Marketing Featureലക്ഷ്യമിട്ടത് കുറഞ്ഞത് 25 കുട്ടികളെ എങ്കിലും തട്ടിയെടുക്കാൻ; ഓയൂരിലേത് പരീക്ഷണ കിഡ്നാപ്പിങ്! നരബലിയിലേക്കും അവയവ ദാന മാഫിയയിലേക്കും അന്വേഷണം നീളും; ഇനി ചാത്തന്നൂർ കുടുംബത്തിന്റെ മുഖം മറയ്ക്കില്ല; അച്ഛനേയും അമ്മയേയും മകളേയും കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്മറുനാടന് മലയാളി7 Dec 2023 8:33 AM IST
Marketing Featureഭീമമായ സ്ത്രീധനം ചോദിക്കുകയും അത് ലഭിക്കാതെ വന്നപ്പോൾ വിവാഹത്തിൽ നിന്ന് പിന്മാറിയെന്ന് അമ്മയും സഹോദരിയും; സഹോദരന്റെ നിലപാടും നിക്കാഹ് മുടങ്ങിയതിന് വിശദീകരണം; സ്ത്രീധനം ചോദിച്ച ബന്ധുക്കളേയും കണ്ടെത്തും; കുടുംബത്തെ രക്ഷിക്കാൻ എല്ലാം സ്വയം ഏറ്റെടുത്ത് ഡോ റുവൈസ്മറുനാടന് മലയാളി7 Dec 2023 7:41 AM IST
Marketing Featureവിസ്മയയെ കൊന്നത് എൻജിനിയറിങ് മിടുക്കന്റെ വിവാഹ ശേഷവും തുടർന്ന ആർത്തി; വളയിട്ട് കല്യാണം ഉറപ്പിച്ച യുവ ഡോക്ടറെ ചതിച്ചത് മെഡിക്കൽ എൻട്രൻസിൽ ഏഴാം റാങ്ക് നേടിയ മിടുമിടുക്കൻ; ഡോക്ടർ സഖാവിന്റേതും കൊലച്ചതി; മറ്റൊരു കിരണായി ഡോ റുവൈസും മാറിയപ്പോൾമറുനാടന് മലയാളി7 Dec 2023 7:10 AM IST
Marketing Featureഡോ ഷഹ്നയെ സ്ത്രീധനത്തിനായി ഒഴിവാക്കിയെന്ന പരാതിയിൽ തെളിവുണ്ടെന്ന് പൊലീസ് തിരിച്ചറിഞ്ഞു; അതിവേഗ നീക്കങ്ങളുമായി മെഡിക്കൽ കോളേജ് പൊലീസ്; ഡോ റുവൈസിനെ കരുനാഗപ്പള്ളിയിൽ നിന്നും കസ്റ്റഡിയിൽ എടുത്തത് നിർണ്ണായക നീക്കങ്ങൾക്കൊടുവിൽ; അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്യും; നടപടി തെളിവ് ശക്തമായതിനാൽമറുനാടന് മലയാളി7 Dec 2023 6:51 AM IST
Marketing Featureഡോ ഷഹ്നയുടെ ജീവനെടുത്ത സ്ത്രീധന ആരോപണത്തിന് പിന്നിൽ മെഡിക്കൽ പിജി സംസ്ഥാന അധ്യക്ഷൻ; ആരാണെന്ന് പറയാതെ പറഞ്ഞ് സംഘടനയുടെ പത്രക്കുറിപ്പ്; സംസ്ഥാന പ്രസിഡന്റിന്റെ പേര് ലെറ്റർ പാഡിൽ നിന്നും നീക്കി നൽകിയത് പ്രതിയിലേക്കുള്ള സൂചന; പിന്നാലെ ജാമ്യമില്ലാ കേസെടുത്ത് പൊലീസ്; ആ 'സഖാവ്' ഡോ റുവൈസ്; ഡോ ഷഹ്നയ്ക്ക് നീതി കിട്ടുമ്പോൾ7 Dec 2023 12:25 AM IST
Marketing Featureനഴ്സിങ് കോളേജിൽ അഡ്മിഷൻ ശരിയാക്കി നൽകാമെന്ന് വാഗ്ദാനം; വ്യാജമായുണ്ടാക്കിയ അലോട്ട്മെന്റ് മെമോകളും, സർക്കുലറുകളും; തട്ടിയെടുത്തത് 93 ലക്ഷത്തോളം രൂപ; 44കാരിയടക്കം രണ്ട് പേർ അറസ്റ്റിൽമറുനാടന് മലയാളി6 Dec 2023 4:58 PM IST
