Top Stories - Page 131

എട്ടു വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസ്; പഠിപ്പിച്ചു നല്‍കിയ മൊഴി പൊലീസിനോട് തെറ്റാതെ പറഞ്ഞാൽ ഐസ് ക്രീം വാങ്ങി നൽകാമെന്ന് ബന്ധുക്കൾ; വിചാരണ വേളയിലെ കുട്ടിയുടെ വെളിപ്പെടുത്തൽ നിർണായകമായി; ഉസ്താദിനെ കുറ്റവിമുക്തനാക്കി കോടതി
ഡാര്‍ക്ക് വെബ് വഴി ഓര്‍ഡര്‍ ചെയ്തു; എത്തിയത് ജര്‍മ്മനിയില്‍ നിന്ന് കൊച്ചി പോസ്റ്റോഫീസിലേക്ക് പാഴ്‌സല്‍ വഴി രാസലഹരി; പണംമിടപാടിന് ഉപയോഗിച്ചത് ക്രിപ്‌റ്റോ കറന്‍സി; കോഴിക്കോട് സ്വദേശി പിടിയില്‍
അയാള്‍ വലിയൊരു സംവിധായകനാണ്; സിനിമയുടെ ഡിസ്‌കഷന്റെ പേരില്‍ ബെഡ് റൂമിലേക്ക് വിളിപ്പിച്ച് മോശമായി പെരുമാറി; അയാള്‍ മോശമായി പെരുമാറിയത് എന്റെ തെറ്റാണെന്ന് പോലും തോന്നി; അശ്വിനി നമ്പ്യാര്‍
സുലൂര്‍ സ്വദേശിനിയായ സംഗീതയെ പ്രണയിച്ച് വിവാഹം കഴിച്ചു;  കഴിഞ്ഞ ഓണക്കാലത്തും പെണ്‍മക്കളോടൊപ്പം പാലക്കാട്ടെ വീട്ടിലെത്തി; ഭാര്യയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന സംശയത്താല്‍ വിവാഹമോചനത്തിനും ശ്രമിച്ചു;  കൊലപാതകത്തിനു മുന്‍പ് വാട്‌സാപ് ഗ്രൂപ്പില്‍ ഭീഷണി സന്ദേശം; അമ്മയെ കൊലപ്പെടുത്തി അച്ഛന്‍ ജീവനൊടുക്കിയതോടെ അനാഥരായത് ആ പെണ്‍മക്കള്‍
കുടിയേറ്റക്കാരുടെ മകളായതില്‍ അഭിമാനം; ഓസ്‌കാര്‍ നേടുന്ന ഡൊമിനിക്കന്‍ വേരുകളുള്ള ആദ്യത്തെ അമേരിക്കക്കാരിയാണ് ഞാന്‍; ഞാനായിരിക്കില്ല അവസാനത്തെ ആള്‍; ഓസ്‌കര്‍ വേദിയില്‍ ട്രംപിനെ പരോക്ഷമായി വിമര്‍ശിച്ച് സോയി സെല്‍ദാന; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ അടിയന്തര ശസ്ത്രക്രിയ നടത്തിയില്ലെങ്കില്‍ മൂന്നാം വട്ടവും തോറ്റുതുന്നം പാടും;സംഘടനാ സംവിധാനം പാടേ ദുര്‍ബലമെന്ന് കനുഗോലുവിന്റെ റിപ്പോര്‍ട്ട്; കെ.സുധാകരനും 10 ഡിസിസി പ്രസിഡന്റുമാരും മാറണം; ഹൈക്കമാന്‍ഡ് വിളിച്ച യോഗത്തില്‍, നേതൃമാറ്റം കോള്‍ഡ് സ്‌റ്റോറേജില്‍ വച്ചതിന് പിന്നാലെ ദീപാദാസ് മുന്‍ഷി വീണ്ടും തിരുവനന്തപുരത്തേക്ക്
യുകെയില്‍ മലയാളി നഴ്‌സിന് നേരെ വംശീയാക്രമണം; ഭര്‍ത്താവിനൊപ്പം നടക്കവേ എതിരെ വന്ന ബ്രിട്ടീഷ് യുവതിയുടെ ആക്രമണത്തില്‍ മലയാളി യുവതിക്ക് പരിക്കും; കടയില്‍ ജോലിക്കെത്തിയ മലയാളി വിദ്യാര്‍ത്ഥിക്കു നേരെയും ആക്രമണം; വലതു പക്ഷ പാര്‍ട്ടി ശക്തി കാട്ടുമ്പോള്‍ വംശീയത തല പൊക്കുമെന്ന ആശങ്കയോടെ മലയാളികള്‍
അഫ്ഗാന്‍ ടീമിന്റെ അഭിനിവേശം, ഊര്‍ജ്ജം, ദൃഢനിശ്ചയം എല്ലാ കണ്ട് പഠിക്കണം; എന്റെ വെസ്റ്റ് ഇന്‍ഡീസ് ടീമിന് ഇവരുടെ കൈയ്യില്‍ നിന്ന് ഒരു ചെറിയ ഭാഗം എടുക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു; വിവിയന്‍ റിച്ചാര്‍ഡ്‌
മാത്യു ഷോര്‍ട്ടിന് പരിക്ക്; പകരക്കാരനെ പ്രഖ്യാപിച്ച് ഓസീസ്; ഷോര്‍ട്ടിന് പകരം ട്രാവലിംഗ് റിസര്‍വിലുള്ള യുവ ഓള്‍റൗണ്ടര്‍; സെമിയില്‍ മക്ഗര്‍ഗ് ഓപ്പണറായേക്കും
ലൈറ്റ് പോയാല്‍ തപ്പിക്കണ്ടുപിടിക്കേണ്ട കാക്കക്കറുമ്പനെന്ന് ബോഡി ഷെയിമിങ്; കോപ്പിയടി വീരനെന്നും തട്ടിപ്പുകാരനെന്നും ഡീ ഗ്രേഡിങ്ങ്; എന്നിട്ടും വളര്‍ന്ന് ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള ഡയറക്ടറായി; ഒരു സിനിമക്ക് നുറുകോടി പ്രതിഫലം! അരുണ്‍കുമാര്‍ എന്ന ആറ്റ്ലിയുടെ അസാധാരണ കഥ
മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ഹൂഡി വിറ്റത് 13 ലക്ഷം രൂപയ്ക്ക്; ഹൂഡിയുടെ പഴക്കം 15 വര്‍ഷം; വിറ്റുപോയത് മെറ്റ സ്ഥാപകന്റെ കയ്യെഴുത്ത് കുറിപ്പുള്ള ഫേസ്ബുക്കിന്റെ പഴയ ലോഗോ പതിപ്പിച്ച ഹൂഡി