Uncategorized - Page 399

പഴയ കമ്യൂണിസ്റ്റുകളാണ് ഞങ്ങൾ, ഭരണം നശിപ്പിച്ചു; തൃക്കാക്കരയിലെ നവകേരള സദസ് വേദിക്കും മുഖ്യമന്ത്രിക്കും കുഴിബോംബ് ഭീഷണി; കത്ത് ലഭിച്ചത് എറണാകുളം എഡിഎം; നവകേരള സദസിനും മുഖ്യമന്ത്രിക്കും സുരക്ഷ  ശക്തമാക്കും
ഭർത്താവുമായി വഴക്കുണ്ടാക്കി; ഫോണിൽ സംസാരിക്കുന്നതിനിടെ മകൻ കരഞ്ഞു; രണ്ട് വയസുകാരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; ഭർതൃപിതാവിന്റെ പരാതിയിൽ യുവതി അറസ്റ്റിൽ
നേതാക്കൾ പ്രവർത്തിക്കുന്നത് പാർട്ടിക്കുവേണ്ടിയല്ല; രണ്ട് ഗ്രൂപ്പ് ഉണ്ടായിരുന്നത് ഇപ്പോൾ അഞ്ച് ഗ്രൂപ്പായി മാറി; കെപിസിസി നേതൃത്വം പരാജയമെന്ന് വി എം സുധീരൻ
സുരേഷ് ഗോപിയെ സിപിഎം ഭയപ്പെടുന്നു; ഇല്ലാക്കഥ കൊണ്ടും വേട്ടയാടൽ കൊണ്ടും ബിജെപിയേയോ സുരേഷ് ഗോപിയേയോ നശിപ്പിക്കാമെന്ന് കരുതേണ്ട; ഭൂരിപക്ഷ സമുദായ വികാരത്തെ കോൺഗ്രസ് മാനിക്കുന്നില്ല: കേന്ദ്രമന്ത്രി മുരളീധരൻ
പെൻഷൻ 3450 രൂപ മുതൽ ആറായിരം വരെ; ഡി.എ. അടക്കം മറ്റ് ആനുകൂല്യങ്ങളും; രാഷ്ട്രീയ നിയമനം ലഭിച്ച 37 പേഴ്സണൽ സ്റ്റാഫുകൾക്കും ആജീവനാന്തം പെൻഷൻ ഉറപ്പാക്കി മന്ത്രിമാരുടെ രാജി; മറ്റ് ചില മന്ത്രിമാരും സ്റ്റാഫിൽ മാറ്റത്തിന് നീക്കം; സാമ്പത്തിക പ്രതിസന്ധിയിലും വേണ്ടപ്പെട്ടവർക്കായി പിണറായി സർക്കാരിന്റെ കരുതൽ തുടരുമ്പോൾ
അയൽരാജ്യങ്ങൾ സാമ്പത്തികമായി തകരുമ്പോൾ ഇന്ത്യ കുതിക്കുന്നു; ഉത്തരേന്ത്യയിൽ അജയ്യരായി ബിജെപി; ജോഡോയാത്രയും ഇന്ത്യാ സഖ്യവും പ്രതിപക്ഷ പ്രതീക്ഷ; നാട്ടു നാട്ടുവും ഐ എസ് ആർ ഒയും കീർത്തി; കണ്ണീരായി മണിപ്പൂർ; നരേന്ദ്ര മോദിയുടെ വർഷം.... രാമക്ഷേത്രത്തിന്റെയും! ഫ്ളാഷ് ബാക്ക് 2023
പൂജാ കാര്യങ്ങളിൽ സവർണ്ണ വരേണ്യ വർഗ്ഗത്തിന്റെ കുത്തക തകർക്കുമെന്ന് പ്രതീക്ഷ; പിണറായി ഞങ്ങളുടെ മുഖ്യമന്ത്രി; ശ്രീനാരായണ ഗുരു രചിച്ച ദൈവദശകം കേരളത്തിന്റെ ഗാനമായി അംഗീകരിക്കണം; പിണറായിയെ പ്രശംസിച്ച് ശിവഗിരി മഠം