Bharath - Page 215

എടാ, നിനക്ക് ടിവിയെക്കുറിച്ച് എന്തറിയാം? ഞാനറിയുന്നത്രയൊന്നും നിനക്കറിയില്ലല്ലോ? നീ എന്റെ ബെഡ്‌റൂമിലേക്കൊന്നു കേറി നോക്ക്; വിവാഹമുഹൂർത്തങ്ങളുടെ മുഴുവൻ ചിത്രങ്ങളും ചില്ലിട്ടുവച്ചിരിക്കുന്നതു കണ്ട് ഞെട്ടിയെ ചെറിയാൻ; ലാൽ സലാമിലെ സേതുലക്ഷ്മി! ഗൗരിയമ്മ തന്നെയെന്ന് പ്രേക്ഷകർ.. തന്റെ കഥയല്ലെന്ന് ഗൗരിയമ്മയും; സിനിമയിലും ഗൗരിയമ്മ താരം
കരയാത്ത ഗൗരി, തളരാത്ത ഗൗരി, കലികൊണ്ടു നിന്നാൽ അവൾ ഭദ്രകാളി! എന്നിട്ടെന്തായി വിജയാ? ജന്മശതാബ്ദി വേളയിൽ പിണറായിയോട് ചാട്ടുളി പോലൊരു ചോദ്യം; തന്നെ മുഖ്യമന്ത്രിയാക്കുന്നത് ഇഎംഎസിന് ഇഷ്ടമല്ലായിരുന്നു എന്ന് തുറന്നടിക്കൽ; പാർട്ടിയിൽ നിന്ന് എന്തിനാ പുറത്താക്കിയതെന്ന ചോദ്യവും; മുഖം നോക്കാതെ നുണകളെ വകഞ്ഞുമാറ്റിയ രാഷ്ട്രീയ ജീവിതം; ഗൗരിയമ്മ ഇനി പാഠപുസ്തകം
കേരള സാമൂഹ്യ ചരിത്രത്തിൽ വഴിത്തിരിവായ ഭൂപരിഷ്‌ക്കരണ നിയമത്തിന്റെ ശിൽപ്പി; നിയമം നടപ്പാക്കിയപ്പോൾ സ്വന്തം പിതാവ് സർക്കാറിലേക്ക് നൽകിയത് 130 ഏക്കർ ഭൂമി; ബില്ലുകൾ നിർമ്മിച്ച് അവതരിപ്പിക്കുന്നതിൽ അസാധാരണ വൈദഗ്ധ്യം പ്രകടിപ്പിച്ച ഭരണാധികാരി; കെ ആർ ഗൗരിയമ്മ കേരളം കണ്ട ഏറ്റവും ചങ്കുറ്റമുള്ള ഭരണാധികാരി
കെ ആർ ഗൗരിയമ്മ അന്തരിച്ചു; വിടവാങ്ങുന്നത് ഏറ്റവും കൂടുതൽ കാലം മന്ത്രിയായ വിപ്ലവ നായിക; 101-ാം വയസ്സിൽ ഓർമ്മയാകുന്നത് കേരളത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിഉയർത്തിയ വീര നായിക; എൽഡിഎഫിലിലും യുഡിഎഫിലും വിജയക്കൊടി പാറിച്ച അരൂരിന്റെ കുഞ്ഞമ്മ; ഇനി കേരള രാഷ്ട്രീയത്തിലെ ഉരുക്കു വനിത ഓർമ്മകളിൽ
രാജു മോൻ ഒരിക്കൽ എന്നോട് ചോദിച്ചു അങ്കിളിന്റെ ഫാദർ ആരാണെന്നു? ഞാൻ പറഞ്ഞു കിരീടവും ചെങ്കോലും സിംഹാസനവും ഉള്ള ഒരു രാജാവ്; പിന്നീട് എന്നെ കാണുമ്പോൾ അവൻ കളിയാക്കി വിളിക്കുമായിരുന്നു.. പ്രിൻസ്.. രാജകുമാരൻ.. രാജാവിന്റെ മകൻ; ലാലിനെ സൂപ്പർ താരമാക്കിയ ഏറ്റുമാനൂരുകാരൻ; ഇടറുന്ന വിരലുകളിൽ അനുശോചനം കുറിച്ച് മോഹൻലാലും
ന്യൂഡൽഹി റിലീസായ ദിവസം ഞങ്ങൾ കശ്മീരിൽ നായർ സാബിന്റെ ഷൂട്ടിലാണ്; നാട്ടിലേക്കു വിളിച്ചിട്ട് ഫോൺ കിട്ടുന്നില്ല; ഒടുവിൽ ട്രങ്ക് കോൾ ബുക്ക് ചെയ്തു കിട്ടിയപ്പോൾ നാട്ടിലെ തിയറ്ററുകളിൽ പൂരപ്പറമ്പിലെ തിരക്കാണെന്നറിഞ്ഞു; അന്ന് ആ തണുപ്പിൽ ഞങ്ങൾ പരസ്പരം കെട്ടിപ്പിടിച്ചു; ഡെന്നീസ് ജോസഫിനെ മമ്മൂട്ടി ഓർത്തെടുക്കുമ്പോൾ
തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫ് അന്തരിച്ചു; ഹൃദയാഘാതത്തെ തുടർന്ന് അന്ത്യം ആശുപത്രിയിൽ എത്തുംമുമ്പെ; വിടവാങ്ങിയത്, മലയാളത്തിലെ സൂപ്പർ താരനിരയുടെ തലവര മാറ്റിയെഴുതിയ കഥാകാരൻ
കോവിഡു കാല റിപ്പോർട്ടിങിൽ സജീവ സാന്നിധ്യം; ന്യുമോണിയ ബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ കൊറോണ പോസിറ്റീവ്; മാതൃഭൂമി ന്യൂസിലെ സീനിയർ ചീഫ് റിപ്പോർട്ടർ വിപിൻചന്ദ് അന്തരിച്ചു; വിടവാങ്ങുന്നത് സൗമ്യ ഇടപെടലുകളിലൂടെ ശ്രദ്ധേയനായ ജനകീയ മാധ്യമ പ്രവർത്തകൻ
മുൻ ഇന്ത്യൻ ഹോക്കി താരം രവീന്ദർ പാൽ സിങ് കോവിഡ് ബാധിച്ചു മരിച്ചു; വിടവാങ്ങിയത് മോസ്‌കോ ഒളിമ്പിക്സിലെ സ്വർണ മെഡൽ ജേതാവ്; അന്ത്യം, ലഖ്‌നൗവിലെ വിവേകാനന്ദ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