Greetings - Page 154

പുഷ്പയ്ക്ക് പിന്തുണയുമായി സുരേഷ് ഗോപി; സാങ്കേതിക തകരാറിന്റെ കാരണത്താൽ സിനിമയെ ഉപേക്ഷിക്കരുത്; ബാഹുബലിയുടെ തമിഴ് പതിപ്പാണ് ഞാൻ ആസ്വദിച്ചതെന്നും താരം; നാളെ മുതൽ മലയാളം എത്തുമെന്ന് അണിയറ പ്രവർത്തകർ
മരക്കാർ നെഗറ്റീവ് റിവ്യു പങ്കുവെച്ചവർക്കെതിരെ മോഹൻലാൽ; മരക്കാർ മോശമെന്ന് പറഞ്ഞത് നിരൂപണം ചെയ്യാൻ അർഹതയില്ലാത്തവർ: സിനിമ കണ്ടവർ അതിനോട് യോജിക്കില്ലെന്നും മോഹൻലാൽ
11 വർഷമായി സ്‌കൂളിൽ ആൺ - പെൺ വ്യത്യാസമില്ലാതെ ഒരേ യൂണിഫോം ഉപയോഗിക്കുന്നു; പരാതിയില്ല ! പരിഭവമില്ല ! എല്ലാവരും ഹാപ്പി; ബാലുശേരി സ്‌കൂൾ വിവാദത്തിനിടെ തന്റെ മണ്ഡലത്തിലെ സ്‌കൂൾ പരിചയപ്പെടുത്തി എം എം മണി
പെങ്ങമ്മാർക്കായി ഞങ്ങടെ സ്‌പെഷ്യൽ ഡെഡിക്കേഷൻ; സോഷ്യൽ മീഡിയ പേജിലൂടെ സ്ത്രീകളെ അടിതട പഠിപ്പിക്കാൻ കേരള പൊലീസ്; സ്വയംപ്രതിരോധ പാഠങ്ങളുടെ ട്യൂട്ടോറിയൽ വിഡിയോ വ്യാഴാഴ്ച മുതൽ
എന്റെ ശരീരം വിമർശിക്കാനും ചർച്ച ചെയ്യാനും ഉള്ളതല്ല, വിലയിടാൻ വരരുത്; എന്റെ സ്വത്വത്തിന് മൂല്യമിടൂ; സോഫി ലൂയിസിന്റെ വാക്കുകൾ ഉദ്ധരിച്ച് നടി ഫറ ഷിബ്ല; പുതിയ മേക്കോവറുമായി താരം