Top Storiesടെഹ്റാനില്‍ വന്‍ സ്ഫോടനങ്ങള്‍; ജനങ്ങള്‍ ഒഴിഞ്ഞുപോകണമെന്ന നെതന്യാഹുവിന്റെ മുന്നറിയിപ്പിന് പിന്നാലെ ശക്തമായ വ്യോമാക്രമണവുമായി ഇസ്രയേല്‍; ഇറാന്റെ വ്യോമമേഖല തങ്ങളുടെ നിയന്ത്രണത്തിലെന്നും പ്രധാനമന്ത്രി; മരണസംഖ്യ 220 ആയി ഉയര്‍ന്നു; ഇസ്രയേലിനെ ലക്ഷ്യമാക്കി ഇറാന് തൊടുത്ത വിട്ട ബാലിസ്റ്റിക് മിസൈലുകള്‍ ഗള്‍ഫ് രാജ്യങ്ങളിലും ദൃശ്യമായതിന്റെ വീഡിയോകള്‍ പുറത്ത്മറുനാടൻ മലയാളി ഡെസ്ക്16 Jun 2025 8:51 PM IST
Top Storiesഖമേനി മകനെ പിന്‍ഗാമിയാക്കില്ല; കാരണം, പാരമ്പര്യ പിന്തുടര്ച്ച അനിസ്ലാമികം; തെളിവായി പൂര്‍വ്വകാല ചരിത്രവും; ഇറാന്റെ ഇസ്ലാമിക വിപ്ലവത്തിന് നേതൃത്വം നല്കിയ ഖൊമേനിയുടെ വിശ്വാസങ്ങളിലും മുത്തച്ഛന് സയ്യിദ് അഹമ്മദ് മുസാവി ഹിന്ദിയുടെ സ്വാധീനം; പൂര്‍വ്വകാല വേരുകള്‍ ഉത്തര്‍പ്രദേശിലെ ബരാബങ്കിയില്‍; ഖൊമേനി ഇറാന്റെ ആദ്യത്തെ പരമോന്നത നേതാവായതും അഹമ്മദ് മുസാവിയുടെ ആത്മീയ പാതയില്‍ നിന്നുള്ള പ്രചോദനത്താല്സ്വന്തം ലേഖകൻ16 Jun 2025 8:06 PM IST
Top Storiesമെഹന്തി ഇടാന്‍ റേറ്റ് എത്രയാണ്, കാലില്‍ ഇടാന്‍ എത്രയാണ്, അവസാനം സ്വകാര്യ ഭാഗത്ത് ഇടാനും എത്രയെന്ന് ചോദ്യം; ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന സ്ത്രീയെ അപമാനിക്കുന്ന പ്രാങ്ക് കോളിന് ആര് ജെ അഞ്ജലിക്ക് വിമര്‍ശനം; ഇത് പ്രാങ്കല്ല, പ്രാന്തെന്ന് സോഷ്യല്‍ മീഡിയ; മാപ്പുപറഞ്ഞ് അഞ്ജലിമറുനാടൻ മലയാളി ബ്യൂറോ16 Jun 2025 7:12 PM IST
Top Storiesപിന്നില്‍ കനത്ത പുകയും തീഗോളമായി മാറിയ വിമാനവും; വെള്ള ടീ ഷര്‍ട്ട് ധരിച്ച് ഇടതുകയ്യില്‍ മൊബൈലും പിടിച്ച് നടന്നടുക്കുന്ന വിശ്വാസ് കുമാര്‍ രമേഷ്; വിമാനം പൊട്ടിത്തെറിച്ചെന്ന് വിളിച്ചുപറയുന്ന ഓടിക്കൂടിയവര്‍; 11 എ സീറ്റുകാരന് രക്ഷപ്പെട്ട ഞെട്ടിപ്പിക്കുന്ന പുതിയ വീഡിയോ പുറത്ത്മറുനാടൻ മലയാളി ബ്യൂറോ16 Jun 2025 6:08 PM IST
Top Stories'എന്തൊരു വിചിത്രമായ യാദൃശ്ചികത! ഞാന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ആ തീരുമാനം എടുത്തതില്‍ ഞാന്‍ സ്വയം നന്ദി പറയുന്നു': എയര്‍ ഇന്ത്യ ഡ്രീം ലൈനര്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട വിശ്വാസ് കുമാര്‍ രമേഷ് സഞ്ചരിച്ച അതേ 11 എ സീറ്റ്; അതേ വിമാനത്തില്‍ സഞ്ചരിക്കാനിരുന്ന ബ്രീട്ടീഷ് ബിസിനസുകാരന് ഓവന് ജാക്സന്റെ അദ്ഭുതകരമായ രക്ഷപ്പെടല്‍ കഥമറുനാടൻ മലയാളി ബ്യൂറോ16 Jun 2025 5:00 PM IST
Top Storiesകോണ്‍ഗ്രസിന്റെ നിലപാട് ഉയര്‍ത്തിപ്പിടിച്ച വി ഡി സതീശന് ജനസമ്മതി ഉയരുന്നു; പിണറായിയോട് നേരിട്ട് മുട്ടിയ അന്‍വറിനോടും അനുകമ്പ; നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം രാഷ്ട്രീയമായി നിര്‍ണായകമാകുക പ്രതിപക്ഷ നേതാവിനും അന്‍വറിനും; പിണറായിക്ക് ലക്ഷ്യം മൂന്നാമൂഴവും; മറുനാടന്‍ സര്‍വേ വിലയിരുത്തുമ്പോള്സ്വന്തം ലേഖകൻ16 Jun 2025 4:00 PM IST
