Bharathമുതിർന്ന നടൻ വിക്രം ഗോഖലെ അന്തരിച്ചു; അന്ത്യം പുനെയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ; വിടപറഞ്ഞത് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഉൾപ്പടെ കരസ്ഥമാക്കിയ താരംമറുനാടന് മലയാളി26 Nov 2022 7:03 PM IST
Bharathപാതി എഴുതിയ പേപ്പറും തുറന്ന പേനയും അടുത്ത്; വാതിൽ തള്ളിത്തുറന്നപ്പോൾ നിലത്തുകിടക്കുന്ന നിലയിൽ സതീഷ്; പെട്ടെന്ന് ഉണ്ടായ ശാരീരിക അസ്വാസ്ഥ്യമാകാം മരണകാരണമെന്ന് നിഗമനം; എഴുത്തുകാരൻ സതീഷ് ബാബു പയ്യന്നൂരിന്റെ മരണത്തിൽ അസ്വാഭാവികതയില്ലമറുനാടന് മലയാളി24 Nov 2022 7:09 PM IST
Bharathവളർന്നു വന്ന ഗ്രാമത്തെ പേരിനൊപ്പം ചേർത്ത കഥാകാരൻ; സാഹിത്യത്തിലേക്കെത്തിയത് കണക്കിന്റെ ലോകത്ത് നിന്നും; കഥകളിലും കാഴ്‌ച്ചകളിലും നിറഞ്ഞത് ജീവനോളം സ്‌നേഹിച്ച പയ്യന്നൂരും പരിസരവും; മരണത്തെ കുറിച്ചുള്ള സ്വന്തം വരികളെ അന്വർത്ഥമാക്കി സതീഷ് ബാബു പയ്യന്നുർ മടങ്ങുമ്പോൾമറുനാടന് മലയാളി24 Nov 2022 5:20 PM IST
Bharathഎഴുത്തുകാരൻ സതീഷ് ബാബു പയ്യന്നൂർ അന്തരിച്ചു; മരിച്ച നിലയിൽ കണ്ടെത്തിയത് തിരുവനന്തപുരത്ത് വഞ്ചിയൂരിലെ ഫ്‌ളാറ്റിൽ; അന്വേഷിച്ചത് നാട്ടിൽ പോയ ഭാര്യയ്ക്കും ബന്ധുക്കൾക്കും ഫോണിൽ കിട്ടാതെ വന്നതോടെ; ഫ്‌ളാറ്റ് തുറന്നത് പൊലീസെത്തിമറുനാടന് മലയാളി24 Nov 2022 4:22 PM IST
Kuwaitമുത്താരംകുന്ന് പി.ഒ യിലെ രാജൻപിള്ള ഫയൽമാൻ; 80-90 കാലഘട്ടങ്ങളിലെ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടൻ മിഗ്ദാദ് അന്തരിച്ചുമറുനാടന് മലയാളി23 Nov 2022 8:30 PM IST
GOSSIPഡോക്ടർമാരും നഴ്‌സുമാരും അടക്കം ആരോഗ്യമേഖലയിലെ പ്രൊഫഷണലുകൾക്കും സോഷ്യൽ വർക്കർമാർക്കും ഇത് സുവർണാവസരം; യുകെയിലേക്ക് സുരക്ഷിതമായ തൊഴിൽ കുടിയേറ്റത്തിന് നോർക്ക റൂട്ട്‌സിന്റെ യുകെ കരിയർ ഫെയറിന് കൊച്ചിയിൽ തുടക്കംമറുനാടന് മലയാളി21 Nov 2022 11:00 AM IST
Kuwaitരണ്ടുതവണ അർബുദത്തെ അതിജീവിച്ചു; അഭിനയരംഗത്തേക്ക് മടങ്ങിയെത്തി; ആരാധകരെ നടുക്കി മസ്തിഷാകാഘാതം; നടി ഐൻഡ്രില ശർമ അന്തരിച്ചുസ്പോർട്സ് ഡെസ്ക്20 Nov 2022 6:14 PM IST
Bharathജിതേഷിനും ജയപ്രകാശിനും ഇടയിൽ ഉണ്ടായിരുന്നത് 30 വർഷത്തെ സൗഹൃദം; കോവിഡിനെത്തുടർന്ന് കച്ചവടം പൊളിഞ്ഞെങ്കിലും അടുത്ത ദിവസങ്ങളിൽ വരെ ഒരുമിച്ച് യാത്ര നടത്തിയ കൂട്ടുകാർ ; എന്നിട്ടും കുരുന്നിന്റെ ജീവനെടുത്ത ക്രൂരതയ്ക്ക് പിന്നിലെ കാരണമറിയാതെ ഞെട്ടിത്തരിച്ച് നാട്ടുകാർ; നെഞ്ചുപൊട്ടി ആദിദേവിനെ യാത്രയാക്കി നാട്മറുനാടന് മലയാളി20 Nov 2022 11:22 AM IST
Kuwaitസമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി കാന്തപുരം എ.പി.മുഹമ്മദ് മുസ്ലിയാർ അന്തരിച്ചു; വിടവാങ്ങുന്നത് മർകസ് വൈസ് പ്രിൻസിപ്പാളും കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ആദ്യ ശിഷ്യനുമായ മതപണ്ഡിതൻ20 Nov 2022 10:22 AM IST
Bharathസീറോ മലബാർ സഭ സീനിയർ ബിഷപ്പ്; ജഗദൽപുർ രൂപത മുൻ അധ്യക്ഷൻ; ചങ്ങനാശേരി അതിരൂപത അംഗം: അന്തരിച്ച ബിഷപ് മാർ സൈമൺ സ്റ്റോക്ക് പാലാത്രയുടെ സംസ്ക്കാരം 22ന്മറുനാടന് മലയാളി20 Nov 2022 5:43 AM IST
Kuwaitപിന്നാലെ വന്ന ലോറി സ്‌കൂട്ടറിൽ തട്ടി; യാത്രക്കാരി വീണത് ലോറിക്കടിയിലേക്ക്; പിന്നിലെ ടയർ കയറിയിറങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; ഭിന്നശേഷിയുള്ള മകന് നഷ്ടമായത് താങ്ങും തണലുംശ്രീലാല് വാസുദേവന്19 Nov 2022 9:56 PM IST
Kuwaitറോഡ് മുറിച്ചുകടക്കെ കാർ ഇടിച്ചുതെറിപ്പിച്ചു; മലയാളി മാധ്യമ പ്രവർത്തക നിവേദിത സൂരജ് ഹൈദരാബാദിൽ മരിച്ചുമറുനാടന് മലയാളി19 Nov 2022 8:57 PM IST