Marketing Featureശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തതും തല്ലിച്ചതച്ചതും റൂറൽ എസ്‌പിയുടെ സ്‌ക്വാഡ്; പൊലീസിന് തെറ്റുപറ്റിയിട്ടില്ലെന്ന് എസ്‌പി ആവർത്തിച്ചുപറയുമ്പോൾ കേട്ടിരിക്കാൻ തങ്ങൾ മണ്ടരല്ലെന്ന് നാട്ടുകാർ; സ്‌പെഷ്യൽ സ്‌ക്വാഡ് മഫ്തിയിലെത്തി വീട്ടിൽ നിന്ന് വലിച്ചിറക്കി സ്റ്റേഷനിൽ എത്തിക്കുമ്പോഴേക്കും ശ്രീജിത്ത് അവശനായതെങ്ങനെ? വരാപ്പുഴ കസ്റ്റഡി മരണക്കേസ് അട്ടിമറിക്കാനുള്ള നീക്കം തടയാൻ എസ്‌പി എ.വി.ജോർജിനെ സ്ഥലം മാറ്റണമെന്നും ആവശ്യം11 April 2018 8:49 PM IST
Marketing Featureസാൻജോസിൽ ചങ്ങാതിയെ കാണാൻ ഏപ്രിൽ അഞ്ചിന് എത്തുമെന്ന് പറഞ്ഞവർ എങ്ങോട്ട് പോയി? പേമാരിയിൽ നിറഞ്ഞ് കവിഞ്ഞ ഈൽ നദിയിലേക്ക് ഡോറ ക്രീക്കിൽ വീണ വാഹനം നാലംഗ മലയാളി കുടുംബത്തിന്റെയോ? ശക്തമായ മഴയിൽ കാർ കണ്ടെത്താവാനാതെ പൊലീസ്; അമേരിക്കയിൽ കാണാതായ സന്ദീപ് തോട്ടപ്പള്ളിയെയും കുടുംബത്തെയും കണ്ടെത്താൻ എല്ലാ ശ്രമവും നടത്തുമെന്ന് സുഷമ സ്വരാജ്11 April 2018 8:27 PM IST
Marketing Featureനിലവിൽ ഭാര്യയും കുഞ്ഞുമുള്ള പതിനേഴുകാരന് പതിനാലുകാരിയോട് പൂതി; സ്വർണം പണയംവയ്ക്കാൻ സഹായിച്ച പരിചയം വളർന്നതോടെ പെൺകുട്ടി 'പയ്യൻസുമായി' അടുത്തു; വിവാഹവാഗ്ദാനവുമായി കന്യാകുമാരിയിലേക്ക് വരെ കൊണ്ടുപോയി പീഡനം; വഞ്ചിച്ചെന്ന് തിരിച്ചറിഞ്ഞ് പൊലീസിൽ പരാതി എത്തിയതോടെ 'റൊമാൻസ് കുമാരൻ' പിടിയിൽ11 April 2018 6:05 PM IST
Marketing Featureഅബദ്ധത്തിൽ പറ്റിയതാണ്... ക്ഷമിക്കണമെന്ന് യുവനടിയെ ജൂവലറിയിൽ അപമാനിച്ച യുവാവ്; ഉദ്ഘാടനത്തിന് എത്തിയപ്പോൾ കടന്നുപിടിച്ചതിന് യുവനടിയെ ഫോണിൽ വിളിച്ച് പ്രതിയുടെ മാപ്പപേക്ഷ; അറസ്റ്റിലായ ചേലാംകുന്ന് സ്വദേശി മനുവിനെ മാപ്പുപറഞ്ഞതിനാൽ ജാമ്യത്തിൽ വിട്ട് പൊലീസ്; മുക്കത്ത് നടി എത്തുമ്പോൾ മതിയായ സുരക്ഷ ഒരുക്കിയില്ലെന്നും ആക്ഷേപം11 April 2018 2:20 PM IST
Marketing Featureകേരള പൊലീസിന് ചിക്കൻ പോക്‌സ് പേടിയാണെന്ന് ധരിച്ചത് വെറുതെയായി; ഓച്ചിറയിലെ അഭിഭാഷകന്റെ നിർദ്ദേശപ്രകാരം കീഴടങ്ങിയത് ആരോഗ്യപ്രശ്‌നം കാട്ടി തെളിവെടുപ്പിൽ നിന്ന് രക്ഷപ്പെടാമെന്ന വ്യാമോഹത്തിൽ; കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിലെ പഴയ സൗഹൃദം അന്വേഷണ ഉദ്യോഗസ്ഥൻ കാട്ടുമെന്ന ആശ നിരാശയായി; റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകക്കേസിൽ അലിഭായിയെ രക്ഷിക്കാനുള്ള സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ ബോൾഡായി ഇൻവെസ്റ്റിഗേഷൻ ടീം11 April 2018 2:08 PM IST
