Uncategorized - Page 401

ചായ കുടിച്ചു കൊണ്ടു നിന്ന ശബരിമല തീർത്ഥാടകർക്ക് ഇടയിലേക്ക് സിമന്റ് കയറ്റിവന്ന ട്രക്ക് നിയന്ത്രണം വിട്ട് പാഞ്ഞു കയറി; തമിഴ്‌നാട് പുതുക്കോട്ടയിൽ വാഹനാപകടത്തിൽ അഞ്ച് പേർ മരിച്ചു
പഞ്ചായത്ത് അംഗത്തിന്റെ വീട്ടുമുറ്റത്തേക്ക് പെരുമ്പാമ്പിനെ ചാക്കിൽ കെട്ടിയെറിഞ്ഞു; പത്തനംതിട്ട ചെന്നീർക്കരയിലെ സംഭവം ആസൂത്രിതമോ? ബിന്ദു ടി ചാക്കോയുടെ പരാതിയിൽ അന്വേഷണത്തിന് പൊലീസ്
പുകപരിശോധനക്കാരുടെ നിവേദനത്തിലെ തീരുമാനത്തിന് പിന്നിൽ ചർച്ചയായത് അഴിമതി; ഹൈക്കോടതി ഉത്തരവ് കണക്കിലെടുത്ത് മന്ത്രിമാറിയപ്പോൾ ആ തീരുമാനവും മാറി; ഇനി പുകപരിശോധനാ കാലാവധി ഒരു വർഷം; മന്ത്രിയായി ഗണേശ് എത്തുമ്പോൾ തെറ്റും തിരുത്തുമ്പോൾ
കരുവന്നൂരിലെ പ്രതിഷേധം വൈരാഗ്യമായി; ജനുവരി 17നു മകളുടെ വിവാഹം... അറസ്റ്റ് ചെയ്യുമെന്ന് ആശങ്ക; സുരേഷ് ഗോപിയുടെ മുൻകൂർ ജാമ്യാപേക്ഷ 8നു പരിഗണിക്കും; തൃശൂരിൽ മോദിക്കൊപ്പം ആക്ഷൻ ഹീറോ വേദി പങ്കിടുക അറസ്റ്റ് ഭീഷണിയിൽ; സർക്കാർ നിലപാട് നിർണ്ണായകം
ടൂറിസ്റ്റ് ബസിന്റെ മുകളിൽ കയറി നിന്ന് കഴുകുന്നതിനിടെ അബദ്ധത്തിൽ വൈദ്യുതി ലൈനിൽ കൈതട്ടി; ഷോക്കേറ്റ് മരിച്ചത് കോന്നി കുമ്മണ്ണൂർ പാലക്കാട്ടേത്ത് മാത്യൂകുട്ടിയുടെ മകൻ മനോജ്
സിപിഎം ജില്ലാ സെക്രട്ടറി വിളിച്ചപ്പോൾ ഫോൺ എടുത്തില്ല; സഹകരണ സംഘം റിട്ടേണിങ് ഓഫീസർക്ക് നേരെ കൈയേറ്റ ശ്രമം നടത്തി ബ്ലോക്ക് പഞ്ചായത്തംഗം; റിട്ടേണിങ് ഓഫീസറുടെ പരാതിയിൽ പൊലീസ് കേസെടുത്തത് നിസാര വകുപ്പിട്ട്
മുഖ്യമന്ത്രിയും ഗവർണറും പരസ്പരം നോക്കിയില്ല; ചായ സത്കാരവും മിക്ക മന്ത്രിമാരും ബഹിഷ്‌കരിച്ചു; കുടിക്കാത്ത ചായയ്ക്കും പണം നൽകും; മന്ത്രിമാരുടെ സത്യപ്രതിജ്ഞയ്ക്കുള്ള അഞ്ചു ലക്ഷം അതിവേഗം നൽകി പിണറായി സർക്കാർ; രാജ്ഭവൻ ചോദിക്കുന്നത് വീണ്ടും കൊടുക്കുമ്പോൾ
3000 കോടി വിലമതിക്കുന്ന 383 അടി നീളമുള്ള ലോകത്തിലെ ആദ്യ സഞ്ചരിക്കുന്ന ദ്വീപ് വിൽപനക്ക്; 9 മൈൽ വേഗത്തിൽ സഞ്ചരിക്കുന്ന കൊകോമ ഐലൻഡ് എന്ന പ്രൈവറ്റ് ദ്വീപിൽ വൃക്ഷങ്ങളും 260 അടി ഉയരത്തിലുള്ള പെന്റ്ഹൗസും ഹെലിപാഡ് സൗകര്യങ്ങളും; ഒഴുകുന്ന പറുദീസയുടെ വിശേഷങ്ങൾ അറിയുക
നിലയ്ക്കലിനും ഇലവുങ്കലിനുമിടയിൽ തീർത്ഥാടന പാതയിൽ ദുരൂഹസാഹചര്യത്തിൽ പുരുഷന്റെ മൃതദേഹം; ആന ചവിട്ടിക്കൊന്നുവെന്ന് സംശയം: ലക്ഷണങ്ങൾ പ്രത്യക്ഷത്തിൽ ഇല്ലെന്ന് പൊലീസ്; കൊലപാതക സംശയത്തിൽ അന്വേഷണം
യുവതി പപ്പടക്കോൽ വിഴുങ്ങി; അന്നനാളത്തിലൂടെ പോയി ഇടത് ശ്വാസകോശം തുരന്ന് ആമാശയത്തിൽ ഉറച്ച് കമ്പിക്കഷ്ണം; വായിലൂടെ തന്നെ തിരിച്ചെടുത്ത് കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