Bahrain - Page 115

തിരിച്ചറിയൽ പരേഡിന് മുമ്പേ സാക്ഷിയെ വിളിച്ചു വരുത്തി ശ്രീജിത്ത് പ്രതിയാണെന്ന് പറഞ്ഞു മുൻ കരുതൽ എടുത്തതും പൊലീസിന് വിനയാകുന്നു; കൊലപാതകമായി സമ്മതിച്ചു എഫ് ഐ ആർ നൽകി; ശ്രീജിത്തിനെ മർദ്ദിച്ച് കൊന്നത് വരാപ്പുഴ പൊലീസെന്ന് സ്ഥിരീകരിച്ചു പിടികൂടിയ പൊലീസുകാരും
ഭോഗിക്കണം എന്നൊരു പൈശാചിക ചിന്ത വന്നാൽ..എല്ലാവർക്കും ഒരേ മനസ്സാണ്; മരിച്ചു പോയ കുഞ്ഞ് അനുഭവിച്ച യാതനകൾ എന്റെ ശരീരത്തിലെന്ന പോലെ വേദനിപ്പിക്കുന്നു; കത്തുവ പെൺകുട്ടിയുടെ ദുരന്ത പശ്ചാത്തലത്തിൽ കല ഷിബു എഴുതിയ കുറിപ്പ്
ഗർഭം അലസാൻ സാധ്യത ഉള്ളതിനാൽ പാടില്ലെന്ന് ഉപദേശിച്ചു; ശാരീരിക പ്രശ്നങ്ങൾ പറഞ്ഞ് വീണ്ടുമെത്തിയപ്പോൾ ലൈംഗിക ബന്ധം നടന്നുവെന്ന് ഡോക്ടർ കണ്ടെത്തി; ഇല്ലെന്ന് ഭർത്താവ് ആണയിട്ട് ആവർത്തിച്ചപ്പോൾ ഭാര്യ പറഞ്ഞത് ഉറ്റ സുഹൃത്ത് കീഴ്‌പ്പെടുത്തി പീഡിപ്പിച്ച വിവരം; ഗൈനക്കോളജിസ്റ്റ് പൊലീസിനെ വിളിച്ചുവരുത്തിയപ്പോൾ കുടുങ്ങിയത് വൈദ്യുത ബോർഡിലെ മസ്ദൂർ പ്രവീൺ; കാട്ടക്കടയിൽ ബലാത്സംഗ വീരൻ കുടുങ്ങിയത് ഇങ്ങനെ
അലിഭായി കൊല നടത്തുമെന്ന് നൃത്താധ്യാപികയ്ക്ക് അറിയാമെന്ന സംശയം സജീവം; സത്താറിനൊപ്പം മുൻഭാര്യയും നിരീക്ഷണത്തിൽ; ചോദ്യം ചെയ്യാനെത്താനാകില്ലെന്ന നിലപാട് എടുത്ത് ആർജെയുടെ പെൺസുഹൃത്ത്; ഖത്തറിലുള്ള പ്രധാന പ്രതിക്കായി റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കും; സത്താർ അപ്പുണ്ണിക്ക് സഹായം നൽകിയതിനും തെളിവ്; മടവൂരിലെ റേഡിയോ ജോക്കി രാജേഷിന്റെ കൊലയിൽ ട്വിസ്റ്റുകൾക്ക് സാധ്യത
ശ്രീജിത്തിന്റെ മരണം കൊലപാതകം തന്നെയെന്ന് അരക്കിട്ടുറപ്പിച്ച് ഐജി ശ്രീജിത്തിന്റെ റിപ്പോർട്ട്; കുടൽമാല മുറിയും വിധവും ലൈംഗികാവയവങ്ങൾ തകരും വിധവും മർദ്ദനം; പോസ്റ്റമോർട്ടം റിപ്പോർട്ടിലെ വിശദാംശങ്ങൾ എണ്ണിയെണ്ണി പറഞ്ഞ് ക്രൈംബ്രാഞ്ച് ഐജി ശുപാർശ ചെയ്തത് കടുത്ത നടപടി; സസ്‌പെൻഷനിലായ സിഐയും എസ് ഐയും അടക്കമുള്ള ഉദ്യോഗസ്ഥരെ നടപടി ക്രമങ്ങൾ പൂർത്തിയാക്കി ജോലിയിൽ നിന്നും പിരിച്ചുവിടും
ഇപ്പോൾ നമ്മൾ ഇങ്ങനാണ് ഭായ്! ബിജെപി പ്രവർത്തകൻ കൊലക്കേസിൽ പെട്ടപ്പോൾ സഹായിക്കാൻ മുന്നിൽ സിപിഎം; പരാതിക്കാരായ സിപിഎം കുടുംബം ഔട്ട്; തിരൂർ അന്നാരയിൽ പിന്നോക്ക സമുദായക്കാരി അമ്മുവിന്റെ ദുരൂഹമരണത്തിൽ സിപിഎമ്മും പൊലീസും ബിജെപിക്ക് ഒത്താശ ചെയ്യുന്നുവെന്ന് ആരോപണം; ഗൗരവമുള്ള കേസെന്നും റിപ്പോർട്ട് തേടിയെന്നും മനുഷ്യാവകാശ കമ്മീഷൻ
