Kuwaitലൂണാർ ഗ്രൂപ്പ് ചെയർമാൻ ഐസക് ജോസഫ് കൊട്ടുകാപ്പള്ളി അന്തരിച്ചു; അന്ത്യം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ; വിട പറഞ്ഞത് 30 വർഷമായി ലൂണാർ കമ്പനിയുടെ ചെയർമാനായിരുന്ന വ്യക്തിമറുനാടന് ഡെസ്ക്29 Jan 2022 2:39 PM IST
Kuwaitമേലനങ്ങാതെ ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥർ സുരക്ഷിതർ! യാതൊരു സുരക്ഷാ സംവിധാനവുമില്ലാതെയുള്ള ജോലി; ജോലിക്കിടെ കെ.എസ്ഇബി കരാർ ജീവനക്കാരൻ ഷോക്കേറ്റു മരിച്ചു; മൊബൈൽ ഫോൺ ഓഫ് ചെയ്ത് ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർ മുങ്ങിയെന്ന് പരാതിശ്രീലാല് വാസുദേവന്29 Jan 2022 11:41 AM IST
Bharathസൂക്ഷ്മ നിരീക്ഷണം കൊണ്ടും മൂർച്ചയേറിയ ആക്ഷേപഹാസ്യ ശരങ്ങൾ കൊണ്ടും വേറിട്ടുനിന്ന നിയമസഭാ അവലോകനം; മുപ്പതു വർഷത്തിനിടെ നിയമസഭയിൽ എത്താത്തത് വെറും അഞ്ചു ദിവസം; ലാളിത്യമാർന്ന ഇടപെടലോടെ എല്ലാവരുടേയും സോമേട്ടനായി; രാഷ്ട്രീയവും പരിസ്ഥിതിയും ഒരുമിച്ചു കൊണ്ടു പോയ പത്രപ്രവർത്തകരിലെ നന്മമരം; ഇ സോമനാഥ് ഓർമ്മയാകുമ്പോൾമറുനാടന് മലയാളി28 Jan 2022 12:42 PM IST
Kuwaitമുതിർന്ന മാധ്യമ പ്രവർത്തകൻ ഇ സോമനാഥ് നിര്യാതനായി; വിട പറഞ്ഞത് മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ആയിരുന്ന ജേർണലിസ്റ്റ്; നിയമസഭാ റിപ്പോർട്ടുകളിലെ സ്‌പെഷ്യലിസ്റ്റ് എന്ന നിലയിൽ ശ്രദ്ധേയൻ; അന്ത്യാഞ്ജലികളുമായി മലയാള മാധ്യമ ലോകംമറുനാടന് മലയാളി28 Jan 2022 12:08 PM IST
Kuwaitഅങ്കമാലി ഭദ്രാസനത്തിലെ സീനിയർ വൈദികൻ ഫാ.മാത്യു ചേലാട്ട് അന്തരിച്ചു; സംസ്കാര ശുശ്രൂഷകൾ ബുധനാഴ്ചപ്രകാശ് ചന്ദ്രശേഖര്25 Jan 2022 10:46 PM IST
Kuwaitഉരുൾപൊട്ടലിൽ വീട് നഷ്ടമായി; കോവിഡിൽ ഉണ്ടായിരുന്ന ജോലിയും: സ്വപ്നങ്ങൾ ബാക്കിയാക്കി അനന്തു യാത്രയായി: വാഹനാപകടത്തിൽ മരിച്ച 21കാരന് യാത്രാമൊഴി നൽകി ജന്മനാട്25 Jan 2022 6:02 AM IST
Bharathഇഎംഎസിന്റെ ഇളയ മകൻ എസ് ശശി അന്തരിച്ചു; അന്ത്യം മുംബൈയിലെ മകളുടെ വീട്ടിൽ ഹൃദയാഘാതത്തെ തുടർന്ന്; അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രിയും സ്പീക്കറുംമറുനാടന് മലയാളി24 Jan 2022 8:08 PM IST
Kuwaitദേശീയ സംസ്ഥാന അദ്ധ്യാപക അവാഡ് ജേതാവ് കെ.മുരളീധരൻ അന്തരിച്ചു; വിടവാങ്ങിയത് അദ്ധ്യാപനത്തിനൊപ്പം വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തിത്വംമറുനാടന് മലയാളി24 Jan 2022 6:34 PM IST
Bharathഹിമാലയം കയറിയത് 400 തവണ; കൈലാസം ചുറ്റിയത് 18 തവണ; ദോഹയിൽ ടാക്സി ഡ്രൈവറായി തുടക്കം; പിന്നെ ട്രാവൽസിലേക്ക്; സന്തോഷ് ജോർജ് കുളങ്ങരയുടെ ആദ്യ വിദേശയാത്രാ ഗൈഡ്; വിവേകാനന്ദ നരേന്ദ്രൻ യാത്രയാവുമ്പോൾഅരുൺ ജയകുമാർ23 Jan 2022 6:11 PM IST
Kuwaitവിവേകാനന്ദ ട്രാവൽസ് എം ഡി സി നരേന്ദ്രൻ അന്തരിച്ചു; സംസ്കാരം വൈകിട്ട് നാലിന് മാവൂർ റോഡ് വൈദ്യുതി ശ്മശാനത്തിൽമറുനാടന് മലയാളി23 Jan 2022 11:32 AM IST
Bharathമുന്നൂറോളം പേർക്ക് വീട് വച്ച് നൽകി; തൊഴിൽരഹിതർക്ക് ഓട്ടോയും തയ്യൽ മെഷീനും അടക്കം ഉപജീവനത്തിനുള്ള സമ്മാനങ്ങൾ; ജീവിതം ഉഴിഞ്ഞു വച്ചത് തന്നെ സാധാരണക്കാരുടെ കണ്ണീരൊപ്പാൻ; കാരുണ്യത്തിന്റെ വലിയൊരു അദ്ധ്യായം അടച്ച് ബദിയടുക്കയിലെ സായിറാം ഭട്ട് വിടവാങ്ങിബുര്ഹാന് തളങ്കര22 Jan 2022 3:25 PM IST
Bharathഫുട്ബോൾ ഇതിഹാസം സുഭാഷ് ഭൗമിക് അന്തരിച്ചു; വിടവാങ്ങിയത് 1970ലെ ഏഷ്യൻ ഗെയിംസ് വെങ്കല മെഡൽ ജേതാവ്; പരിശീലകൻ എന്ന നിലയിലും ശ്രദ്ധേയൻന്യൂസ് ഡെസ്ക്22 Jan 2022 1:32 PM IST