Top Stories - Page 169

ഒരാവേശത്തില്‍ സുരേഷ് കുമാറിനെ പരിഹസിച്ചു; കളക്ഷന്‍ വിവരങ്ങളും പ്രതിഫല കണക്കുകളും പുറത്തുവരും എന്നായപ്പോള്‍ സൂപ്പര്‍താരങ്ങള്‍ക്കും ഭയം! പ്രതിഫല കണക്കുകള്‍ പുറത്തുവന്നാല്‍ ആദായനികുതി വകുപ്പിന്റെ പരിശോധന എത്തുമോയെന്ന് ആശങ്ക; കോംപ്രമൈസിന് വഴി തേടി മുതിര്‍ന്ന താരങ്ങള്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ പിന്‍വാതിലില്‍
പാലാ രൂപതയുടെ ഭൂമിയില്‍ ശിവലിംഗം കണ്ടെത്തിയ സംഭവത്തില്‍ വിശ്വാസപരമായ നടപടികള്‍ തുടങ്ങി; ദേവപ്രശ്‌നത്തിന് ശേഷം തുടര്‍ നടപടികള്‍ നടത്താന്‍ തീരുമാനം; ദൈവഞ്ജനായി തെരഞ്ഞെടുത്തത് മുല്ലപ്പള്ളി നാരായണന്‍ നമ്പൂതിരിയെ; വിവാദങ്ങള്‍ക്ക് ഇട നല്‍കാതെ വിഗ്രഹം മാറ്റി സ്ഥാപിച്ചേക്കും
വിധി വന്നിട്ട് ഒന്നരമാസം മാത്രം! പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് പരോള്‍ നല്‍കാന്‍ നീക്കം; ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട  സുഭീഷും സുരേന്ദ്രനും പരോളിന് അപേക്ഷ നല്‍കി; പാര്‍ട്ടി സഖാക്കളായ പ്രതികളുടെ കാര്യത്തില്‍ സര്‍ക്കാര്‍ അതിവേഗം ഇടപെടല്‍ നടത്തുമോ?
കുടുംബ സംഗമം നടക്കവേ ബാങ്ക് കൊള്ളയെ കുറിച്ചു സംസാരിച്ചു; കളളനെ പിടിക്കാന്‍ പോലീസിന് സാധിക്കില്ല, അയാള്‍ എവിടെയെങ്കിലും പോയി കാണുമെന്ന് പറഞ്ഞു; കവര്‍ച്ച നടത്തിയതിന് ശേഷം റിജോ അസ്വഭാവികമായി പെരുമാറിയിരുന്നില്ല; റിജോയെ കുറിച്ച് വാര്‍ഡ് മെമ്പര്‍ ജിജി പറയുന്നു
യുവാക്കള്‍ തമ്മില്‍ സംഘര്‍ഷം; പത്തനംതിട്ട പെരുനാട് സിഐടിയു പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു; കൊല്ലപ്പെട്ടത് മാമ്പാറ സ്വദേയായ 36കാരന്‍: ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്
പ്രളയത്തില്‍ അതുവരെ ഞങ്ങള്‍ സ്വരുക്കൂട്ടിവച്ചിരുന്നതെല്ലാം ഒലിച്ചുപോയി; എന്റെ ക്രിക്കറ്റ് കിറ്റും ട്രോഫികളും എല്ലാം; എന്തെങ്കിലും സഹായം വേണമോ എന്ന് ചോദിച്ച് അന്ന് എന്നെ ശിവകാര്‍ത്തികേയന്‍ സര്‍ വിളിച്ചു; ക്രിക്കറ്റ് കിറ്റ് പോയി എന്ന് പറഞ്ഞു; ഒരാഴ്ച്ചയ്ക്കുള്ളില്‍ പുതിയ സ്‌പൈക്ക് എത്തി; സജനയുടെ വെളിപ്പെടുത്തല്‍
അഭിനേതാക്കള്‍ക്ക് പ്രതിഫലം നല്‍കാതിരിക്കുകയും അതില്‍നിന്ന് പകുതി തട്ടിയെടുക്കാനും ഇന്‍ഡസ്ട്രിയില്‍ ഗ്രൂപ്പുകള്‍ ഉണ്ട്; റിലീസിന്റെ തലേദിവസം രാത്രി വരെ പ്രതിഫലത്തിനായി കാത്തിരുന്നിട്ടുണ്ട്: ശിവകാര്‍ത്തികേയന്‍
ഹെല്‍മറ്റ് ധരിച്ചതിനാല്‍ മുഖം അറിയില്ല; കൈയ്യുറയുള്ളതിനാല്‍ വിരലടയാളും ഇല്ല; ടിവിഎസ് എന്‍ഡോര്‍ഗ് സ്‌കൂട്ടറിലെത്തിയ മോഷ്ടാവ് ട്രെയിലറില്‍ കേരളം കടന്നോ? കവര്‍ച്ചക്കാരന്‍ മലയാളിയെന്ന് സംശയിക്കുമ്പോഴും തുമ്പൊന്നുമില്ല; ചാലക്കുടിയിലേത് വീഴ്ചകള്‍ തിരിച്ചറിഞ്ഞുള്ള കവര്‍ച്ച; അന്വേഷണത്തിന് പ്രത്യേക ടീം
ഡല്‍ഹിയിലെ അപകടം; സര്‍ക്കാരിന്റെ നിര്‍വികാരതയും റെയില്‍വേയുടെ പരാജയവും ഒരിക്കല്‍ കൂടി തെളിയിക്കുന്നു; സ്റ്റേഷനില്‍ മെച്ചപ്പെട്ട ക്രമീകരണങ്ങള്‍ ഒരുക്കേണ്ടതായിരുന്നുവെന്ന് രാഹുല്‍; മരിച്ചവരുടെ എണ്ണം മറച്ചുവെക്കുന്നുവെന്ന് ഖാര്‍ഗെ