Bahrain - Page 87

ഭാര്യയെ കുത്തി കൊലപ്പെടുത്തിയ ശേഷം ഭർത്താവ് കൈ ഞെരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു; സംഭവം പുറം ലോകം അറിയുന്നത് ഉച്ച കഴിഞ്ഞിട്ടും കിടപ്പു മുറിയുടെ വാതിൽ തുറക്കാതായതോടെ എട്ടു വയസ്സുകാരനായ മകൻ മറ്റുള്ളവെര വിവരം അറിയിച്ചപ്പോൾ: അമേരിക്കയിൽ നിന്നും നാട്ടിലെത്തി സെറ്റിൽ ചെയ്ത യുവാവ് മദ്യത്തിനടിമയെന്നും റിപ്പോർട്ട്
അയൽപക്കത്തെ സ്‌കൂൾ വിദ്യാർത്ഥിയെ തക്കം കിട്ടുമ്പോൾ ഒക്കെ ദുരുപയോഗിച്ചു; കാര്യങ്ങൾ കൈവിട്ടതോടെ കല്ല്യാണം കഴിക്കാമെന്ന് വാഗ്ദാനം; വയറുവേദനയുമായി ആശുപത്രിയിലെത്തിയ 16കാരി കുഞ്ഞിന് ജന്മം നൽകിയതോടെ അടുത്ത വീട്ടിലെ കോളേജ് കുമാരൻ റിമാൻഡിൽ: കണ്ണൂർ ചെറുകുന്നിൽ നിന്നും ഒരു പ്രണയ ദുരന്തം
മനുഷ്യർ മരിച്ചുവീഴുന്നതിനിടയിൽ അപകടകരമായ പ്രചാരണം; പേരാമ്പ്രയിൽ നിന്നും വവ്വാൽ കടിച്ച മാങ്ങ ഭക്ഷിച്ചും നിപ കെട്ടുകഥയെന്നും വാദിച്ച് സോഷ്യൽ മീഡിയയിൽ; നുണ പ്രചാരണ വീഡിയോ ജനങ്ങളെ ഭീതിയിലാഴ്‌ത്തിയതോടെ മോഹനൻ വൈദ്യർക്കും ജേക്കബ് വടക്കാഞ്ചേരിക്കുമെതിരെ കേസ്
ബില്ലടയ്ക്കാൻ പണമില്ലാതെ പാവങ്ങൾ കെഞ്ചിയപ്പോൾ മരണാസന്നന്റെ അവയവങ്ങളിലേക്കായി നോട്ടം;  ജീവനോട് മല്ലിടുന്ന മകന്റെ അവയവങ്ങൾ ദാനം ചെയ്യാൻ ഇടനിലക്കാർ വഴി അച്ഛനോട് വിലപേശലും സമ്മർദ്ദവും; സേലത്തെ വിനായക മിഷൻ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി മാനേജ്‌മെന്റ് നടത്തിയ അവയവ കൊള്ളയ്‌ക്കെതിരെ ആരോപണവുമായി ബന്ധുക്കൾ
മംഗലാപുരത്തു നിന്നും ബൈക്ക് മോഷ്ടിക്കും; അതിർത്തി കടത്തി കൊണ്ടുവന്ന് കേരളത്തിൽ വിൽപ്പന നടത്തും; മോഷണ മുതലാണെന്ന് അറിഞ്ഞിട്ടും റോയൽ എൻഫീൽഡ് ബുള്ളറ്റുവാങ്ങാൻ ആവശ്യക്കാരേറെ; കർണാടകത്തിൽ നിന്നും മോഷ്ടിച്ച് കണ്ണൂരിലെത്തിച്ചത് 35 ബൈക്കുകൾ; കള്ളന്മാരെ പിടിക്കാൻ മംഗലാപുരം പൊലീസ് ശ്രീകണ്ഠാപുരത്തെത്തി
12 പവനും 5 ലക്ഷം രൂപയുമായി ഫിനാൻസ് ഉടമയുടെ ഭാര്യ നാടുവിട്ടത് ഗുജറാത്തിലേക്കോ? മംഗളൂരുവിൽ നിന്നും വിമാനത്തിൽ കടന്നെന്ന് സൂചന; യോഗിതയ്‌ക്കൊപ്പം മറ്റൊരു വ്യക്തിയും ഉണ്ടെന്ന് സംശയിച്ച് പൊലീസ്; പത്തു വയസുകാരി മകളെ അമ്മയുടെ പക്കൽ ഏൽപ്പിച്ച് മുങ്ങിയ യുവതി ഫോണും സ്വിച്ച് ഓഫ് ചെയ്തു കരുതി കൂട്ടി കടന്നു