Marketing Featureരാജേഷിനെ വെട്ടിക്കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധങ്ങൾ കനേറ്റി പാലത്തിന് സമീപത്തു നിന്നും കണ്ടെടുത്തു; ചങ്ക് ബ്രോയെ പാട്ടിലാക്കി തടിയൂരാനുള്ള സത്താറിന്റെ ശ്രമങ്ങളും പൊളിഞ്ഞു; നൃത്താധ്യാപികയായ ഭാര്യ കൈവിട്ടു പോകാതിരിക്കാൻ ഭർത്താവ് നൽകിയ ക്വട്ടേഷനെന്ന് തുറന്നു പറഞ്ഞത് സാലിഹ് ബിൻ ജലാൽ; കൊല നടത്താൻ പണം നൽകിയതിന്റെ തെളിവും ലഭിച്ചു; സത്താറിനെ പിടികൂടാൻ ഇന്റർപോൾ വഴി റെഡ്‌കോർണർ നോട്ടിസ് പുറപ്പെടുവിക്കും11 April 2018 9:34 AM IST
Marketing Featureശ്രീജിത്തുകൊല്ലപ്പെട്ടത് അതിക്രൂരമായ മർദ്ദനത്തെ തുടർന്നെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; ആന്തരാവയവങ്ങളെല്ലാം മർദ്ദനത്തിൽ ചതഞ്ഞരഞ്ഞു; മൂന്നാം മുറയെ ന്യായീകരിക്കാനാവാതെ അധികാര വൃന്ദങ്ങൾ; ആത്മഹത്യ ചെയ്തയാളുടെ മകനും തള്ളിപ്പറഞ്ഞതോടെ പൊലീസ് ഒറ്റപ്പെട്ടു; പൊലീസിന് സ്വാതന്ത്ര്യം കൊടുത്തു പിണറായി വിജയൻ നാറ്റക്കുഴിയിൽ11 April 2018 6:35 AM IST
Marketing Featureവൻസ്പീഡിൽ കെഎസ്ആർടിസി ബസിനെ ഓവർടേക്ക് ചെയ്ത് കയർക്കലും കയ്യേന്തി മർദ്ദനവും; ട്രാഫിക് സിഗ്നലിൽ വനിതാ കണ്ടക്ടർക്ക് നേരേ അശ്ലീല ആംഗ്യങ്ങൾ കാട്ടി അധിക്ഷേപവും; സ്വകാര്യ ബസ് ഡ്രൈവറെ ചൊടിപ്പിച്ചത് യാത്രക്കാർ മുഴുവൻ ആദ്യ ബസിൽ കയറിയത്; വടകരയിൽ കെഎസ്ആർടിസി ഡ്രൈവർ സ്വകാര്യ ബസ് ജീവനക്കാരനെ മർദ്ദിക്കുന്നതായി പ്രചരിപ്പിച്ച വീഡിയോയുടെ സത്യാവസ്ഥ തേടിയപ്പോൾ10 April 2018 10:14 PM IST
Marketing Featureനഷ്ടപരിഹാരം ഉടൻ എത്തിച്ചില്ലെങ്കിൽ അറസ്റ്റുചെയ്യുമെന്ന് പൊലീസിന്റെ ഭീഷണി; ബസ്സിന് കല്ലെറിഞ്ഞ കേസിൽ പ്രതിയായ ദളിത് യുവാവ് വീട്ടിന് സമീപം ആത്മഹത്യ ചെയ്ത നിലയിൽ; പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ഇൻക്വസ്റ്റ് നടപടികൾ തടഞ്ഞ് നാട്ടുകാർ10 April 2018 9:18 PM IST
Marketing Featureവാഹന ഉടമകൾ പണം അടച്ചാലും കമ്പനി അക്കൗണ്ടിൽ എത്താതിരിക്കാൻ ഉപായം; ഫോട്ടോ കോപ്പിയെടുത്ത് ഇൻഷുറൻസ് പേപ്പർ നൽകും; മൂന്ന് വർഷമായി കമ്പനിയെ വഞ്ചിച്ച് ലക്ഷങ്ങൾ തട്ടിയ യുവതി കണ്ണൂരിൽ പിടിയിൽ10 April 2018 9:05 PM IST
Marketing Featureതങ്ങളുടെ 'സാധുമനുഷ്യൻ' ടെറസിൽ നട്ടുനനച്ച് വളർത്തിയ ചെടികൾ കണ്ട് നാട്ടുകാർ ഞെട്ടി; ആരോരും കാണാതെ വളമിട്ട് വളർത്തിയത് സ്വന്തം ഉപയോഗത്തിനെന്ന് എക്‌സൈസ് സംഘത്തോട് ഏറ്റുപറച്ചിൽ; റാന്നിയിൽ കഞ്ചാവ് നട്ടുവളർത്തിയതിന് പിടിയിലായത് ദന്ത ഡോക്ടർ10 April 2018 8:06 PM IST
Marketing Featureവരാപ്പുഴയിലെ കസ്റ്റഡി മരണത്തിൽ മൂന്ന് പൊലീസുകാർക്ക് സസ്‌പെൻഷൻ; വീട്ടിൽ നിന്ന് പിടികൂടിയതിന് പിന്നാലെയാണ് ശ്രീജിത്തിന് ക്രൂരമർദ്ദനം ഏറ്റതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നതിന് പിന്നാലെ നടപടി; വീടാക്രമണത്തിൽ ഇദ്ദേഹത്തിന് ഒരു പങ്കുമില്ലെന്ന് തൂങ്ങിമരിച്ച ഗൃഹനാഥന്റെ മകൻ വിനീഷും ശ്രീജിത്ത്തന്നെ പ്രതിയെന്ന് വിനിഷ് മൊഴി നൽകിയെന്ന് ആവർത്തിച്ച് പൊലീസും; നടപടികൾ പൂർത്തിയാക്കി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു10 April 2018 7:44 PM IST