Uncategorized - Page 400

ഫലസ്തീനിൽ ഇസ്രയേൽ നടത്തുന്നത് മനുഷ്യത്വത്തിനെതിരായ ആക്രമണം; ഇത്തവണ ഫലസ്തീനിൽ ക്രിസ്മസ് ഉണ്ടായില്ല; ഗുരു സന്ദേശത്തിന്റെ വെളിച്ചം ഫലസ്തീനിലെത്തിയിരുന്നുവെങ്കിൽ അവിടെ ചോരപുഴ ഒഴുകുമായിരുന്നില്ലെന്ന് മുഖ്യമന്ത്രി
വീടിന് മുന്നിലെ മരവാതിൽ പൊളിഞ്ഞ നിലയിൽ; മൂന്നരക്കൊല്ലമായി പൂട്ടിക്കിടന്ന വീട്ടിനുള്ളിൽ കുടുംബത്തിലെ അഞ്ച് പേരുടെ അസ്ഥികൂടങ്ങൾ കണ്ടെത്തി; ചിത്രദുർഗയിൽ മരണം നടന്നത് 2019ലെന്ന് പ്രാഥമിക നിഗമനം; അന്വേഷണം തുടരുന്നു
യു എസിലെ മാസച്യുസിറ്റ്‌സിൽ ഇന്ത്യൻ വംശജരായ ദമ്പതികളും മകളും മരിച്ചനിലയിൽ; 57 കാരന്റെ മൃതദേഹത്തിനരികെ തോക്ക് കണ്ടെത്തി; വിവരം പുറത്തറിഞ്ഞത് ബന്ധുക്കൾ അന്വേഷിച്ച് എത്തിയപ്പോൾ; ഗാർഹിക വിഷയമാണ് കാരണമെന്ന് പ്രാദേശിക പ്രോസിക്യൂട്ടർ
പഞ്ചാബ് പൊലീസ് ഇന്റലിജൻസ് ആസ്ഥാനത്ത് റോക്കറ്റാക്രമണം നടത്തിയ കേസിലെ പ്രതി; പാക്കിസ്ഥാനിൽ നിന്നുള്ള ആയുധക്കടത്തിലും മുഖ്യകണ്ണി; കാനഡയിലെ ഗുണ്ടാത്തലവനും ഖലിസ്ഥാൻ നേതാവുമായ ലഖ്ബീർ സിങ് ലാൻഡയെ ഭീകരനായി പ്രഖ്യാപിച്ച് ഇന്ത്യ
മേശവലിപ്പിൽ നിന്ന് പണമെടുത്ത് എണ്ണി തിട്ടപ്പെടുത്തിയ ശേഷം ബാഗിൽ വെച്ച് പുറത്തിറങ്ങി; പിറ്റേ ദിവസം സ്ഥാപനത്തിലെത്തിയ അഫ്സൽ തന്നെ പണം കാണാനില്ലെന്ന് ഉടമയെ അറിയിച്ചു; കള്ളി പിടിച്ചെന്നായപ്പോൾ പൊലീസിനെതിരെ ആരോപണം; മുണ്ടക്കയത്തെ അഫ്‌സൽ കുടുങ്ങുമ്പോൾ
വിദ്യാർത്ഥിയും അദ്ധ്യാപികയും പരസ്പരം ചുംബിക്കുന്നതും കെട്ടിപ്പിടിക്കുന്നതും എടുത്തുയർത്തുന്നതും വ്യക്തം; അമ്മയും മകനും തമ്മിലെ ബന്ധമല്ലെന്ന് ഒറ്റനോട്ടത്തിൽ വ്യക്തം; കർണാടകയിൽ അദ്ധ്യാപികയെ സസ്‌പെന്റ് ചെയ്തത് വിചിത്ര വിശദീകരണം തള്ളി