Marketing Featureഡോ. ഷഹ്നയുടെ മരണത്തിന് കാരണം സ്ത്രീധനമെന്ന് ആരോപണം; അന്വേഷണം നടത്തി റിപ്പോർട്ടു നൽകാൻ വനിത - ശിശുവികസന വകുപ്പ് ഡയറക്ടർക്ക് ആരോഗ്യമന്ത്രിയുടെ നിർദ്ദേശം; 150 പവനും 15 ഏക്കറും ബിഎംഡബ്ല്യു കാറും സ്ത്രീധനം ആവശ്യപ്പെട്ടന്നതിൽ രോഷം ശക്തം; വിവാഹത്തിൽ നിന്ന് പിന്മാറിയ ഡോക്ടറുടെ മൊഴിയെടുക്കുംമറുനാടന് മലയാളി6 Dec 2023 4:54 PM IST
Marketing Featureകൈക്കൂലിക്കേസിൽ വിജിലൻസ് പിടിയിലായി; മാനസികരോഗത്തിന് ചികിൽസയിലെന്ന് സർട്ടിഫിക്കറ്റ് നൽകിയപ്പോൾ ജാമ്യം; തിരുവല്ല നഗരസഭയുടെ ഭരണം പുറത്തു നിന്ന് നിയന്ത്രിച്ച് മുൻ സെക്രട്ടറി നാരായണൻ സ്റ്റാലിൻ; തിരിച്ചെടുക്കാൻ ഇടപെട്ട് ഒരു മന്ത്രിയുടെ ഓഫീസും; നാട്ടുകാരൻ പരാതി നൽകിയിട്ടും നടപടിയില്ലശ്രീലാല് വാസുദേവന്6 Dec 2023 4:16 PM IST
Marketing Featureഭാര്യയ്ക്കും മക്കൾക്കും മരുന്ന് കുത്തിവച്ചു; ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; റായ്ബറേലിയിൽ റെയിൽവേ ക്വാർട്ടേഴ്സിൽ ഡോക്ടറും കുടുംബവും മരിച്ചനിലയിൽ; അന്വേഷണം തുടങ്ങിമറുനാടന് ഡെസ്ക്6 Dec 2023 4:09 PM IST
Marketing Featureചായ കുടിച്ച ശേഷം അക്രമികൾ കൂളായി വെടിവയ്ക്കുന്നത് കർണി സേനാ തലവനെ മാത്രമല്ല, തങ്ങളുടെ തന്നെ കൂട്ടാളിയെയും; സിസി ടിവി ദൃശ്യങ്ങളിൽ സംഭവം വ്യക്തം; ജയ്പൂർ പൊലീസ് പറയുന്നത് രണ്ടുകാരണങ്ങൾ; പ്രതികളിൽ രണ്ടുപേരെ തിരിച്ചറിഞ്ഞു; വിവരം നൽകുന്നവർക്ക് 5 ലക്ഷം പാരിതോഷികംമറുനാടന് മലയാളി6 Dec 2023 3:35 PM IST
Marketing Featureവൃക്ക മാറ്റിവയ്ക്കൽ റാക്കറ്റ് ലക്ഷ്യമിട്ടത് മ്യാന്മറിൽ നിന്നുള്ള യുവാക്കളെ; സമ്പന്നരായ ബർമീസ് രോഗികൾക്കായി ഡൽഹിയിലെത്തിച്ച് അവയവദാനം; അപ്പോളോ ആശുപത്രിക്കെതിരായ ആരോപണത്തിൽ റിപ്പോർട്ട് തേടി കേന്ദ്രം; അന്വേഷണം തുടങ്ങിമറുനാടന് മലയാളി6 Dec 2023 3:30 PM IST
Marketing Feature'വാപ്പ പോയി.. എനിക്ക് ആശ്രയമില്ലാതായി... കൊട്ടക്കണക്കിന് സ്ത്രീധനം നൽകാൻ എനിക്കാരുമില്ല; സ്നേഹബന്ധത്തിന് ഈ ഭൂമിയിൽ വിലയില്ല; എല്ലാം പണത്തിന് വേണ്ടി മാത്രം'; ഷഹ്നയുടെ ആത്മഹത്യാ കുറിപ്പ് കണ്ടില്ലെന്ന് നടിക്കാനാകില്ല; ആ യുവ ഡോക്ടറെ ചോദ്യം ചെയ്തേയ്ക്കുംമറുനാടന് മലയാളി6 Dec 2023 11:16 AM IST