Uncategorized - Page 404

എന്തുവന്നാലും മുഖ്യമന്ത്രി സംരക്ഷിക്കുമെന്ന മോഹം വെറുതെയായി; ടി എൻ സീമയുടെ ഭർത്താവ് ജി ജയരാജിന് സി ഡിറ്റ് ഡയറക്ടർ സ്ഥാനം നഷ്ടമായി; ഡയറക്ടറുടെ യോഗ്യതകളിൽ മാറ്റം വരുത്തി സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനവും നിയമനവും ഹൈക്കോടതി റദ്ദാക്കി; സർവീസിൽ നിന്ന് വിരമിച്ചവരെ നിയമിക്കാമെന്ന വ്യവസ്ഥ നിയമവിരുദ്ധമെന്ന വിധി സർക്കാരിന് തിരിച്ചടി
പ്രധാനമന്ത്രിയെ അറിയിക്കുമെന്ന് വന്നതോടെ സർക്കാരിന് സമ്മർദ്ദം; തൃശൂർ പൂരം പ്രദർശന വാടക തർക്കം: കഴിഞ്ഞ വർഷത്തെ തുക മതിയെന്ന്‌ ധാരണ; പൂരത്തിന് ശേഷം മറ്റുകാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കാമെന്ന് മുഖ്യമന്ത്രി; സ്വാഗതം ചെയ്ത് പാറമേക്കാവും തിരുവമ്പാടിയും
ബിജെപിയുടെ രാഷ്ട്രീയ നേട്ടത്തിനുവേണ്ടി മതവികാരം ദുരുപയോഗം ചെയ്യുന്നു; നരേന്ദ്ര മോദി അയോധ്യയിലെ രാമക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നതിനെ വിമർശിച്ച് സീതാറാം യെച്ചൂരി
ഉൾഫയുമായി സമാധാന കരാർ ഒപ്പുവച്ച് കേന്ദ്ര സർക്കാർ; വിഘടനവാദി സംഘടന പിരിച്ചു വിടുന്നതടക്കമുള്ള ഉപാധികൾ; ചരിത്രം കുറിക്കുന്ന സമാധാന ഉടമ്പടിയെന്ന് അമിത് ഷാ; കലാപങ്ങൾക്ക് വലിയൊരളവിൽ പരിഹാരമാകുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ
പുതുവത്സര ആഘോഷങ്ങൾക്കായി ഒരുക്കങ്ങൾ; ഫോർട്ട്കൊച്ചി കാർണിവലിൽ വൻ സുരക്ഷ; കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിക്കും; പാപ്പാഞ്ഞിയെ കത്തിച്ചശേഷം ഒരു മണിവരെ കലാപരിപാടികൾ