Bahrain - Page 114

മോദിയുടെയും അമിത് ഷായുടെയും വിശ്വസ്തൻ അണികൾക്ക് നേരും നെറിയുമുള്ള നേതാവ്; പാവങ്ങൾക്ക് പ്രിയപ്പെട്ട അഭിഭാഷകൻ; കേന്ദ്രഭരണം മാറിയിട്ടും കാലാവധി പൂർത്തിയാക്കിയ ഗവർണർ; വിശേഷണങ്ങൾ ഏറെയുള്ള വിഷ്ണു സദാശിവ് കോക്‌ജെ തുറന്നിടുന്നത് വിഎച്ച്പിയിലെ പുതുയുഗം; തൊഗാഡിയയെ പുറത്താക്കി അധികാരമേറുമ്പോൾ കോക്‌ജെ ഉറപ്പിച്ച് പറയുന്നു അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുമെന്ന്
ദയാ ആശുപത്രിയെ ഭീഷണിപ്പെടുത്തി വാങ്ങാൻ ശ്രമിച്ചത് അഞ്ച് ലക്ഷം; തൃശൂരിലെ രാഷ്ട്രീയക്കാരെല്ലാം ബ്ലാക് മെയിൽ ഭീഷണിയിൽ; പാർട്ടി ഭേദമന്യേ നൽകിയ പരാതിയിലും പൊലീസ് അന്വേഷണം; വിവാദ വ്യവഹാരി ജോർജ് വട്ടക്കുളം ഊരാക്കുടുക്കിൽ
ജമ്മുവിലെ എട്ടു വയസ്സുകാരിയെ സോഷ്യൽ മീഡിയയിൽ അപമാനിച്ച ആർഎസ് എസ് നേതാവിന്റെ മകൻ ഒളിവിൽ തന്നെ; എഎൻ രാധാകൃഷ്ണന്റെ സഹോദര പുത്രനെ രക്ഷിക്കാൻ അവസാനവട്ട ശ്രമവുമായി ബിജെപിക്കാർ; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത പൊലീസിനും പ്രതിയെ അറസ്റ്റ് ചെയ്യാൻ ആവേശമില്ല; നന്ദകുമാറിന്റെ വീടിന് ചുറ്റും പരിവാറുകാരുടെ കാവൽ
കത്വ, ഉന്നാവ സംഭവങ്ങളുടെ പേരിൽ സോഷ്യൽ മീഡിയ ആഹ്വാനം ചെയ്ത ഹർത്താൽ ഏറ്റെടുത്ത് മലപ്പുറത്തും കണ്ണൂരും കോഴിക്കോടും പാലക്കാട്ടും വാഹനങ്ങൾ തടയൽ; പലയിടത്തും കടകൾ അടപ്പിക്കാനും റോഡ് ഉപരോധത്തിനും തെരുവിലിറങ്ങി സോഷ്യൽ മീഡിയ പ്രവർത്തകർ; കൊടിയും ബാനറുമില്ലാതെ എത്തിയ സമരക്കാരെ അടിച്ചോടിച്ച് പൊലീസ്; മലപ്പുറത്ത് വ്യാപക അക്രമം; എഴുപതോളം പേർ കസ്റ്റഡിയിൽ; വ്യാജഹർത്താൽ ആഹ്വാനമെന്നും നോട്ടീസ് ലഭിച്ചില്ലെന്നും നിയമപാലകർ
അടിച്ച് നിലംപരിശാക്കി കൊണ്ടുതന്നവരുടെ പേരിൽ ഞങ്ങളെ എന്തിന് കുറ്റപ്പെടുത്തുന്നു എന്ന് വരാപ്പുഴയിലെ പൊലീസുകാർ; കൈലിമുണ്ടും റബ്ബർ ചെരിപ്പും ധരിച്ചു ചവിട്ടിയാൽ എങ്ങനെ റബ്ബർ ബൂട്ടിന്റെ മുറിവുകൾ ഉണ്ടാകുമെന്ന് ടൈഗർ സ്‌ക്വാഡുകാർ; പരസ്പരം പഴിചാരി തെളിവുകൾ നശിപ്പിച്ച് പ്രതികളെ രക്ഷിക്കാൻ നീക്കം; ആളുമാറി കസ്റ്റഡിയിലെടുത്തു എന്ന് വരുത്താൻ വിനീഷിന്റെ മൊഴിയും അട്ടിമറിച്ചു; ശ്രീജിത്തിന്റെ കൊലപാതകം എന്നെങ്കിലും തെളിയിക്കപ്പെടുമോ?
