Greetings'പുണ്യ'ദിനത്തിൽ ഡിങ്കമുദ്രയുള്ള ജെട്ടി വാങ്ങിയാൽ ഐശ്വര്യം വീട്ടിലെത്തും; അക്ഷയ തൃതിയയ്ക്ക് ബദലായി 'അക്ഷയ ജട്ടീയ'യുമായി ഡിങ്കാനുയായികൾ; സ്വർണക്കടകളുടെ വിൽപ്പനക്കൊള്ളയെ പരിഹസിച്ച് വെബ്‌സൈറ്റിലൂടെ ജട്ടികൾ മുൻകൂട്ടി ബുക്ക് ചെയ്യാനും അവസരം7 May 2016 6:03 PM IST
Greetingsകണ്ണൂർ വിമാനത്താവളം പ്രവർത്തന സജ്ജമായെന്ന് പറഞ്ഞ് മുഖ്യമന്ത്രി പ്രചരിപ്പിച്ചത് സ്‌കോട്ട്‌ലന്റ് വിമാനത്താവളത്തിന്റെ ചിത്രം; സോഷ്യൽ മീഡിയ കള്ളം പൊളിച്ചപ്പോൾ ഫേസ്‌ബുക്കിൽ ഇട്ട പോസ്റ്റ് ഡിലീറ്റ് ചെയ്ത് തടിയൂരി6 May 2016 2:57 PM IST
Greetingsപ്രശ്‌നപരിഹാരത്തിനായി കിണറ്റിലിറങ്ങാനും എന്ത് ' അഭ്യാസം' കാണിക്കാനും ഞാൻ നിങ്ങൾക്കൊപ്പം ഉണ്ടാകും; ഇത് സ്ഥിരം വികസന വാചാടോപമാവില്ല; ട്രോളുകാർക്കും സറ്റയർ പരിപാടികൾക്കും വാർത്ത നൽകിയവർക്കും നന്ദിപറഞ്ഞ് എംവി നികേഷ്‌കുമാർ6 May 2016 2:24 PM IST
Greetingsതൊട്ടിയും കയറും ഉണ്ടായിട്ടും കലങ്ങിയ വെള്ളം കാണിക്കാൻ കിണറ്റിലിറങ്ങുന്ന ആദ്യത്തെ വ്യക്തി; ഓവറാക്കി ചളമാക്കിയെന്ന് ഭൂരിപക്ഷം: വോട്ടുപിടിക്കാൻ കിണറ്റിലിറങ്ങിയ നികേഷ് കുമറിന് ട്രോളോടു ട്രോൾ..!5 May 2016 4:19 PM IST
Greetingsഇനിയൊരു ജിഷ ഉണ്ടാകരുതെന്ന് മമ്മൂട്ടി; അവനെ ഒരിക്കലും ആണെന്ന് വിളിക്കാനാകില്ലെന്ന് മഞ്ജു വാര്യർ; പെൺകുട്ടികളുടെ ജീവിക്കാനുള്ള അവകാശം എന്തുവിലകൊടുത്തും സംരക്ഷിക്കണമെന്ന് ആഷിഖ് അബു: പെരുമ്പാവൂർ കൊലപാതകത്തോട് താരങ്ങളുടെ പ്രതികരണം ഇങ്ങനെ3 May 2016 6:42 PM IST
Greetings'നിനക്ക് മധുവിധുവിന്റെ ശീതളിമ, ഒരു സിനിമ ചെയ്തവർക്ക് പുലഭ്യത്തിന്റെ വേനൽ തീയും, ഇനിയെങ്കിലും നന്നായിക്കൂടേ മനീഷ് നാരായണാ': ലീലയെ വിമർശിച്ച പ്രശസ്ത സിനിമാ നിരൂപകന്റെ ഫേസ്‌ബുക്ക് പേജിൽ സംവിധായകൻ രഞ്ജിത്തിന്റെ കമന്റ്2 May 2016 5:22 PM IST
Greetingsജെഎൻയു വിഷയത്തിൽ ആർഎസ്എസുകാരുടെ വാദം ഏറ്റെടുത്തു മുസ്ലിം ലീഗും; പട്ടാമ്പിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ലീഗിനും രാജ്യദ്രോഹി: മുഹമ്മദ് മുഹ്‌സിനെ ദേശവിരുദ്ധനാക്കിയതു ചന്ദ്രിക ദിനപ്പത്രം2 May 2016 4:15 PM IST
Marketing Featureശിവഗിരി മഠം എസ്എൻഡിപിയുടെ ബ്രാഞ്ച് അല്ല; യോഗത്തിന് മൂല്യച്യുതി പടർന്ന് പിടിക്കുന്നു; വെള്ളാപ്പള്ളിക്ക് എതിരെ പറയുന്നവർ യോഗത്തിന് എതിരേന്ന് കരുതരുത്; യുകെയിൽ എത്തിയ സ്വാമി ഗുരുപ്രസാദ് മറുനാടൻ മലയാളിയോട് പറഞ്ഞത്2 May 2016 10:58 AM IST
Greetingsസിപിഎമ്മിന് പണി കൊടുക്കാൻ സംഘപരിവാർ ഉണ്ടാക്കിയ വീഡിയോയ്ക്ക് മറുപണിയുമായി സിപിഐ(എം) അനുഭാവിയായ പ്രവാസി; മോദിയെ ഹിറ്റ്‌ലറാക്കി കേരളത്തിൽ അക്കൗണ്ട് തുറക്കാൻ ബിജെപി നടത്തുന്ന ശ്രമത്തെ ചിത്രീകരിച്ച വീഡിയോ പത്ത് മണിക്കൂർ തികയും മുമ്പ് കണ്ടത് ആയിരങ്ങൾ: സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ കാണാം..27 April 2016 1:47 PM IST
Greetingsപുറ്റിങ്ങൽ ദുരന്തം സ്റ്റേറ്റ് സ്പെസിഫിക് ഡിസാസ്റ്ററായി പ്രഖ്യാപിച്ച് ഇരകൾക്കു സഹായം നൽകുന്നതു കേസ് അട്ടിമറിക്കാനോ? മനോരമ ലേഖകന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു27 April 2016 12:43 PM IST
Greetingsഇങ്ങനെയായാൽ 'കൊണ്ടേ പോകൂ'; സുരേഷ് ഗോപിയെ പരമാവധി വെറുപ്പിച്ചു വാർത്ത സൃഷ്ടിക്കാൻ ശ്രമിക്കുന്ന ഏഷ്യാനെറ്റ് ചാനൽ റിപ്പോർട്ടർക്കെതിരെ ആഞ്ഞടിച്ചു സോഷ്യൽ മീഡിയ21 April 2016 6:01 PM IST
Spiritualസ്ത്രീ സുരക്ഷയ്ക്കായി മൊബൈൽ ആപ്പ് ഒരുക്കി കർണാടക ആർടിസി; ഇനി പേടിക്കാതെ ബസ് യാത്ര നടത്താം21 April 2016 10:51 AM IST