Greetings - Page 109

ദേവിയുടെ ഗെറ്റപ്പിൽ സ്‌കൂട്ടർ ഓടിക്കുന്ന ഫസ്റ്റ്ലുക്ക് പോസ്റ്റർ; പിന്നാലെ കിം കിം.. എന്ന ഗാനം; സയൻസ് ഫിക്ഷൻ കോമഡി ചിത്രത്തിൽ വിസ്മയിപ്പിക്കാൻ മഞ്ജു വാര്യർ; സന്തോഷ് ശിവന്റെ ജാക്ക് ആൻഡ് ജിൽ ട്രെയ്‌ലർ
കേരളത്തിന്റെ അഭിമാന താരമായ റാഷിദിനു വീടും സ്ഥലവും; സന്തോഷ് ട്രോഫി നേട്ടത്തിന് പിന്നാലെ പെരുന്നാൾ സമ്മാനവുമായി ടി. സിദ്ദിഖ്; താരങ്ങൾക്ക് കൽപ്പറ്റയിൽ സ്വീകരണം ഒരുക്കും
അച്ഛൻ അയച്ചത് ഒരു മാട്രിമോണിയൽ പ്രൊഫൈൽ; ; പ്രൊഫഷണൽ സാധ്യത മുന്നിൽ കണ്ടപ്പോൾ വിവാഹം മറന്ന് സംരഭകയായ മകൾ; അഭിമുഖം നടത്തി യുവാവിനെ ജോലിക്കും തിരഞ്ഞെടുത്തു; പിന്നാലെ ട്വിസ്റ്റ്; അച്ഛനും മകളും തമ്മിലുള്ള സംഭാഷണം വൈറൽ
ആരെയാണ് സർക്കാർ ഭയക്കുന്നത്? ആരെ രക്ഷപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നത്? നിയമമന്ത്രി രാജീവാണ് ഉത്തരം പറയേണ്ടത്; ഹേമകമ്മീഷൻ റിപ്പോർട്ട് വിഷയത്തിൽ പ്രതികരണവുമായി ഹരീഷ് വാസുദേവൻ;  ആ റിപ്പോർട്ട് പുറത്ത് വിടണമെന്ന് ഒരു സംഘടനയും പറഞ്ഞിട്ട് ചെയ്യേണ്ട കാര്യമല്ലെന്നും അത് സർക്കാർ മുൻപേ ചെയ്യേണ്ട കാര്യമായിരുന്നുവെന്നും കുറിപ്പ്
റിപ്പർ രവിയോ അതോ ഡോണ്ട് ബ്രീത് റീമേക്കോ...; തരംഗമായി ഉടൽ ടീസർ; മുപ്പത് ലക്ഷം കാഴ്ചക്കാരുമായി രണ്ടാം ദിനവും ട്രെൻഡിംഗിൽ ഒന്നാമത്; ഇന്ദ്രൻസ് ചിത്രം സോഷ്യൽ മീഡിയയിൽ ചർച്ചയാകുമ്പോൾ
മേക്കപ്പിനായി പാർലറിൽ എത്തിയത് പുലർച്ചെ രണ്ടുമണിക്ക്; രാവിലെ നിശ്ചയിച്ച വിവാഹം ഉച്ചശേഷം നടത്താൻ തീരുമാനിച്ചു; പാർലറിൽ നിന്ന് നേരെ പോയത് പരീക്ഷ ഹാളിലേക്കും; ജീവിതത്തിലെ വേറിട്ട ദിവസവും അനുഭവവും പറഞ്ഞ് യുവതിയുടെ കുറിപ്പ് വൈറലാകുന്നു
കോണ്ടം മാർക്കറ്റ് 75,000 കോടിയാണ്, തുള്ളി ഒഴിച്ചാൽ പിള്ളേരുണ്ടാവാത്ത മരുന്ന് ഏതാന്ന് അറിയണം; അതിന്റെ ഫോർമുല പറ, നൊബേൽ നമുക്ക് ഫിഫ്റ്റി ഫിഫ്റ്റി അടിക്കാന്ന്; പി സി ജോർജ്ജിനെ പരിഹസിച്ചു ഡോക്ടർ
പൂച്ച കടിച്ചതായും പാപ്പാഞ്ഞി ആയും സിംഹവാലൻ ആയും പലർക്കും തോന്നിയ എന്റെ താടി വടിച്ച് കളഞ്ഞിട്ടുണ്ട്; ഇനി ഉള്ളത് നല്ല രണ്ടു കൊമ്പാണ്... ഒറ്റക്കൊമ്പന്റെ കൊമ്പ്; ലുക്ക് മാറ്റിയ സുരേഷ് ഗോപിയുടെ സെൽഫ് ട്രോൾ
ഉപയോഗിച്ചു വലിച്ചെറിയാം എന്ന ചിന്തയിൽ ഇന്ന് പെണ്ണിനെ കണ്ടാൽ പണി ഇങ്ങനെ കിട്ടും, സംശയമില്ല; ആവശ്യം കഴിയുമ്പോൾ സമ്മതം പോലും ചോദിക്കാതെ കൊണ്ട് പോയി കളയാൻ പൂച്ച കുട്ടികൾ അല്ല പെണ്ണുങ്ങൾ: വിജയ് ബാബു വിവാദത്തിൽ ഡോ.സൗമ്യ സരിന്റെ കുറിപ്പ്
രണ്ടു വ്യത്യാസമുണ്ട്, ലെഫ്റ്റിൽ നിന്റെ തന്തയും റൈറ്റിൽ എന്റെ തന്തയും,; സുരേഷ് ഗോപിയെ അധിക്ഷേപിച്ച വ്യക്തിക്ക് മറുപടിയുമായി ഗോകുൽ സുരേഷ്; വ്യക്തിയുടെ പരിഹാസം സുരേഷ് ഗോപിയുടെ പുതിയ ലുക്കിനെക്കുറിച്ച്
മലയാള സിനിമയിൽ നിന്നും ആദ്യമായി ഒരു നടൻ അതീജീവിതക്ക് വേണ്ടി തെരുവിലിറങ്ങുന്നു; രവീന്ദ്രന്റെ ഉപവാസത്തെക്കുറിച്ച് പ്രേം ചന്ദ്; രവീന്ദ്രന്റെ ഉപവാസത്തിന് പിന്തുണയുമായി പ്രമുഖർ