KERALAMഎട്ടുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചത് ബന്ധുവായ പതിനഞ്ചുകാരൻ; പോക്സോ കേസ്10 Jan 2024 1:58 PM IST
KERALAMഓടിക്കൊണ്ടിരുന്ന ബസിൽനിന്ന് വീട്ടമ്മ തെറിച്ചുവീണു; വലിയ പരുക്കില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ട് കൊച്ചുറാണി10 Jan 2024 1:41 PM IST
SPECIAL REPORTവെള്ളത്തിന് ആവശ്യത്തിനു ശക്തിയില്ലെന്നൊരു തോന്നൽ, എന്നാൽ പിന്നെ ഇരിക്കട്ടെ 5.92 ലക്ഷത്തിന്റെ വാട്ടർ ടാങ്കെന്ന് ഉദ്യോഗസ്ഥർ! ക്ലിഫ് ഹൗസിൽ 42 ലക്ഷത്തിന്റെ കാലിത്തൊഴുത്ത് നിർമ്മാണത്തിന് പിന്നാലെ വീണ്ടും അറ്റകുറ്റപണി; പുതിയ വാട്ടർടാങ്കിന് ടെണ്ടർ ക്ഷണിച്ചു; ക്ലിഫ്ഹൗസിൽ വിവിധ പണികൾക്കായി ചെലവിട്ടത് കോടികൾമറുനാടന് മലയാളി10 Jan 2024 1:39 PM IST
KERALAMകാണാതായ യുവതിയെ വനത്തിനോടു ചേർന്ന ആളൊഴിഞ്ഞ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി; ആൺസുഹൃത്ത് കസ്റ്റഡിയിൽ10 Jan 2024 1:27 PM IST
KERALAMവിമാനത്തിനുള്ളിലെ ടോയ്ലറ്റിലെ ഡസ്റ്റ് ബിന്നിലൊളിപ്പിച്ചത് 3264 ഗ്രാം സ്വർണം; കരിപ്പൂർ വിമാനത്താവളത്തിൽ പിടികൂടിയത് രണ്ട് കോടിയുടെ സ്വർണം10 Jan 2024 1:13 PM IST
KERALAMശ്രീകുമാരൻ തമ്പിക്ക് പഞ്ചമിദേവീ പുരസ്ക്കാരം; 50000 രൂപയും വാഗ്ദേവതാശില്പവും പ്രശംസാപത്രവും ലഭിക്കുംസ്വന്തം ലേഖകൻ10 Jan 2024 12:56 PM IST
KERALAMബിസ്ക്കറ്റാക്കിയും പേസ്റ്റ് രൂപത്തിലും സ്വർണം; കണ്ണൂർ വിമാനത്താവളത്തിൽ മൂന്ന് യാത്രക്കാരിൽ നിന്നായി പിടിച്ചെടുത്തത് 1.36 കോടി രൂപയുടെ സ്വർണം10 Jan 2024 12:52 PM IST
Marketing Featureലക്ഷങ്ങളുടെ ചിട്ടി തട്ടിപ്പ്; തട്ടിപ്പിനിരയായവരിൽ 15 പവൻ സ്വർണവും 5.5 ലക്ഷം രൂപയും നഷ്ടമായവർ വരെ; ആലപ്പുഴയിൽ നിന്നും പതിനൊന്നു വർഷം മുൻപ് മുങ്ങിയ ദമ്പതികൾ പാലായിൽ അറസ്റ്റിൽ10 Jan 2024 12:31 PM IST
SPECIAL REPORTസിറോ മലബാർ സഭ പുതിയ മേജർ ആർച്ച് ബിഷപ്പ്; കർദിനാൾ മാർ ജോർജ് ആലഞ്ചേരി രാജിവെച്ച ഒഴിവിൽ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന് സാധ്യത; സിനഡ് യോഗത്തിൽ വോട്ടെടുപ്പു പൂർത്തിയാക്കി; വത്തിക്കാന്റെ അന്തിമ അനുമതി ലഭിച്ചാൽ ഇന്ന് പ്രഖ്യാപനം ഉണ്ടായേക്കുംമറുനാടന് മലയാളി10 Jan 2024 12:27 PM IST
SPECIAL REPORTസപ്ലൈകോയുടെ സ്ഥിരം സബ്സിഡി ഇല്ലാതാവുന്നു; വിലക്കിഴിവ് മാത്രം നൽകിയാൽ മതിയെന്ന് വിദഗ്ധ സമിതി ശുപാർശ; വരുമാനമില്ലാത്ത മാവേലി സ്‌റ്റോറുകൾ പൂട്ടും; കൂടുതൽ ലാഭകരമാക്കാൻ സൂപ്പർ ബസാറുകളും ആരംഭിക്കും: നിർദേശങ്ങൾ സപ്ലൈക്കോയുടെ അടിത്തറ തോണ്ടുമോ?മറുനാടന് മലയാളി10 Jan 2024 12:08 PM IST
Marketing Featureമലയാളിയായ ഭർത്താവുമായി മൂന്ന് വർഷമായി വേർപിരിഞ്ഞു താമസം; വിവാഹ മോചന നടപടിക്കിടെ മകനെ ആഴ്‌ച്ചയിൽ ഒരിക്കൽ കാണാൻ കോടതി അനുവദിച്ചത് സൂചനക്ക് സഹിച്ചില്ല; ഗോവയിൽ വെച്ച് അരുംകൊല നടത്തിയത് ഭർത്താവിനോടുള്ള പകപോക്കാൻ; എ.ഐ സ്റ്റാർട്ടപ്പ് കമ്പനി സിഇഒയുടെ ക്രൂരതയിൽ നടുങ്ങി ടെക് ലോകവുംമറുനാടന് ഡെസ്ക്10 Jan 2024 11:46 AM IST
Marketing Featureതമിഴ്‌നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല; തഞ്ചാവൂരിൽ ദളിത് യുവാവിനെ വിവാഹം ചെയ്ത 19 കാരിയെ അച്ഛനും ബന്ധുക്കളും ചേർന്ന് ചുട്ടുകൊന്നു; പെൺകുട്ടിയുടെ അച്ഛനടക്കം അഞ്ചുപേർ അറസ്റ്റിൽ: വിവാഹം ചെയ്ത് ഭർത്താവുമായി ഒന്നിച്ചു ജീവിച്ച പെൺകുട്ടിയെ വീട്ടുകാർക്കൊപ്പം അയച്ചത് പൊലീസ്മറുനാടന് മലയാളി10 Jan 2024 11:44 AM IST