Greetings - Page 153

പിണറായി വിജയനെ വാഴയോട് പോലും ഉപമിക്കാൻ കഴിയില്ല; കൊലപാതക പരമ്പരയിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി രാഹുൽ മാങ്കൂട്ടത്തിൽ;  അറിയുന്ന ആരെയെങ്കിലും പണി ഏല്പിക്കണമെന്ന് തന്നെയാണ് പറയുന്നതെന്നും കുറിപ്പ്
ഹോട്ടലിൽ യുവതിക്ക് ടിപ് ലഭിച്ചത് മൂന്നരലക്ഷം രൂപ; അപ്രതീക്ഷിത സന്തോഷത്തിന് ആയുസ്സുണ്ടായത് നിമിഷങ്ങൾ മാത്രം; ടിപ്പ് സ്വീകരിച്ചതിന് പിന്നാലെ ജോലിയിൽ നിന്നു പിരിച്ചുവിട്ടു; വൈറലായി വിഡിയോ
മരക്കാർ കണ്ടു; അത് പ്രിയന്റെ ഏറ്റവും മികച്ച സൃഷ്ടി; വരും ദശകങ്ങളിൽ മോഹൻലാൽ കുഞ്ഞാലിയുടെ മുഖമായിരിക്കും; പ്രണവ് അവന്റെ അച്ഛനെപ്പോലെ തന്നെ; പ്രശംസകളുമായി പ്രതാപ് പോത്തൻ
ഗ്രാമീണ കോമഡി സിനിമയായി തുടങ്ങി സൂപ്പർഹീറോ ചിത്രമായി മാറുന്ന ചിത്രം എല്ലാവരുടേയും ഹൃദയം കീഴടക്കും; പോപ്പ് കോൺ വാങ്ങി കുടുംബത്തിനൊപ്പം കാണാൻ തയാറായിക്കോളൂ; മിന്നൽ മുരളിയുടെ വേൾഡ് പ്രീമിയർ കണ്ട് അഞ്ജലി മേനോൻ
മരയ്ക്കാറിനെ പറ്റി എന്തെങ്കിലും പറഞ്ഞെന്ന് കരുതി ഇങ്ങനെ പുറം തിരിഞ്ഞ് പിണങ്ങി നിൽക്കണോ മോഹൻലാലേ എന്ന് ചോദ്യം; യമ്പുരാന്റെ വരവാണോയെന്ന് മറ്റുചിലർ; രസകരമായ കമന്റുകളിൽ നിറഞ്ഞ് മോഹൻലാലിന്റെ പുതിയ ചിത്രം; മോഹൻലാൽ പങ്കുവെച്ചത് ഗേറ്റിന് മുകളിൽ കൈവെച്ച് പുറം തിരിഞ്ഞ് നിൽക്കുന്ന ചിത്രം