Australia - Page 200

കേരളത്തിലെ മുസ്ലിം സമൂഹം ഹൈന്ദവവിരുദ്ധരോ ക്ഷേത്രവിരുദ്ധരോ അല്ല; കള്ള പ്രചരണത്തിന് പിന്നിൽ മലാല യൂസഫെന്ന പെൺകുട്ടിയുടെ നേർക്ക് വെടിയുതിർത്തവരുടെ ഇന്ത്യൻ പതിപ്പുകൾ; ശത്രുസംഹാരപൂജ വിവാദത്തിൽ കള്ളക്കളി പൊളിച്ച് കെടി ജലീൽ
ഇരിക്കൂറിന്റെ വികസന നായകൻ കെ സി ജോസഫിനൊപ്പം..! വിശ്വസ്തന്റെ ഫോട്ടോ ഫേസ്‌ബുക്കിൽ ഷെയർ ചെയ്ത മുഖ്യമന്ത്രിയെയും ഞെട്ടിച്ച് പ്രതിഷേധം; മന്ത്രിയിൽ നിന്നും മണ്ഡലത്തിന് മോചനം വേണമെന്ന് നിലവിളികൾ
ഇൻഫോ പാർക്കിനെ ആക്രി വിലയ്ക്ക് സ്മാർട്ട് സിറ്റിക്ക് വിൽക്കാൻ ശ്രമിച്ച ഉമ്മൻ ചാണ്ടിയുടെ പിൻകാൽ സല്യൂട്ട് ചെറുപ്പക്കാർക്ക് വെല്ലുവിളി; ദുർഭൂതമായി കംപ്യൂട്ടറിനെ വിശേഷിപ്പിച്ച ആളെന്ന് വിമർശിച്ച മുഖ്യമന്ത്രിക്ക് വിഎസിന്റെ മറുപടി: സൈബർ ലോകത്തും നേതാക്കളുടെ പോര് കൊഴുക്കുന്നു
ചിറിക്ക് തോണ്ടി തല്ലു വാങ്ങുന്നത് പതിവുശീലം; സ്‌റ്റേജിൽ പൂസായാൽ പിന്നെ അയ്യപ്പ ബൈജു പുലിയല്ല, പുള്ളിപ്പുലി! മദ്യം കൈകൊണ്ട് തൊടാത്ത പ്രശാന്ത് പുന്നപ്ര മുഴുക്കുടിയനായി ആൾക്കാരെ ചിരിപ്പിക്കുന്നത് എങ്ങനെ? സ്വന്തം കഥ പറഞ്ഞ് അയ്യപ്പ ബൈജു മറുനാടനോട്..
വെടിക്കെട്ടിൽ പൊള്ളലേറ്റവരുടെ അവസ്ഥ മരിച്ചവരുടെ കുടുംബത്തേക്കാൾ ദാരുണമായിരിക്കും; മദ്യം നിരോധിച്ച സർക്കാരിന് വെടിക്കെട്ട് നിരോധിക്കാൻ ഭയമെന്തേ? അനന്തപുരി ആശുപത്രിയിലെ ജൂനിയർ ഡോക്ടറുടെ ഫേസ്‌ബുക്ക് പോസ്റ്റ് ശ്രദ്ധ നേടുന്നു
പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലെ വിവാദ ട്വീറ്റ്: മുതലെടുപ്പിനു ശ്രമം നടത്തിയവർ മാപ്പപേക്ഷയുമായി രംഗത്ത്; മുസ്ലിം മതത്തെയോ പാർട്ടിയേയോ അപമാനിക്കാൻ മനഃപൂർവ്വം ശ്രമിച്ചില്ല; അശ്രദ്ധ കാരണമുണ്ടായ അബദ്ധമെന്നു വിശദീകരണം
ബാലജനസഖ്യത്തിലൂടെ നിങ്ങൾ ഉയർത്തിയ ആളല്ല ഞാൻ; എത്ര തന്നെ ദുഷ്ടമായി എന്നെ ആക്രമിച്ചാലും, ഞാൻ! മലയാള മനോരമയുടെ മുന്നിൽ പോയി കുമ്പിടില്ല; ആർട്ട് ഇൻസ്റ്റലേഷൻ വിവാദത്തിൽ പത്രമുത്തശ്ശിയുടെ തനിനിറം പൊളിച്ച് എംഎ ബേബി
ഇൻഫോപാർക്ക് ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തു; പാക് അനുകൂല മുദ്രാവാക്യം ഉയർത്തുന്ന തലയോട്ടിയുടെ മുദ്രയുള്ള കൊടിയും വെബ്‌സൈറ്റിൽ; തിരിച്ചുപിടിച്ചത് ഒരു മണിക്കൂറിനു ശേഷം