Uncategorized - Page 414

സർക്കാറിന്റെ ചതിയിൽ കുരുങ്ങി കർഷകർ; സൗജന്യ വൈദ്യുതി പദ്ധതിയിൽ കൃഷിവകുപ്പു നൽകേണ്ട 186.53 കോടി രൂപ കുടിശികയാക്കി; വൈദ്യുതി വിച്ഛേദിക്കാൻ കെ.എസ്.ഇ.ബിയും; കർഷകർക്കും നോട്ടീസ് അയച്ചു തുടങ്ങിയ വൈദ്യുതി ബോർഡ് പെൻഷൻ ബാധ്യതയുടെ പേരിൽ നിരക്ക് കൂട്ടാനും ഒരുങ്ങുന്നു
സ്‌കോട്ട്ലാൻഡിലെ മഞ്ഞുവീഴ്‌ച്ചയിൽ കുരുങ്ങി കാറുകൾ നിരത്തിൽ നിരന്നത് മൈലുകളോളം ദൂരത്തിൽ; വീടുകൾ വെള്ളപ്പൊക്കത്തിൽ മുങ്ങിയപ്പോൾ പലരെയും രക്ഷപ്പെടുത്താൻ രക്ഷാപ്രവർത്തകർ എത്തേണ്ടി വന്നു; ട്രെയിനുകൾ റദ്ദാക്കി; ബ്രിട്ടനിൽ ആഞ്ഞടിച്ച് ഗെറിറ്റ് കൊടുങ്കാറ്റ്
കുടുംബ വഴക്കിനെ തുടർന്ന് നടുറോഡിൽ വെച്ച് മകളുടെ മുന്നിലിട്ട് യുവതിയെ കഴുത്തറത്തുകൊല്ലാൻ ഭർത്താവിന്റെ ശ്രമം; ആക്രമിച്ചത് ഡിവോഴ്‌സ് കേസുമായി ബന്ധപ്പെട്ട പേപ്പർ കൈമാറാനുണ്ടെന്ന് പറഞ്ഞ്; വാക്കു തർക്കത്തിൽ ഏർപ്പെട്ട് കത്തിയെടുത്ത് കഴുത്തിന് വെട്ടി; പ്രതി ഉമേഷ് അറസ്റ്റിൽ
ജെ.ബി കോശി കമ്മിഷൻ റിപ്പോർട്ട് ഉടൻ നടപ്പാക്കും; റിപ്പോർട്ട് നടപ്പാക്കുന്നതിൽ സർക്കാർ ഉറച്ച തീരുമാനം എടുത്തിട്ടുണ്ട്; ക്രിസ്ത്യൻ മത ന്യൂനപക്ഷ വിഭാഗങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ല; റിപ്പോർട്ടു നടപ്പിലാക്കുന്നത് ന്യൂനപക്ഷത്തോടുള്ള ഏറ്റവും വലിയ കരുതലെന്ന് മന്ത്രി വി അബ്ദു റഹിമാൻ
നവകേരളാ സദസ്സിൽ പരാതിയുമായി എത്തി പത്തു വയസ്സുകാരി; നട്ടെല്ല് നിവർത്തി നൽകി തൃശൂർ മെഡിക്കൽ കോളേജ്: പെൺകുട്ടിക്ക് സൗജന്യമായി ചെയ്തു നൽകിയത് പത്ത് ലക്ഷം രൂപ ചിലവു വരുന്ന ശസ്ത്രക്രിയ
ആദ്യ ഭാര്യയുടെ കൂട്ടുകാരിയുമായി അടുപ്പം; വർഷങ്ങൾ നീണ്ട ലിവിങ് ടുഗെദർ ബന്ധത്തിന് ശേഷം വിവാഹം; കുറച്ചുകാലമായി സംശയം യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന്; കഴുത്തു ഞെരിച്ചു കൊന്നു ആത്മഹത്യയെന്ന് വരുത്തി തീർക്കാൻ ശ്രമം; ഷൈജുവിന്റെ നീക്കം പാളിയത് ഡോക്ടർമാരുടെ സംശയത്തിൽ