Greetings - Page 108

അല്ലയോ മോദിജി ..അടുക്കള പൂട്ടേണ്ടി വരുമോ?; പ്രധാനമന്ത്രിയോട് ചോദ്യവുമായി മേയർ ആര്യാ രാജേന്ദ്രൻ; അനിയന്ത്രിതമായ വിലക്കയറ്റത്തിന് തടയിടാൻ അങ്ങേക്ക് കഴിയില്ലെയെന്നും കുറിപ്പ്; സമൂഹമാധ്യമത്തിൽ ചർച്ചയ്ക്ക് വഴിവെച്ച് ആര്യാ രാജേന്ദ്രന്റെ ഫേസ്‌ബുക്ക് കുറിപ്പ്
തൃക്കാക്കര മണ്ഡലത്തിൽ നടന്ന ഭീകരസംഭവമാണ് നടിയുടെ പീഡനം; ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പ്രസിദ്ധീകരണം അവിടത്തെ തിരഞ്ഞെടുപ്പിൽ വിഷയമായില്ലെങ്കിൽ പിന്നെ എവിടെയാകും? ചോദ്യവുമായി എൻ എസ് മാധവന്റെ ട്വീറ്റ്
വാലറ്റത്തെ പത്താം നമ്പർ ബാറ്ററിൽ നിന്ന് സെഞ്ച്വറി പ്രതീക്ഷിക്കുന്ന എൽ ഡി എഫ്; ഉറപ്പാണ് പേമെന്റ് സീറ്റ്; ഉറപ്പാണ് തോൽവി; അപ്പൊ ചാമ്പിക്കൊ ചുവരെഴുത്ത്; പരിഹസിച്ച് സിദ്ദീഖ്
ഐപിഎൽ മത്സരത്തിനിടെ പ്രണയ സാഫല്യം; ആർസിബി ആരാധകനോട് ഗാലറിയിൽ മുട്ടുകുത്തിനിന്ന് യുവതിയുടെ വിവാഹാഭ്യർഥന; പ്രൊപ്പോസൽ രംഗം ഒപ്പിയെടുത്ത് ക്യാമറാമാൻ; ആഹ്ലാദ നിമിഷത്തിന് പിന്നാലെ കോൺവേയുടെ സിക്‌സർ
നിങ്ങൾക്കായി ഓരോന്ന് ചെയ്യാൻ നിങ്ങൾ മനസില്ലാ മനസോടെ സമ്മതിക്കുന്ന ഒരു ദിവസമാണ് ജന്മദിനം; ഉമ്മ ഇന്ന് ഏറ്റവും സന്തോഷവതിയായ ബർത്ത്‌ഡേക്കാരിയായിരുന്നു; ലവ് യു ഉമ്മ; ഉമ്മിച്ചിക്ക് പിറന്നാൾ ആശംസകളുമായി ദുൽഖർ സൽമാൻ
സ്ഥടികം ജോർജ്ജ് ജീവനോടെ ഇരിക്കുന്നത് സുരേഷ് ഗോപിയുടെ കാരുണ്യത്താൽ; രാഷ്ട്രീയമോ മതമോ വെച്ച് അളക്കേണ്ട ആളല്ല സുരേഷ് ഗോപി; സുരേഷ് ഗോപിയെക്കുറിച്ച് വികാരനിർഭരനായി ടിനി ടോം; ടിനിയുടെ പ്രതികരണം സുരേഷ് ഗോപി അമ്മയുടെ ചടങ്ങിൽ പങ്കെടുത്തതിൽ ഉയരുന്ന വിമർശനത്തിന് മറുപടിയായി
ഹേമകമ്മീഷൻ സർക്കാർ ചർച്ചയിൽ അമ്മ പ്രതിനിധിയായി സ്ത്രീകളെ ഉൾപ്പെടുത്താത്ത തീരുമാനം; രൂക്ഷവിമർശനവുമായി ഷമ്മി തിലകൻ; പൊന്നുരക്കുന്നിടത്ത് പൂച്ചകൾക്ക് എന്താണാവോ കാര്യം..? എന്ന് പരിഹാസം
വോൺ ജീവിച്ചത് രാജാവിനെപ്പോലെ; അദ്ദേഹത്തിന്റെ ജീവിതം ആശ്ചര്യപ്പെടുത്തുന്നത്: പന്തെറിഞ്ഞു തന്നതും മറക്കാനാവാത്ത നിമിഷം: ഷെയിൻവോൺണിനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് സഞ്ജു സാംസൺ