Kuwaitപാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ബന്ധുവിന്റെ കോട്ടയത്തെ വീട്ടിൽ നിന്നും സാധനങ്ങൾ എടുക്കാൻ പോകും വഴി ഏറ്റുമാനൂർ ബൈപാസിൽ വച്ച് അപകടം; മാണി സി കാപ്പൻ എം എൽ എ യുടെ പേഴ്‌സണൽ സ്റ്റാഫ് രാഹുൽ ജോബിയുടെ ജീവനെടുത്ത് വാഹനാപകടംസ്വന്തം ലേഖകൻ24 Dec 2022 8:27 AM IST
Bharathസിക്കിമിലെ ട്രക്കപകടം; വീരമൃത്യുവരിച്ചവരിൽ മലയാളി സൈനികനും; മരണപ്പെട്ടത് പാലക്കാട് സ്വദേശി വൈശാഖ്; 16 പേർ മരണപ്പെട്ട അപകടത്തിൽ പരിക്കേറ്റ 4 പേരുടെ നില ഗുരുതരം; ദുരന്തം വടക്കൻ സിക്കിമിലെ സെമയിൽ സൈനീകവാഹനം കൊക്കയിലേക്ക് മറിഞ്ഞ്; ദുഃഖിതരായ കുടുംബങ്ങൾക്കൊപ്പം ഉറച്ചുനിൽക്കുന്നതായി ഇന്ത്യൻ സൈന്യംമറുനാടന് മലയാളി23 Dec 2022 6:50 PM IST
Kuwaitനാഗ്പൂരിൽ പോളോ ചാമ്പ്യൻഷിപ്പിന് പോയ മലയാളി പെൺകുട്ടി മരിച്ചു; ചാമ്പ്യൻഷിപ്പിനെത്തിയ കേരള ടീം നേരിട്ടത് കടുത്ത അവഗണന; ഭക്ഷണവും താമസവും ലഭ്യമാക്കാതെ ഫെഡറേഷന്റെ അനാസ്ഥ; ആലപ്പുഴ സ്വദേശിയായ പത്ത് വയസ്സുകാരിയുടെ മരണം ഛർദ്ദിയെ തുടർന്ന്മറുനാടന് മലയാളി22 Dec 2022 2:09 PM IST
Kuwaitഅഞ്ചലിൽ യുവ ഡോക്ടർ വീട്ടിനുള്ളിൽ മരിച്ച നിലയിൽ; അർപ്പിത അരവിന്ദ് ജീവനൊടുക്കിയത് അവസാന വർഷം ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയായിരിക്കെ; ഏകമകളുടെ വേർപാട് താങ്ങാനാനാവാതെ മാതാപിതാക്കൾമറുനാടന് മലയാളി21 Dec 2022 7:30 PM IST
Kuwaitകരുണാകരനോട് പടവെട്ടിയ പഴയ കെപിസിസി അധ്യക്ഷന്റെ മകൻ; പികെവി മന്ത്രിസഭയിൽ ധനകാര്യം കൈകാര്യം ചെയ്ത അച്ഛന്റെ മകൻ കെപിസിസി ട്രഷററായയത് സുധാകരനെത്തിയപ്പോൾ; കെ എസ് യുവിലൂടെ തുടക്കം; വീക്ഷണത്തിൽ പത്രപ്രവർത്തകൻ; മാധ്യമ അദ്ധ്യാപകൻ; കെപിസിസി ട്രഷറർ പ്രതാപചന്ദ്രൻ അന്തരിച്ചു മറുനാടന് മലയാളി20 Dec 2022 9:09 AM IST
Kuwaitകുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയവർ കണ്ടത് തൂങ്ങി നിൽക്കുന്ന നിഷയെ; കെട്ടഴിച്ച് താഴെ ഇറക്കി ആശുപത്രിയിൽ കൊണ്ടു പോയത് നടനായ ഭർത്താവ്; ആത്മഹത്യയ്ക്ക് കാരണം കുടുംബ പ്രശ്നങ്ങൾ; വിശദ അന്വേഷണത്തിന് പൊലീസ്; സീരിയൽ-സിനിമാ നടൻ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആത്മഹത്യ ചെയ്തുശ്രീലാല് വാസുദേവന്20 Dec 2022 7:26 AM IST
Kuwaitകരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാർ കണ്ടത് പുഴയിൽ മുങ്ങിത്താഴുന്ന അച്ഛനെയും മകളെയും; ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടാളും മരണത്തിന് കീഴടങ്ങി; എറണാകുളത്ത് അച്ഛനും മകളും പുഴയിൽ വീണത് മീൻപിടിക്കുന്നതിനിടെമറുനാടന് മലയാളി18 Dec 2022 12:41 PM IST
Bharath101-ാം വയസ്സിൽ അന്തരിച്ചത് കാൻപൂർ സർവകലാശാലാ മുൻ വൈസ് ചാൻസലറായ മലയാളി; കോളേജ് അദ്ധ്യാപകനായി ജീവിതം ആരംഭിച്ചത് 20-ാം വയസ്സിൽ: സംസ്ക്കാരം നാളെമറുനാടന് മലയാളി17 Dec 2022 5:40 AM IST
Kuwaitശബരിമല തീർത്ഥാടകരുടെ വാഹനം മറിഞ്ഞ് പത്ത് വയസുകാരി മരിച്ചു ; പരിക്കേറ്റ 16 പേരിൽ മൂന്നുപേരുടെ നിലഗുരുതരം; തമിഴ്‌നാട് സ്വദേശികളുടെ വാഹനം അപകടത്തിൽപ്പെട്ടത് എരുമേലി കണ്ണിമലയിൽ; നിയന്ത്രണം നഷ്ടമായ വാഹനം ക്രാഷ് ബാരിയർ തകർത്ത് കുഴിയിലേയ്ക്ക് മറിഞ്ഞുമറുനാടന് മലയാളി16 Dec 2022 6:06 PM IST
Kuwaitബെംഗളൂരുവിലെ കോളേജിൽ മലയാളി വിദ്യാർത്ഥി കഴുത്തറുത്ത് മരിച്ച നിലയിൽ; മരണമടഞ്ഞത് 20 കാരനായ നിതിൻ; ജീവനൊടുക്കിയത് മാതാപിതാക്കളെ വേർപിരിഞ്ഞ വിഷമത്തിലെന്ന് പൊലീസ്മറുനാടന് മലയാളി15 Dec 2022 11:58 PM IST
Kuwaitവീട്ടിൽ നിന്ന് റോഡിൽ ഇറക്കിയതിന് പിന്നാലെ ഭയങ്കര ശബ്ദത്തോടെ തീ ആളിപ്പടർന്നു; സീറ്റ് ബൽറ്റ് അഴിച്ച് പുറത്തിറങ്ങാനും കഴിഞ്ഞില്ല; ചാത്തന്നൂരിൽ കാർ കത്തി മാധ്യമപ്രവർത്തകൻ മരിച്ചു; കാറിനുള്ളിൽ തീ കത്തിയതിൽ ദുരൂഹതമറുനാടന് മലയാളി15 Dec 2022 11:22 PM IST
Bharathപുത്തൂരിൽ കൊല്ലപ്പെട്ടത് സഹോദരി; പ്രതി സമ്പത്തിന്റെ കസ്റ്റഡി മരണം വിവാദമായി; അഴിമതിക്കറ പുരളാത്ത സാധാരണക്കാർക്കൊപ്പം നിന്ന കളക്ടർ; തഹസിൽദാറായി തുടങ്ങി സർക്കാർ സെക്രട്ടറിയായി വിരമിക്കൽ; പത്മനാഭ സ്വാമി ക്ഷേത്രത്തിൽ അമൂല്യ നിധിയുടെ കണക്കെടുപ്പുകാലത്തെ അഡ്‌മിനിസ്‌ട്രേറ്റർ; ഓർമ്മയായത് ഐഎഎസുകാരിലെ സൗമ്യമുഖം; കെ എൻ സതീഷിന് അന്ത്യാജ്ഞലിമറുനാടന് മലയാളി15 Dec 2022 7:42 AM IST