Videos - Page 40

എഴുതി തന്നാൽ പരിശോധിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു; എല്ലാമറിയാവുന്ന ഗണേശ് അതു ചെയ്തു; ദേശീയ ഗെയിംസിന്റെ എക്‌സിക്യൂട്ടീവ് കൗൺസിലിൽ നിന്ന് മുൻ കായികമന്ത്രി രാജിവച്ചു; പരാതികൾ രേഖാമൂലം ഉമ്മൻ ചാണ്ടിക്കും നൽകി; ആക്ഷേപങ്ങൾ പരിശോധിക്കണമെന്ന് ശിവൻകുട്ടി എംഎൽഎയും
ദേശീയ ഗെയിംസിനു പത്തു കോടി നൽകിയ സംഭവം; പത്രങ്ങളും ചാനലുകളും തിരുവഞ്ചൂരിന്റെ വാർത്താ സമ്മേളനം ബഹിഷ്‌കരിച്ചു; സ്വന്തം പേരു പറയാതെ മന്ത്രിയുടെ പേരിൽ വിശദീകരണവുമായി മനോരമയുടെ തടി തപ്പൽ
സെഞ്ച്വറി നേടിയ ശേഷം കോലി അനുഷ്‌കയ്ക്ക് നേരെ ചുംബനമെറിഞ്ഞപ്പോൾ ഭാര്യയെന്ന് തെറ്റിദ്ധരിച്ചു; അനുഷ്‌കയെ കോലിയുടെ ഭാര്യയെന്ന് മൈക്കിൾ സ്ലേറ്ററുടെ കമന്ററി; അമളി മനസിലാക്കിയപ്പോൾ തിരുത്തി
നാഷണൽ ഗെയിംസിന്റെ പേരിൽ മനോരമയക്ക് വീണ്ടും പത്തുകോടി; കൂട്ടയോട്ടത്തിന്റെ വാർത്തകൾ നൽകാൻ നലരക്കോടി; മാദ്ധ്യമങ്ങളെ നിശബ്ദമാക്കാനുള്ള ആറു കോടിയിൽ അഞ്ചുകോടിയും മനോരമയക്ക് തന്നെ; ആകെ കുളമായ ദേശീയ ഗെയിംസിനെ മനോരമ മഹത്തരമാക്കുന്ന വിധം