ശ്രീജിത്തിന്റെ കസ്റ്റഡി മരണം: പറവൂർ സിഐ അടക്കം നാലുപേർക്ക് സസ്‌പെൻഷൻ;  നടപടി അന്വേഷണ സംഘം ഡിജിപിക്ക് റിപ്പോർട്ട് നൽകിയതോടെ;  പൊലീസുകാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ; വിഷയത്തിൽ ലോകായുക്തയും ഇടപെടുന്നു; റൂറൽ എസ്‌പിയും എസ്‌ഐയും ഏപ്രിൽ 22 ന് ഹാജരാകാൻ ഉത്തരവ്
പൊലീസുകാരൻ ഇവിടെ വാടാ എന്നു വിളിച്ച് മുഷ്ടിചുരിട്ടി വയറ്റിൽ ഒറ്റ ഇടി; വേദനിച്ച് പുളഞ്ഞു വയറ്റിൽ കയ്യമർത്തി കുനിഞ്ഞു നിലവിളിച്ചപ്പോൾ മുതുകത്തും കൈമുട്ട് കൊണ്ട് ആഞ്ഞിടിച്ചു; കുഴഞ്ഞുവീണ് അയാൾ മലംവിസർജിച്ചു; ഒക്കെ അവന്റെ അടവാണ്... കള്ളൻ... നിന്നെ കൊണ്ടുതന്നെ ഇതു കോരിക്കും എന്ന് ആക്രോശിച്ച് പൊലീസുകാർ: എറണാകുളം ഹിൽപാലസ് സ്റ്റേഷനിലെ ഞെട്ടിക്കുന്ന ക്രൂരമർദ്ദനം വിവരിച്ച് തുഷാർ നിർമ്മൽ
മദ്യലഹരിയിൽ ഛർദ്ദിക്കുന്നതിനിടെ കാൽവഴുതി വീണതാണോ എന്ന് സംശയം; കശപിശയ്ക്കിടെ തള്ളിയിടാനുള്ള സാധ്യതയും തള്ളുന്നില്ല; ഗസ്റ്റ് ഹൗസിലെ വെള്ളമില്ലാത്ത സ്വമ്മിങ്പൂളിലെ വിഷ്ണുവിന്റെ മരണത്തിൽ ദുരുഹത ഏറെ
എട്ടുവയസുകാരിയെ ക്ഷേത്രത്തിനുള്ളിൽ പൂജാരിയും രണ്ട് പൊലീസുകാരുമുൾപ്പെട്ട സംഘം ദിവസങ്ങളോളം കെട്ടിയിട്ടു പീഡിപ്പിച്ചു; പ്രായപൂർത്തിയാവാത്ത ഒരാളെ ആഗ്രഹ പൂർത്തികരണത്തിനായി ഉത്തർ പ്രദേശിൽ നിന്നും വിളിച്ചു വരുത്തിയും പെൺകുട്ടിയെ കാഴ്ച വെച്ചു; ദിവസങ്ങളോളം കെട്ടിയിട്ട് പീഡിപ്പിച്ച പെൺകുട്ടിയെ ആവശ്യം കഴിഞ്ഞപ്പോൾ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി
പ്രീമിയം സ്വീകരിച്ച ശേഷം നൽകിയത് വ്യാജ സർട്ടിഫിക്കറ്റ്; വാഹനത്തിന് അപടകം പറ്റുമ്പോഴും ഏജന്റിനെ സമീപിക്കുന്നതും തട്ടിപ്പ് മറയ്ക്കാൻ തുണയാക്കി; ഷീബാ ബാബുവിന്റെ പോളിസി തട്ടിപ്പിൽ വീണത് നിരവധി പേർ
ചങ്ക് ബ്രോയ്ക്ക് പിന്തുണ അറിയിച്ച് പ്രൊഫൈൽ ചിത്രങ്ങൾ മാറ്റി കളിച്ച് സത്താർ; ഒന്നാം പ്രതിയായതോടെ ജിംനേഷ്യം ഉടമ വീട്ടിൽ നിന്ന് മുങ്ങി; കള്ളപാസ്‌പോർട്ട് ഉപയോഗിച്ച് ഖത്തർ വിട്ടെന്ന് സംശയിച്ച് അന്വേഷണ സംഘം; നൃത്താധ്യാപികയെ ചോദ്യം ചെയ്യാൻ കേരളാ പൊലീസ് ഉടൻ ദോഹയിലേക്ക്; ഓച്ചിറക്കാരനും മുൻഭാര്യയ്ക്കുമുള്ള യാത്രാവിലക്ക് അറസ്റ്റിന് തടസ്സമാകും; ഇന്റർപോളിന്റെ സഹായത്താൽ പ്രവാസി വ്യവസായിയെ പിടികൂടാനുറച്ച് നീക്കങ്ങൾ