണിക്കേഷന്‍ ഗ്യാപ്പ് വന്നെന്ന് മുല്ലപ്പള്ളിയും
ഷഹബാസിനെ ആക്രമിക്കാന്‍ ഉപയോഗിച്ച നഞ്ചക്ക് കണ്ടെടുത്ത പ്രധാനപ്രതിയുടെ പിതാവ് സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ കേസുകളിലെ പ്രതി;  ടിപി വധക്കേസ് പ്രതി ടികെ രജീഷിനൊപ്പം നില്‍ക്കുന്ന ചിത്രം പുറത്ത്; ആക്രമണ സമയം ഇയാള്‍ സ്ഥലത്ത് ഉണ്ടായിരുന്നുവെന്നും ഷഹബാസിന്റെ പിതാവ്; പ്രതികളുടെ രക്ഷിതാക്കളുടെ ഗുണ്ടാ ബന്ധം ചര്‍ച്ചയില്‍
പിരിവിന് പോകുന്നത് എന്റെ വണ്ടിയായിലായിരുന്നു; ടയറ് ഇടയ്ക്ക് പഞ്ചറാകും, റിപ്പയറിങിന് കയറും, ഇത് കമ്മിറ്റിക്കാര്‍ക്കറിയാം;  രോഗിയുടെ കുടുംബം പിരിവിട്ടാണ് ഇന്നോവ ക്രിസ്റ്റ സമ്മാനിച്ചതെന്ന് ചാരിറ്റി പ്രവര്‍ത്തകന്‍; ബല്ലാത്ത ജാതി ചാരിറ്റിയെന്ന് സോഷ്യല്‍ മീഡിയ;  വിവാദമായതോടെ കാര്‍ തിരിച്ച് നല്‍കി ഷെമീര്‍ കുന്നമംഗലം