Greetings - Page 152

രോഗവും വേദനയുമെല്ലാം ഉള്ളിലൊതുക്കി പി.ടി എനിക്കായി ഫോട്ടോയ്ക്ക് പോസ് ചെയ്ത് ചിരിക്കുകയും ചെയ്തു; ഇതായിരുന്നു പി.ടി; 10 ദിവസം മുമ്പ് പിടിയുടെ ജന്മദിനത്തിൽ എടുത്ത ഫോട്ടോ പങ്കുവച്ച് അനുസ്മരിച്ച് ഡോ.എസ്.എസ്.ലാൽ
സഞ്ജുവിന് ഒന്നാം വിവാഹാശംസകൾ അർപ്പിച്ച് തരൂർ; താങ്കളുടെ നേതാവ് മരിച്ചപ്പോൾ ഈ പോസ്റ്റ് വേണ്ടായിരുന്നുവെന്ന് ഓർമ്മിപ്പിച്ച് സോഷ്യൽ മീഡിയ; 40 മിനിറ്റ് കഴിഞ്ഞ് പിടിക്ക് ആദരാഞ്ജലി പോസ്റ്റുമായി തിരുവനന്തപുരം എംപി; അറിവും വിവേകവും ശശി തരൂരിന്റെ പേജിൽ ചർച്ചയാകുമ്പോൾ