Kuwaitവിദേശത്തുള്ള ഭാര്യ ഫോണിൽ വിളിച്ചിട്ടും എടുത്തില്ല; അകത്ത് നിന്ന് പൂട്ടിയ ഫ്‌ളാറ്റിന്റെ വാതിൽ പൊളിച്ച് നോക്കുമ്പോൾ രക്തം വാർന്ന് കിടപ്പുമുറിയിലെ തറയിൽ; സിനിമ നിർമ്മാതാവ് ജെയ്‌സൺ എളംകുളം മരിച്ച നിലയിൽമറുനാടന് മലയാളി5 Dec 2022 7:48 PM IST
Kuwaitഫ്രഞ്ച് എഴുത്തുകാരൻ ഡൊമിനിക് ലാപിയർ അന്തരിച്ചു; വിട പറഞ്ഞത് ഇന്ത്യയോട് ഏറ്റവും അഭിനിവേശം പ്രകടിപ്പിച്ച എഴുത്തുകാരൻ; ലാരി കോളിൻസിനൊപ്പം ഫ്രീഡം അറ്റ് മിഡ്‌നൈറ്റ് രചിച്ച ഗ്രന്ഥകർത്താവ്; രാജ്യം പത്മഭൂഷൺ നൽകി ആദരിച്ച വ്യക്തിത്വംമറുനാടന് ഡെസ്ക്5 Dec 2022 1:47 PM IST
Bharathസുകുമാരക്കുറുപ്പ് കേസിൽ വഴിത്തിരിവുണ്ടാക്കിയ മഹാൻ; അന്നമ്മ കൊലപാതകം, ഏന്തയാർ ഇരട്ടക്കൊലപാതകം തുടങ്ങി ഒട്ടേറ കേസുകൾ തെളിയിച്ച വ്യക്തി: അന്തരിച്ച റിട്ട.എസ്‌പി പി.എം.ഹരിദാസിന് ആദരാഞ്ജലികൾ5 Dec 2022 6:11 AM IST
Bharathഛർദിയും വയർ വേദനയുമായി വന്ന പെൺകുട്ടി മരണത്തിന് കീഴടങ്ങി; മരണ ശേഷം നടത്തിയ ട്രൂനാറ്റ് പരിശോധനയിൽ ഷിഗല്ല സ്ഥിരീകരിച്ചു; മലപ്പുറത്ത് പത്തു വയസ്സുകാരിയുടെ മരണത്തിന്റെ പശ്ചാത്തലത്തിൽ ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യവകുപ്പ്; പരിശോധനക്കായി കൂടുതൽ സാമ്പിളുകൾ ശേഖരിച്ചു4 Dec 2022 10:35 PM IST
Bharathനാടകത്തിൽ പ്രേംകുമാർ ഗംഭീരമെന്ന് പത്രവാർത്ത; രണ്ട് പ്രേംകുമാറുള്ള സമിതിയിൽ പുകഴ്‌ത്തൽ ആരെപ്പറ്റിയെന്ന് ആശയക്കുഴപ്പവും തർക്കവും; പ്രശ്നം തീർക്കാൻ സ്വയം നിർദ്ദേശിച്ചത് കൂട്ടത്തിൽ ചെറുതായ താൻ ഇനി കൊച്ചുപ്രേമൻ എന്ന പരിഹാരം; വലിയവിളയിലെ രണ്ടു പ്രേംകുമാർമാരിൽ ഒരാൾ കൊച്ചുപ്രേമൻ ആയ കഥ; വിടവാങ്ങിയത് ആ വലിയ മനസ്സ്മറുനാടന് മലയാളി4 Dec 2022 12:53 PM IST
Bharathനാടകം കളിച്ചുനടന്ന കാലത്ത് കൂട്ടത്തിലൊരു സുഹൃത്തിനും അതേ പേര്; അങ്ങനെ കെ എസ് പ്രേംകുമാർ പൊടുന്നനെ കൊച്ചുപ്രേമനായി; ശബ്ദസവിശേഷതയും ഹാസ്യത്തിൽ ചാലിച്ച അഭിനയശൈലിയും കണ്ട് പെരുത്തിഷ്ടമായത് 'ജെ സിക്ക്; 'എഴു നിറങ്ങളിൽ' വേഷമിട്ടെങ്കിലും സിനിമയിൽ ബ്രേക്കായത് സത്യൻ അന്തിക്കാടിനെ കണ്ടതോടെമറുനാടന് മലയാളി3 Dec 2022 5:16 PM IST
