Uncategorized - Page 398

കണ്ണൂർ വിസി: ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം റദ്ദാക്കിയ വിധി പുനഃ പരിശോധിക്കണം; സുപ്രീം കോടതിയിൽ ഹർജി നൽകി സർക്കാർ; ഹർജിക്കാർ ഉന്നയിക്കാത്ത കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് കോടതി നിയമനം റദ്ദാക്കിയതെന്നും ഹർജിയിൽ
അപ്രതീക്ഷിതമായി അയോധ്യയിലെ വീട്ടിലെത്തിയ അതിഥിയെ കണ്ട് ഞെട്ടി മീര മഞ്ജി; ചായ നൽകാൻ ആവശ്യപ്പെട്ട് നരേന്ദ്ര മോദി; പ്രധാനമന്ത്രിയെ കാണാൻ സാധിച്ചതിൽ വളരെ സന്തോഷമുണ്ടെന്ന് വീട്ടമ്മ; വിഡിയോ പങ്കുവച്ച് സ്മൃതി ഇറാനി
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനെ രാഷ്ട്രീയവത്കരിക്കരുത്; പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം കിട്ടിയിട്ടില്ല; അയോധ്യയിൽ പോവാൻ ആരുടേയും ക്ഷണം ആവശ്യമില്ല; പ്രതികരണവുമായി ഉദ്ധവ് താക്കറെ
പെൺകുട്ടികളെ കടന്ന് പിടിച്ച പോക്‌സോ കേസുകളിൽ രണ്ട് പ്രതികൾക്ക് തടവ് ശിക്ഷ; എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ കടന്നുപിടിച്ച പ്രതിക്ക് 7 വർഷം തടവും 16 കാരിയെ കയറിപ്പിടിച്ച പ്രതിക്ക് നാല് വർഷം തടവും
എഡ് ടെക് കമ്പനി പൂട്ടിയതോടെ ലക്ഷാധിപതികൾ പാപ്പരായി; അമേരിക്കയിൽ ഇന്ത്യൻ വംശജരായ ദമ്പതികളും മകളും ആഡംബര ബംഗ്ലാവിൽ മരിച്ച നിലയിൽ; രാകേഷ് കമാലിന്റെ മൃതദേഹത്തിന് അരികിൽ തോക്ക് കണ്ടെത്തി
റേപ്പ് ചെയ്യപ്പെടുന്ന അന്ധയായ പെൺകുട്ടി കൈകൾ കൊണ്ട് അക്രമിയെ തിരിച്ചറിയുന്നത് ഒരേപോലെ; കോടതിയിൽ ചിത്രം വരയ്ക്കുന്ന സീനുകളിലും വലിയ സാമ്യം; നേര് അമേരിക്കൻ ത്രില്ലർ സ്‌കെച്ച് ആർട്ടിസ്റ്റ് 2: ഹാൻഡ്സ് ദാറ്റ് ഐ സീയുടെ കോപ്പിയടിയോ? സോഷ്യൽ മീഡിയയിൽ വൻ വിവാദം