Australia - Page 201

ഷൈന ഉയർത്തിയതു ചില ഗൗരവതരമായ ആകുലപ്പെടുത്തുന്ന കാര്യങ്ങളെന്നു കളക്ടർ ബ്രോ; റബ്ബർ സ്റ്റാമ്പല്ല എന്നു തെളിയിച്ച കൊല്ലം കളക്ടർക്ക് അഭിനന്ദനമെന്നു സോഷ്യൽ മീഡിയ; ഷൈന മോൾ വീണ്ടും താരമാകുന്നു
മതനിരപേക്ഷ രാജ്യത്തു മതത്തിന്റെ പേരിൽ രാഷ്ട്രീയം പറയുന്നതു വിഡ്ഢിത്തവും അർഥശൂന്യവും; മുസ്ലിം ലീഗിനോടു വിട പറഞ്ഞു കമ്യൂണിസ്റ്റുകാരനാകുന്ന പ്രവാസി യുവാവിന്റെ രാജിക്കത്ത് ചർച്ചയാകുന്നു
പരവൂർ വെടിക്കെട്ട് ദുരന്തത്തിനിടെ വിദ്വേഷം പരത്തുന്ന ട്വീറ്റുകൾ; സൈബർ ലോകത്തെ കള്ളപ്രചരണത്തെ എതിർത്ത് മലയാളികൾ ഒന്നടങ്കം രംഗത്ത്: വിദ്വേഷ പ്രചരണം നടത്തിയ ട്വിറ്റർ അക്കൗണ്ട് പൂട്ടിച്ചു; പരാതിയുമായി സംഘപരിവാരുകാർ
ഉച്ചയ്ക്ക് 12 മണിക്കുള്ള പത്രസമ്മേളനം ഒന്നേമുക്കാൽ മണിക്കൂറു കഴിഞ്ഞ് സനൽ ഫിലിപ്പ് മാറ്റിച്ചു; പാലായും പ്രസ് ക്ലബ്ബുമായുള്ള ഹോട്‌ലൈൻ ബന്ധം തുറന്നുകാട്ടി ശ്യാംലാൽ; പൂഞ്ഞാറിലെ വിമതനെ വാർത്തയാക്കിയതിനോ കാരണം കാണിക്കൽ നോട്ടീസ്?
അന്ന് ആളുകൾ ഓടി വന്നില്ലായിരുന്നെങ്കിൽ മറ്റൊരു സൗമ്യ കൂടി ഉണ്ടാകുമായിരുന്നു; ഇര മാപ്പ് പറയണം എന്നത് വേട്ടക്കാരന്റെ ക്രൂരത; പ്രതിയെ അന്വേഷിച്ചതും കണ്ടെത്തിയതും പൊലീസ്; ആരോപണങ്ങൾക്ക് മറുപടിയുമായി വീണാ ജോർജ്
തരൂരിനെ ബൗൾഡാക്കി ശ്രീശാന്ത്; ഇന്നിങ്‌സ് കഴിയുമ്പോൾ ശ്രീശാന്ത് ഫോളോ ഓൺ ചെയ്യേണ്ടി വരുമെന്ന് തരൂർ: തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങിയ ബിജെപി സ്ഥാനാർത്ഥി ശ്രീശാന്തും ശശി തരൂർ എംപിയും അപ്രതീക്ഷിതമായി തമ്മിൽ കണ്ടപ്പോൾ..!
ഗണേശിന് തല്ലുകിട്ടിയത്‌ സരിതയുടെ വിഷയത്തിൽ അല്ല; ബിജു രാധാകൃഷ്ണന്റേത് ബഡായി പറച്ചിൽ; വിവാദങ്ങൾക്ക് ശേഷം യുവതി മടങ്ങിയത് കണ്ണൂരിലേക്ക്; ഗൾഫിലെ യുവമാദ്ധ്യമ പ്രവർത്തകന്റെ പോസ്റ്റ് ചർച്ചയാക്കി സോഷ്യൽ മീഡിയ
കേരളവും ഗുജറാത്തും തമ്മിലുള്ള അന്തരം കണക്കുകൾ നിരത്തി ചൂണ്ടിക്കാട്ടിയപ്പോൾ ഉത്തരം മുട്ടി; ശ്രീശാന്തിന് മറുപടി നൽകിയ അഹമ്മദാബാദ് സ്വദേശിയുടെ ഫേസ്‌ബുക്ക് അക്കൗണ്ട് പൂട്ടിച്ചു
പ്രതാപാ, ഒരു സീറ്റെടുക്കട്ടെ.. വെറുതേ മത്സരിക്കാൻ..! രാഹുൽ ഗാന്ധിക്ക് കത്തെഴുതി സീറ്റൊപ്പിച്ച ടി എൻ പ്രതാപനെ കൊന്നു കൊലവിളിച്ച് സോഷ്യൽ മീഡിയ; ചാനൽ ആക്ഷേപ ഹാസ്യക്കാർക്കും ചാകര