USA - Page 463

കഴിഞ്ഞ തവണ തൃക്കാക്കര പിടിക്കാൻ പി.ടി തോമസിനെതിരെ ഇടതുമുന്നണി ഇറക്കിയത് എല്ലുരോഗ വിദഗ്ധനായ ജെ ജേക്കബിനെ; ഇത്തവണ ഹൃദ്രോഗ വിദഗ്ധനായ ഡോ.ജോ ജോസഫിനെ; ഡോക്ടർ പ്രശംസ നേടിയത് പ്രളയ, കൊറോണ കാലയളവിലെ പ്രവർത്തനങ്ങളിൽ; പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്ന ജോ ജോസഫ് പണ്ടേ ഇടതുസഹയാത്രികൻ
ഇന്റർനെറ്റ് സൂപ്പർ താരം കൈലിയ പോസിയെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദ്ദേഹം കണ്ടെത്തിയത്  വാഷിങ്ടൺ സ്റ്റേറ്റിലെ ബിർച്ച് ബേ സ്റ്റേറ്റ് പാർക്കിൽ; മരണവിവരം പങ്കുവെച്ച് അമ്മയുടെ ഫേസ്‌ബുക്ക് കുറിപ്പ്
ഒമാനിൽ വാഹനാപകടം; മലയാളി നഴ്‌സ് മരിച്ചു, ഏഴു പേർക്ക് പരിക്ക്; മരണപ്പെട്ടത് കായകുളം ചേപ്പാട് സ്വദേശിനി; അപകടത്തിൽപെട്ടത് പെരുന്നാൾ അവധി ആഘോഷിക്കാൻ യുഎഇയിൽ നിന്ന് ഒമാനിലെത്തിയ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം
ദൂരദർശൻ സീരിയലുകളിലൂടെ വരവറിയിച്ചു; പ്രേക്ഷകരെ ഞെട്ടിച്ചത് കമൽഹാസൻ, മോഹൻലാൽ, വിജയ് സിനിമകളിലെ വില്ലനായി; താഴ്‌വാരത്തിലെ രാഘവൻ ഇനി ഓർമ്മ; സലീം ഘൗസിന്റെ അന്ത്യം ഹൃദയാഘാതത്തെത്തുടർന്ന് മുംബൈയിൽ
അരങ്ങേറ്റം കമൽഹാസനും ജയഭാരതിക്കുമൊപ്പം; മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പം തുടർന്ന അഭിനയ ജീവിതം; വിനയന്റെ അദ്ഭുതദ്വീപിലൂടെ അദ്ഭുതമായ നടൻ കുറിയന്നൂർ ശിവരാമൻ വിടവാങ്ങി
രാവിലെ ആശുപത്രിയിൽ എത്തി രണ്ട് ശസ്ത്രക്രിയകൾ നടത്തി; ഒപി ഡ്യൂട്ടിക്ക് ഒരുങ്ങുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു: മലയോര മേഖലയുടെ പ്രിയ ഡോക്ടറുടെ മരണത്തിൽ നടുങ്ങി നാട്ടുകാരും
ആദ്യ സന്തോഷ് ട്രോഫി വിജയത്തിലെ പ്രതിരോധ കരുത്ത്; കണ്ണൂർ ബ്രദേഴ്സ് ക്ലബിനെക്കുറിച്ചും കോച്ച് ചട്ടവാസുവിനെക്കുറിച്ചും ആവേശത്തോടെ സംസാരിച്ച ഫുട്‌ബോളർ; കാൽപന്തുകളിയിലെ കേരളത്തിന്റെ വിസ്മയം ദേവാനന്ദ് ഇനി ഓർമ്മ
കേരളത്തിന്റെ ആദ്യ സന്തോഷ് ട്രോഫി കിരീട ജേതാവ് ബി. ദേവാനന്ദ് അന്തരിച്ചു; കണ്ണൂർ ബ്രദേഴ്സിലൂടെ 70ളിലെ കേരളാ ഫുട്ബോളിന്റെ പ്രതിരോധ ഭടനായ ദേവാനന്ദിന്റെ അന്ത്യം ഹൃദയസ്തംഭനം മൂലം
2004-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു; ശാന്തിസ്വരൂപ് ഭട്‌നഗർ അവാർഡ് അടക്കം മറ്റനവധി പുരസ്‌ക്കാരങ്ങളും: അന്തരിച്ച ഭൗതികൃജീവശാസ്ത്രജ്ഞൻ ഡോ.എം വിജയന് ആദരാഞ്ജലികൾ