Uncategorized - Page 410

കോട്ടോൾ ദേശത്തെ സാധാരണക്കാരൻ വടർന്ന് പന്തലിച്ചത് ദുബായിൽ; യുഎഇയിലെ നമ്പർ വണ്ണായി ഹോളിഡേ മാറിയപ്പോൾ ഡൽഹിയിലും രാഷ്ട്രീയ ബന്ധങ്ങൾ; പ്രിയങ്കയേയും ഭർത്താവിനും ഈ മലയാളിയുടെ മൊഴി വിനയാകുമോ? സിസി തമ്പിയുമായുള്ള വസ്തു ഇടപാടുകൾ കോൺഗ്രസിന് തലവേദന
സർക്കാർ ജോലിയിലെ ആൾമാറാട്ടം തടയാനായി ആധാർ അധിഷ്ഠിത പരിശോധന; ഇതിന് വിസമ്മതിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് മറ്റ് വഴികളിലൂടെ ഇ-കെവൈസി ഓതന്റിഫിക്കേഷൻ; ഇനി പി എസ് സി എഴുത്തു പരീക്ഷയിലെ ആൾമാറാട്ടം നടക്കില്ല
ചെക്ക് ഇൻ ചെയ്തിട്ടും വിമാനത്തിൽ കയറാതെ എയർപോർട്ടിൽ ചുറ്റിത്തിരിഞ്ഞ് യാത്രക്കാരൻ; പരിശോധനയിൽ കണ്ടെത്തിയത് മനുഷ്യക്കടത്ത്: നാല് എയർ ഇന്ത്യാ ജീവനക്കാരടക്കം ആറു പേർ അറസ്റ്റിൽ
സിഐഎസ്എഫിന് ഇതാദ്യമായി വനിതാ മേധാവി; രാജസ്ഥാൻ കേഡറിലെ ബിഹാർ സ്വദേശിയായ ഐപിഎസ് ഓഫീസർ നിന സിങ് പുതിയ മേധാവി; സിആർപിഎഫിനും ഐടിബിപിക്കും പുതിയ മേധാവിമാർ; സുരക്ഷാ ഏജൻസികളുടെ തലപ്പത്ത് മാറ്റം
അയോധ്യ വിഷയത്തിൽ കോൺഗ്രസ് ഔദ്യോഗിക നിലപാട് പരസ്യപ്പെടുത്താൻ തയ്യാറാവുന്നില്ല; കോൺഗ്രസ് തകർന്നോ എന്ന ചോദ്യത്തിന് ഉത്തരമാണ് ഇത്തരം വിഷയങ്ങളെന്ന് മന്ത്രി മുഹമ്മദ് റിയാസ്
ആരിഫ് മുഹമ്മദ് ഖാൻ ഗോ ബാക്ക്: ഗവർണർക്ക് നേരേ വീണ്ടും കരിങ്കൊടി കാട്ടി എസ്എഫ്‌ഐ പ്രവർത്തകർ; പ്രതിഷേധം വിമാനത്താവളത്തിൽ നിന്ന് രാജ്ഭവനിലേക്ക് പോകും വഴി; പ്രതിഷേധമുണ്ടായാൽ ഇനിയും വാഹനത്തിൽ നിന്നു പുറത്തിറങ്ങുമെന്ന് ഗവർണർ
മൊസാദ് ആസ്ഥാനത്ത് സ്‌ക്രീനിൽ ചാരപ്രവർത്തനം അവലോകനം ചെയ്യുന്ന ഇസ്രയേൽ പ്രധാനമന്ത്രി അപകടം അറിയുന്നില്ല; സ്‌ക്രീൻ ഇറാൻ സേന ഹാക്ക് ചെയ്യുന്നു; ഈ സമയം മേശക്ക് താഴയുള്ള ടൈം ബോംബ് കൗണ്ട് തുടങ്ങുന്നു; പിന്നെ പൊട്ടിത്തറി; ഇറാൻ സേനയുടെ നെതന്യാഹു വധം ഇങ്ങനെ