Bharathമച്ചമ്പിയേ, പഞ്ചവർണ്ണത്തിന്റെ പട്ടിയുടെ സ്ഥിരം ശത്രുവായ 'തിളക്കത്തിലെ' വെളിച്ചപ്പാട്; കാലത്തിനൊപ്പം ചേർത്തുവെച്ച ഒട്ടേറെ കൊച്ചുപ്രേമൻ ശൈലികൾ; കോമഡിക്കൊപ്പം 'ഗുരു'വിൽ അടക്കം ചെയ്ത റോളുകൾ ഇരുത്തം വന്ന നടന്റെ പകർന്നാട്ടമായി; വിമർശനങ്ങളെ അംഗീകാരങ്ങളായി കണ്ട പോസീറ്റീവ് ആക്ടിങ്ങിന്റെ വക്താവായ നടൻ വിടവാങ്ങുമ്പോൾമറുനാടന് മലയാളി3 Dec 2022 4:52 PM IST
Bharathനാടകത്തിന്റെ അരങ്ങിൽ നിന്ന് സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക്; തലസ്ഥാനത്തെ പേയാട്ടെ നാടക കളരികളിൽ പയറ്റി തെളിഞ്ഞ് നാടക രചയിതാവുമായി; ചലച്ചിത്ര ലോകത്ത് വ്യത്യസ്ത വേഷങ്ങളിലൂടെ ആരാധകരുടെ മനം കവർന്നു; നടൻ കൊച്ചുപ്രേമൻ അന്തരിച്ചു; അന്ത്യം തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽമറുനാടന് മലയാളി3 Dec 2022 4:20 PM IST
Kuwaitഎഴുത്തുകാരനും ഈശോ സഭാംഗവുമായ ഫാ. എബ്രഹാം അടപ്പൂർ അന്തരിച്ചു; വർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കിടപ്പിലായ അടപ്പൂരച്ചന്റെ അന്ത്യം കോഴിക്കോട്ടെ മലാപ്പറമ്പിലെ ക്രൈസ്റ്റ് നഗറിൽ; വിട പറഞ്ഞത് മദർ തെരേസയെ ആദ്യമായി മലയാളികൾക്ക് പരിചയപ്പെടുത്തിയ വൈദികൻമറുനാടന് മലയാളി3 Dec 2022 3:06 PM IST
Bharathനടൻ മധുമോഹൻ അന്തരിച്ചു; അന്ത്യം രോഗബാധിതനായി ചികിത്സയിലിരിക്കെ കൊച്ചിയിലെ ആശുപത്രിയിൽ ; വിട പറഞ്ഞത് ടെലിവിഷൻ സീരിയലിന്റെ സർവ്വമേഖലയിലും കൈയൊപ്പ് ചാർത്തിയ പ്രതിഭമറുനാടന് മലയാളി2 Dec 2022 3:13 PM IST
Bharathഭാരത് മാതാ കീ ജയ് വിളികളോടെ ആദരവ് അർപ്പിച്ച് ജനക്കൂട്ടം; ധോണിയിലെ പൊതുദർശനത്തിൽ അവസാന സല്യൂട്ട് നൽകി ഭാര്യയും, മകളും; മാവോയിസ്റ്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികൻ മുഹമ്മദ് ഹക്കീമിന്റെ ഭൗതികശരീരം സംസ്ക്കരിച്ചുമറുനാടന് മലയാളി1 Dec 2022 7:18 PM IST
Kuwaitഛത്തിസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണത്തിൽ മലയാളി സിആർപിഎഫ് ജവാന് വീരമൃത്യു; പാലക്കാട് ധോണി സ്വദേശി മുഹമ്മത് ഹക്കീം മരിച്ചത് റായ്പൂരിനടുത്ത് നടന്ന മാവോയിസ്റ്റ് ആക്രമണത്തിൽ; വിട പറഞ്ഞത് സിആർപിഎഫിന്റെ തീവ്ര പരിശീലനം ലഭിച്ച കോബ്ര സംഘത്തിലെ അംഗമായ ജവാൻമറുനാടന് മലയാളി30 Nov 2022 10:25 AM IST