SPECIAL REPORTനവകേരള ബസ് യാത്ര നന്നേ പിടിച്ചു! മുഖ്യമന്ത്രിക്ക് ഇനി വേണ്ടത് സഞ്ചരിക്കുന്ന കാരവാൻ; സ്റ്റാഫിനൊപ്പം സഞ്ചരിക്കാവുന്ന കാരവാൻ വാങ്ങുന്നത് പരിഗണനയിൽ; പ്രതിമാസം 80 ലക്ഷം വാടക വരുന്ന ഹെലികോപ്ടറും ഏതു സമയവും മഖ്യമന്ത്രിയുമായി പറക്കാൻ റെഡി!മറുനാടന് മലയാളി28 Dec 2023 6:49 AM IST
Marketing Featureറോബർട്ട് വാദ്ര ഫരീദാബാദിൽ ഭൂമി വാങ്ങിക്കൂട്ടി; ഇടപാടു നടത്തിയത് മലയാളി വ്യവസായി സി സി തമ്പിയുമായി ചേർന്ന്; ലണ്ടനിൽ ആയുധ ഇടപാടുകാരൻ സഞ്ജയ് ഭാണ്ഡാരിയുമായി ബന്ധമുള്ള ഫ്‌ളാറ്റുകളും ലഭിച്ചു; ലോക്‌സഭാ തെരഞ്ഞെടുപ്പു അടുത്തതോടെ പ്രിയങ്കയുടെ ഭർത്താവിനെതിരെ ഇ.ഡിമറുനാടന് ഡെസ്ക്28 Dec 2023 6:33 AM IST
Marketing Featureവിവാഹം ചെയ്തയച്ചിട്ടും മകൾ പ്രണയബന്ധത്തിൽനിന്ന് പിന്മാറിയില്ല; 17കാരിയായ മകളെ തല്ലിക്കൊന്ന് മൃതദേഹം കത്തിച്ച് പിതാവ്മറുനാടന് മലയാളി28 Dec 2023 6:25 AM IST
SPECIAL REPORTകെപിസിസി അധ്യക്ഷൻ കെ. സുധാകരൻ ചികിത്സയ്ക്കായി അമേരിക്കയിലേക്ക്; പകരം ചുമതല തർക്കാലം ആർക്കും നൽകില്ല; ചികിത്സാ കാലയളവിൽ അവധി അനുവദിച്ചു എഐസിസി; സുധാകരൻ ചികിത്സ തേടുന്നത് മുഖ്യമന്ത്രി ചികിത്സ തേടിയ അമേരിക്കയിലെ മയോ ക്ലിനിക്കിൽമറുനാടന് മലയാളി28 Dec 2023 6:17 AM IST
Emiratesബ്രിട്ടനിൽ ജനിച്ചുവളർന്ന് ഒരിക്കലും വിദേശരാജ്യം സന്ദർശിച്ചിട്ടില്ലാത്ത പോർച്ചുഗീസ് വംശജൻ ഹോം ഓഫീസിന്റെ പുറത്താക്കൽ ഭീഷണിയിൽ; നടപടി നേരിടുന്നത് ജയിൽ ശിക്ഷയനുഭവിച്ച യൂറോപ്യൻ പൗരന്മാരെ നാടുകടത്തുമെന്ന ബ്രെക്സിറ്റ് നിയമമനുസരിച്ച്മറുനാടന് ഡെസ്ക്28 Dec 2023 6:02 AM IST
Uncategorizedമധ്യപ്രദേശിൽ ചരക്ക് ലോറിയുമായി ബസ് കൂട്ടിയിടിച്ചു; ബസ്സിനു തീ പിടിച്ചു 12 പേർ വെന്തുമരിച്ചു: ഗുരുതരമായി പൊള്ളലേറ്റ 14 പേർ ആശുപത്രിയിൽ28 Dec 2023 5:56 AM IST
KERALAMവിശ്രമിക്കുന്നതിനിടെ സംരക്ഷണഭിത്തിയുടെ പാരപ്പറ്റിൽ നിന്നും പിന്നോട്ട് മറിഞ്ഞു; കൊക്കയിലേക്ക് വീണ യുവാവ് അദ്ഭുതകരമായി രക്ഷപ്പെട്ടു: യുവാവിനെ രക്ഷപ്പെടുത്തിയത് അഗ്നിരക്ഷാ സേന എത്തി28 Dec 2023 5:51 AM IST
KERALAMവാകേരിക്ക് സമീപം വീണ്ടും കടുവയിറങ്ങി; കൂട്ടിൽ കെട്ടിയിട്ട ആടിനെ കടുവ കൊന്നുമറുനാടന് മലയാളി27 Dec 2023 11:51 PM IST
KERALAMഡ്രൈവർ മദ്യപിച്ച് ഓടിച്ച ആംബുലൻസ് കാറിലിടിച്ച് നാല് പേർക്ക് പരിക്ക്മറുനാടന് മലയാളി27 Dec 2023 11:44 PM IST
KERALAMവിമാന യാത്രയ്ക്കിടെ ഹൃദയാഘാതം; ചെങ്ങന്നൂർ സ്വദേശി മരിച്ചുമറുനാടന് മലയാളി27 Dec 2023 11:41 PM IST
KERALAMതിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ജനുവരി ഒന്ന് മുതൽ 'സൈലന്റ് എയർപോർട്ട്'മറുനാടന് മലയാളി27 Dec 2023 11:36 PM IST
KERALAMകുസാറ്റ് ദുരന്തം: പ്രിൻസിപ്പലിനും രണ്ട് അദ്ധ്യാപകർക്കും അടക്കം ആറ് പേർക്ക് കാരണം കാണിക്കൽ നോട്ടീസ്; ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള ജാഗ്രത ഭാവിയിൽ വേണമെന്നും സിൻഡിക്കേറ്റ്മറുനാടന് മലയാളി27 Dec 2023 11:16 PM IST