വീടു വിട്ടിറങ്ങിയത് സിദ്ധനുമായി അവിഹിത ബന്ധമുണ്ടെന്ന് പ്രചരിപ്പിച്ചതിനെ തുടർന്നെന്ന് സൗദാബി; മനസിന് സമാധാനം കിട്ടുന്നതിനു വേണ്ടി തീർത്ഥാടന കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇറങ്ങുകയായിരുന്നെന്നും മൊഴി; യുവതിയും മക്കളും ബീമാപ്പള്ളിയിൽ താമസിച്ചിരുന്നത് സിദ്ധന്റെ അടുപ്പക്കാരന്റെ ഫ്‌ളാറ്റിൽ; കാണാതെ പോയവർ തിരിച്ചെത്തിയെങ്കിലും സിദ്ധനെ കുറിച്ചുള്ള ദുരൂഹത നീക്കാൻ അന്വേഷണം തുടരും
സൈബർ ലോകത്ത് പ്രചരിച്ച ചിത്രത്തിലുള്ളത് മറ്റൊരു പെൺകുട്ടി; കാമുകനൊപ്പമുള്ള ഒളിച്ചോട്ട കഥയും വെറും കിംവതന്ദി; സഹോദരിയുടെ ഫോണിലേയ്ക്ക് വന്ന അജ്ഞാത കോളിന്റെ ഉറവിടം തേടി ബാംഗളുരുവിൽ അലഞ്ഞിട്ടും ഫലമില്ല; വേളാങ്കണ്ണിയിലെയും തേനിയിലെയും ധ്യാനകേന്ദ്രങ്ങൾ പരിശോധിച്ചിട്ടും തുമ്പില്ല: ബന്ധുവീട്ടിലേയ്ക്കുള്ള യാത്രക്കിടെ അപ്രത്യക്ഷയായ ജസ്‌ന എവിടെ?
ഖാജയെ തേടി പോകുന്നുവെന്ന് പറഞ്ഞ് അപ്രത്യക്ഷയായ വീട്ടമ്മയേയും മക്കളേയും കണ്ടെത്തി; വീടുവിട്ടിറങ്ങിയ സംഘം പൊലീസ് അജ്മീറിൽ ഉൾപ്പെടെ അന്വേഷിച്ച വേളയിൽ കഴിഞ്ഞത് തലസ്ഥാനത്ത് ബീമാപള്ളിക്ക് സമീപത്തെ ഫ്‌ളാറ്റിൽ; തലസ്ഥാനത്തുനിന്ന് മടങ്ങി കോഴിക്കോട്ടെത്തിയ സൗദാബിയും മക്കളും സ്‌നേഹിതയിൽ അഭയംതേടി; എന്തിനാണ് തലസ്ഥാനത്ത് എത്തിപ്പെട്ടതെന്ന് അന്വേഷണം തുടർന്ന് പൊലീസ്
കേസിൽ പരാമർശിക്കപ്പെട്ട മാഡം ഇപ്പോഴും കാണാമറയത്ത്; പൾസറിന് പുറത്തിറങ്ങാനായാൽ നടി ആക്രമിക്കപ്പെട്ട കേസിൽ ഇനിയും ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുമെന്ന് ആളൂർ; ബലാത്സംഗ കുറ്റത്തിൽ നിന്ന് ഒഴിവാക്കണമെന്ന അപേക്ഷ നൽകിയത് പ്രതിക്ക് ജാമ്യത്തിന് അവസരമൊരുക്കാൻ; മെമ്മറി കാർഡിലെ ദൃശ്യം ലഭിക്കണമെന്നും ഇല്ലെങ്കിൽ കാണാൻ അനുവദിക്കണമെന്നും ആവശ്യം; ഹർജി 26ലേക്ക് മാറ്റിവച്ച് വിചാരണക്കോടതി
ഗവിയിൽ നിന്ന് കാണാതായ ശ്രീലങ്കൻ സ്വദേശി ഭൂലോക ലക്ഷ്മി എവിടെ? എട്ട് വർഷം മുമ്പ് ശബരിമലയിൽ നിന്നും കാണാതായ അഭിലാഷിനെയും കൊന്നു സെപ്ടിക് ടാങ്കിൽ കുഴിച്ചു മൂടിയെന്ന് വാദമെങ്കിലും പൊലീസിന് യാതൊരു തുമ്പുമില്ല; ജെസ്ന കേസ് ഒറ്റപ്പെട്ട സംഭവമല്ലെന്ന് വ്യക്തമാക്കുന്ന രണ്ടു തിരോധാന കേസുകൾ കൂടി പത്തനംതിട്ടയിൽ