USA - Page 426

ഒളിവിൽ പോയ മണിച്ചനെ കണ്ടെത്തിയ മാധ്യമ പ്രവർത്തകൻ; സാമൂഹിക അനീതികൾ തുറന്നു കാട്ടിയ റിപ്പോർട്ട്; ഏഷ്യാനെറ്റ് ന്യൂസിൽ നിന്നും പിടിയിറങ്ങിയ ശേഷം പുതു തലമുറ മാധ്യമ പ്രവർത്തകരെ വളർത്തിയെടുത്ത മാധ്യമ അദ്ധ്യാപകൻ; അന്വേഷണാത്മക റിപ്പോർട്ടുകളിലൂടെ ശ്രദ്ധേയൻ; മുതിർന്ന മാധ്യമ പ്രവർത്തകൻ കെ അജിത്ത് അന്തരിച്ചു
അവധിക്ക് നാട്ടിൽ വന്ന പ്രവാസി തലയിൽ തേങ്ങ വീണ് മരിച്ചു; അപകടം അസുഖബാധിതനായ പിതാവിനെ പരിചരിച്ച് സ്വന്തം വീട്ടിലേക്ക് ബൈക്കിൽ മടങ്ങവേ; ഗുരുതര പരിക്കേറ്റത് ലീവ് കഴിഞ്ഞ് സൗദിയിലേക്ക് മടങ്ങാനിരിക്കെ
കല്യാണവിരുന്നിൽ പങ്കെടുക്കാൻ പുറപ്പെട്ടത് കുടുംബസമേതം ; സന്തോഷ യാത്ര സങ്കടത്തിന് വഴിമാറിയത് കാർ റോഡിൽ തെന്നിമാറിയതോടെ ; കാസർകോട് കാർ മരത്തിലിടിച്ച് തൽക്ഷണം പൊലിഞ്ഞത് 2 ജീവനുകൾ ; 6 പേർക്ക് പരിക്ക്; നാലുപേരുടെ നില ഗുരുതരം
വനിതാ വിമോചന പ്രസ്ഥാനങ്ങൾക്കു കരുത്തേകിയ വനിത; കുട്ടികളുടെ അവകാശങ്ങൾക്കുവേണ്ടി പൊരുതിയ സാമൂഹിക പ്രവർത്തക: അന്തരിച്ച സാമൂഹിക പ്രവർത്തക ഡൊറോത്തി പിറ്റ്മൻ ഹ്യൂസിന് വിട
ഫുട്‌ബോൾ സെലക്ഷനായി ബൈക്കിൽ പോകുമ്പോൾ മരണ ദൂതനെ പോലെ കെ.സിഫ്റ്റ് പാഞ്ഞെത്തി; മെഡിക്കൽ വിദ്യാർത്ഥി സഞ്ചരിച്ച ബൈക്ക് ഇടിച്ചു തെറിപ്പിച്ചു; മിഫ്‌സലുവിന്റെ ആകസ്മിക വിയോഗത്തിൽ നടുങ്ങി തളിപറമ്പ്; വിട പറഞ്ഞത് മികച്ച ഫുട്ബോൾ കളിക്കാരൻ കൂടിയായ മിഫ്സലു റഹ്മാൻ   
അമേരിക്കയിലേക്ക് കുടിയേറിയ കോട്ടയം രാമമംഗലം കുന്നത്ത് കുടുംബാംഗം; ഹൂസ്റ്റണിലെ ഡോക്ടർ ജോലിക്കൊപ്പം മലയാളി സാംസ്കാരിക മേഖലയിലും സജീവ സാന്നിധ്യം; നർത്തകിയും മോഡലും വ്‌ലോഗറുമായി വ്യക്തിമുദ്ര പതിപ്പിച്ചു; മലയാള ഫാഷൻ മാഗസിനുകളിലും മോഡലായി; ഹൂസ്റ്റണിലെ ഡോ. മിനി വെട്ടിക്കലിന്റെ അപകട മരണത്തിൽ ഞെട്ടി മലയാളി സമൂഹം
പി ടി തോമസിന്റെ ശിഷ്യൻ; കോളേജ് കാലത്ത് പ്രസംഗ വേദികളിലെ നിറസാന്നിധ്യമായി ശ്രദ്ധേയൻ; മാധ്യമ പ്രവർത്തനം പാതിവഴിയിൽ ഉപേക്ഷിച്ചു സർക്കാർ ജോലിയിലേക്ക് കയറി; സരസ സംഭാഷണങ്ങൾ കൊണ്ട് സുഹൃദ് വലയത്തിൽ പ്രിയങ്കൻ; അനിൽ ഷിബുവിന്റെ വിയോഗത്തിൽ അശ്രുപൂജകളോടെ ബന്ധുക്കളും സുഹൃത്തുക്കളും
കാറിൽ കുഴഞ്ഞ് വീണ് മാധ്യമ പ്രവർത്തകൻ അന്തരിച്ചു; മരണം ബോബി ചെമ്മണ്ണൂരിന്റെ വേൾഡ് കപ്പ് യാത്രക്കിടെ; വിയോഗത്തെ തുടർന്ന് ബോബി ചെമ്മണ്ണൂരിന്റെ യാത്ര നിർത്തിവെച്ചു