Greetings - Page 155

ആണിനെ പെണ്ണാക്കലല്ല ജെൻഡർ ന്യൂട്രാലിറ്റി; ജെൻഡർ ന്യൂട്രൽ യൂണിഫോമിനെതിരെ ഹരിത പ്രസിഡന്റ്; പെണ്ണിന്റെ അളവ് കോൽ ആണാണെന്ന മിഥ്യാധാരണ മാറേണ്ടതുണ്ടെന്നും കുറിപ്പ്
എന്റെ മകന് ഒരിണയെ കിട്ടിയപ്പോൾ എനിക്ക് കിട്ടിയത് സ്‌നേഹനിധിയായ ഒരു മകളെയും പ്രിയങ്കരിയായ ഒരു കൂട്ടുകാരിയെയും; വിവാഹവാർഷിക ദിനത്തിൽ മരുമകൾക്ക് അമ്മയുടെ ഹൃദയം തൊടും കുറിപ്പ്; മകളെ നന്നായി വളർത്തിയതിന് മാതാപിതാക്കളോട് കടപ്പെട്ടിരിക്കുന്നുവെന്നും ആശംസ
എന്താണ് പ്രിയപ്പെട്ട വിനോദം എന്ന് അവതാരകൻ; മൃഗങ്ങളുടെ ശബ്ദം അനുകരിക്കൽ എന്നു മറുപടി; വിശ്വസുന്ദരി വേദിയിൽ പിന്നെ കേട്ടത് സദസിനെ ചിരിപ്പിച്ച മ്യാവു; വൈറലായി വിശ്വസുന്ദരിയുടെ മിമിക്രി
സിബിഐ ടീമിൽ വിക്രമും ഒന്നിക്കുന്നു; സിബിഐ അഞ്ചാംഭാഗത്തിലുടെ തിരിച്ചുവരവിനൊരുങ്ങി ജഗതീശ്രീകുമാർ; ചിത്രീകരണം ജഗതിയുടെ തിരുവനന്തപുരത്തെ വസതിയിൽ; ജഗതിയില്ലാതെ സിബിഐ സിനിക്ക് പൂർണതയില്ലെന്ന് സിബിഐ ടീം
എവിടെയാണ് ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട്; സ്ത്രീകളുടെ സുരക്ഷിതത്വത്തിന് ഒരു പ്രാധാന്യവുമില്ലെന്ന ഓർമ്മപ്പെടുത്തൽ; തുടർ നടപടി സ്വീകരിക്കാത്തതിൽ സർക്കാരിനെ വിമർശിച്ച് പാർവതി തിരുവോത്ത്