Top Storiesഇസ്രയേലിന് പ്രതിരോധ കവചം ഒരുക്കിയാല്‍ അടുത്ത ആക്രമണലക്ഷ്യം നിങ്ങളായിരിക്കുമെന്ന് അമേരിക്കയ്ക്കും ബ്രിട്ടനും ഇറാന്റെ മുന്നറിയിപ്പ്; ഇസ്രയേലിന്റെ മൂന്നാമത്തെ എഫ് 35 വിമാനം വെടി വച്ചിട്ടെന്ന് അവകാശവാദം; നുണയെന്ന് ഇസ്രയേല്‍; സംഘര്‍ഷം തീര്‍ക്കാനുളള യൂറോപ്യന്‍ യൂണിയന് ഇടപെടലിനോട് മുഖം തിരിച്ച് ഇറാന്; തിരിച്ചടി തുടരും; നയതന്ത്ര ഇടപെടല്‍ വേണമെന്ന് ഇന്ത്യമറുനാടൻ മലയാളി ഡെസ്ക്14 Jun 2025 9:21 PM IST
Top Storiesമൂവാറ്റുപുഴയില്‍ പൊലീസ് ഉദ്യോഗസ്ഥനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം; വാഹന പരിശോധനയ്ക്കിടെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കി; ഗുരുതര പരിക്കേറ്റ സബ് ഇന്‍സ്പെക്ടര്‍ക്ക് അടിയന്തര ശസ്ത്രക്രിയ; പ്രതികള്‍ക്കായി അന്വേഷണംസ്വന്തം ലേഖകൻ14 Jun 2025 8:52 PM IST
Top Storiesഒന്നും രണ്ടും അല്ല 25 പവന് ഒന്നാം സമ്മാനം; രണ്ടാം സമ്മാനം നിസാന്‍ മാഗ്നൈറ്റ് കാറും മൂന്നാം സമ്മാനം ഇലക്ട്രിക് സ്കൂട്ടറും; സമ്മാനപ്പെരുമഴ വേറെ; 500 രൂപയ്ക്ക് കൂപ്പണ്‍ വിറ്റ് അനധികൃതമായി ലോട്ടറി നറുക്കെടുപ്പ്; സിപിഎമ്മിന്റെ വ്യാപാരി സമിതി കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ അനധികൃത നറുക്കടുപ്പിനോട് കണ്ണടച്ച് ലോട്ടറി വകുപ്പ്മറുനാടൻ മലയാളി ബ്യൂറോ14 Jun 2025 7:25 PM IST
Top Storiesക്രീസില്‍ നങ്കൂരമിട്ട ആറര മണിക്കൂര്‍; നേരിട്ടത് 207 പന്തുകള്‍; 14 ബൗണ്ടറികളടക്കം 136 റണ്‍സ്; ക്രിക്കറ്റിന്റെ തറവാട്ടുമുറ്റത്ത് എതിരാളികളുടെയും കയ്യടി നേടിയ മാസ്റ്റര്‍ക്ലാസ് ഇന്നിംഗ്സ്; ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മൂല്യമേറിയ താരമായി ഏയ്ഡന്‍ മാര്ക്രംസ്വന്തം ലേഖകൻ14 Jun 2025 7:23 PM IST
Top Stories'ഈ പ്രമാണം മേടിച്ച് നിന്റെ മകന് പഠിക്കില്ല! അമ്പതിനായിരം രൂപ കൈക്കൂലി ചോദിച്ചു; സമരം ചെയ്തപ്പോള്‍ കള്ളക്കേസും'; കാര്‍ഷിക വായ്പ തിരിച്ചടച്ചിട്ടും അമ്പൂരി സ്വദേശിയുടെ പ്രമാണം മടക്കി നല്‍കാതെ ബാങ്ക് സെക്രട്ടറിയുടെ കള്ളക്കളി; കടാശ്വാസ കമ്മീഷന് നിര്‍ദേശത്തിനും പുല്ലുവില; ജര്‍മനിയില്‍ മകന്റെ എംബിഎ പഠനവും മുടങ്ങിയ അവസ്ഥയില്സ്വന്തം ലേഖകൻ14 Jun 2025 6:16 PM IST
Top Storiesരക്ഷപ്പെട്ട ഏകയാത്രികന് രമേഷ് പറഞ്ഞത് അപകടത്തിനു തൊട്ടുമുമ്പ് എയര്‍ ഇന്ത്യ വിമാനത്തിനുള്ളില്‍ മിന്നിക്കത്തുന്ന പച്ച, വെള്ള ലൈറ്റുകള്‍ കണ്ടു എന്നാണ്; ഇത് വൈദ്യുതി തകരാര്‍-റാറ്റ് വാദം ഏറ്റവും ശരിവയ്ക്കുന്നു; പക്ഷി ഇടിക്കലോ, ചീത്ത ഇന്ധനമോ കാരണങ്ങള്‍ അല്ല; ജേക്കബ് കെ ഫിലിപ്പിന്റെ കുറിപ്പ്മറുനാടൻ മലയാളി ഡെസ്ക്14 Jun 2025 6:14 PM IST