കുറ്റവാളികളായ ഇഷ്ടക്കാർക്ക് കൂടി സ്ഥാനക്കയറ്റം ഉറപ്പാക്കാൻ ലിസ്റ്റ് വൈകിപ്പിച്ചു; വരാപ്പുഴ കേസിലെ പ്രതിയും ഉണ്ടെന്ന് കണ്ടെത്തിയത് ലിസ്റ്റ് ഇറങ്ങുന്നതിന് തൊട്ടുമുമ്പ്; ഒടുവിൽ പത്ത് പേരെ ഒഴിവാക്കി 19 സിഐമാരെ മാത്രം ഡിവൈഎസ്‌പിമാർ ആക്കി സർക്കാർ
സ്വത്തുകൾ തട്ടിയെടുക്കാൻ ശ്രമിച്ച ബന്ധുവിനെതിരെ കേസ് കൊടുത്തപ്പോൾ മാനഭംഗക്കേസിൽ പ്രതിചേർത്ത് പീഡിപ്പിച്ചു; കാറിൽ കഞ്ചാവുവച്ച് അറസ്റ്റ് ചെയ്യാൻ നീക്കം നടത്തി; എസ്‌ഐക്ക് എതിരെ നടപടിയും വ്യാജ മാനഭംഗ കേസ് നൽകിയ യുവതിക്കും സാക്ഷി പറഞ്ഞവർക്കും എതിരെ കേസുമെടുത്ത് ക്രൈംബ്രാഞ്ച്
യുഎസിൽ കാണാതായ മലയാളി കുടുംബത്തിലെ ഒരാളുടെ മൃതദേഹം കണ്ടെത്തി; ഈൽ നദിയിലെ കുത്തൊഴുക്കിലേക്ക് മറിഞ്ഞ കാറിൽ നിന്ന് വീണ്ടെടുത്തത് സ്ത്രീയുടെ മൃതദേഹം; മറ്റുകുടുംബാംഗങ്ങൾക്കായി തിരച്ചിൽ തുടരുന്നു; നാലംഗ കുടുംബം യാത്രയ്ക്കിടെ വെള്ളപ്പൊക്കത്തിൽ ഒഴുക്കിൽ പെട്ടതെന്ന് സ്ഥിരീകരിച്ച് പൊലീസ്
ചില പൊലീസുകാർ സേനയ്ക്ക് നാണക്കേട് ഉണ്ടാക്കുന്നു; പൊലീസ് പൗരാവകാശത്തിന് മേൽ കുതിര കയറരുതെന്ന് മുഖ്യമന്ത്രി; ആരോപണം നേരിടുന്ന പറവൂർ സിഐ ക്രിസ്പിന്റെ സ്ഥാനക്കയറ്റം തടഞ്ഞു; കസ്റ്റഡിമരണത്തിന് കാരണക്കാരായ ടൈഗർഫോഴ്‌സിനെ പിരിച്ചുവിട്ട് എസ്‌പിയും; ശ്രീജിത്തിന്റെ കസ്റ്റഡിമരണം ഉണ്ടാക്കിയ നാണക്കേട് മാറ്റാനുറച്ച് സർക്കാർ
{{മാനസിക വിഭ്രാന്തിയുള്ള മകന്റെ വെട്ടേറ്റ് വയോധിക മരിച്ചു; കൊലചെയ്യപ്പെട്ടത് കൊട്ടാരക്കരയിലെ ജ്യോതിഷ പണ്ഡിതന്റെ പത്‌നി; കൊടുവാളുമായി നില്‍ക്കുന്ന ആളെ കണ്ട് കസ്റ്റഡിയിലെടുക്കാതെ മടങ്ങി പൊലീസ്; കൊലപാതക വിവരം അറിഞ്ഞത് നാട്ടുകാര്‍ യുവാവിനെ കീഴ്‌പ്പെടുത്തി വീട്ടില്‍ പരിശോധന നടത്തിയപ്പോള്‍}}
ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തിന് കാരണമായ ടൈഗർ ഫോഴ്‌സിനെ പിരിച്ചുവിട്ട് എസ്‌പി; ആലുവ റൂറൽ എസ്‌പി എ വി ജോർജിന്റെ കീഴിലുള്ള പ്രത്യേക സേന ഇനി ഇല്ല; എആർ ക്യാമ്പിലെ അംഗങ്ങളെ വച്ച് നടത്തുന്ന സ്‌ക്വാഡിന്റെ പ്രവർത്തനം തോന്നുംപോലെ എന്ന് രൂക്ഷ വിമർശനം
മകനെ കൊന്നത് അമിത് ഷായുടെ ഗൂഢാലോചനയെന്ന് ഉറച്ച് വിശ്വസിച്ചു; മോദിയെ കൊലപ്പെടുത്താനെത്തിയ ലക്ഷകർ ഭീകരനാണ് പ്രാണേഷെന്ന വാദം പൊളിച്ചെഴുതി; ഫാസിസത്തിനെതിരെ തുറന്നടിച്ച് മുന്നേറുമ്പോൾ കൈവിട്ട എൻ എസ് എസിനേയും പരിഹസിച്ച് മുന്നോട്ട് നീങ്ങി; പ്രാണേഷിന്റെ കൊലപാതകികളെ സിബിഐ പിടികൂടിയതും ഈ അച്ഛന്റെ പോരാട്ട ഫലം; ഗോപിനാഥൻ പിള്ളയുടെ അപകടമരണം ദുരൂഹമോ? വിശദ അന്വേഷണത്തിന് പൊലീസ്