Uncategorized - Page 402

ആന്ധ്രാക്കാരി കവിതയെ  ദാരിദ്രം 13-ാം വയസ്സിൽ മാവോയിസ്റ്റാക്കി; ഭർത്താവ് നല്ല പിള്ളയായിട്ടും കാട്ടിലെ പോരാട്ടം തുടർന്നു; ചികിൽസ കിട്ടാതെ മരിച്ചതിന് കാരണം പൊലീസിന്റെ കാവൽ; മൊയ്തീനും സംഘവും തിരിച്ചടിക്ക് തന്നെ; പശ്ചിമഘട്ടത്തിൽ പൊലീസ് അതീവ ജാഗ്രതയിൽ
കേന്ദ്ര സർക്കാർ സ്വകാര്യമേഖലയിലെ ഖനനം പൂർണമായി നിരോധിച്ചതിനു ശേഷവും സിഎംആർഎൽ കമ്പനിക്ക് ഇത്രയധികം കരിമണൽ എങ്ങനെ ലഭിച്ചു? സിഎംആർഎല്ലും കെ എസ് ഐ ഡി സിയും മറുപടി നൽകണം; മാസപ്പടിയിൽ കരിമണൽ കർത്തയ്ക്ക് നോട്ടീസ്; കേന്ദ്ര ഏജൻസി പണി തുടങ്ങി
കൂട്ടുകാരുമായി കളിച്ചുകൊണ്ടിരിക്കെ കാൽ തെറ്റി കിണറ്റിൽ വീണു; നാട്ടുകാർ ഇറങ്ങി രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല: തിരുവനന്തപുരം പാച്ചല്ലൂരിൽ അഞ്ചു വയസ്സുകാരന് ദാരുണാന്ത്യം
നേപ്പാളിൽ ജനുവരിയിൽ യെറ്റി എയർലൈൻസ് തകർന്ന് 72 പേർ കൊല്ലപ്പെട്ട സംഭവം; പൈലറ്റ് അബദ്ധത്തിൽ പവർ കട്ടാക്കിയപ്പോൾ എഞ്ചിൻ നിലച്ച് താഴോട്ട് പതിച്ചതെന്ന് അന്വേഷണ റിപ്പോർട്ട്; ദുരന്തം നടന്നത് റൺവേയിൽ നിന്നും വെറും 820 മീറ്റർ ദൂരത്തിൽ
രവീന്ദ്രൻ ബാറ്റ് കൊണ്ട് അടിച്ചതോടെ അഖിൽ പ്രകോപിതനായി; കലിപൂണ്ട് ചുറ്റികയും സൈക്കിൾ പമ്പും കൊണ്ട് പിതാവിന്റെ തലയ്ക്കടിച്ചു; ബോധരഹിതനായതോടെ കടയുടെ ഉള്ളിലേക്കു വലിച്ചിഴച്ച ശേഷം തറയിലെ രക്തം കഴുകി കളഞ്ഞു: വാർത്ത പുറത്തറിയുന്നത് കടയിലെ ജീവനക്കാരി അറിയിക്കുമ്പോൾ