Bharath - Page 216

കേരളത്തിലെ ആദ്യ പ്ലാസ്റ്റിക് സർജറി വിഭാഗത്തിനു നേതൃത്വം നൽകിയ സർജൻ; കേരളത്തിലെ ആദ്യ ലിംഗമാറ്റ ശസ്ത്രക്രിയയിലുടെ ചരിത്രം കുറിച്ചു; എസ്എസ്എൽസി പരീക്ഷയിൽ റാങ്ക് ജേതാക്കളായ 3 കുട്ടികളുടെ പിതാവ് എന്ന നിലയിൽ ശ്രദ്ധേയനായി; വിടവാങ്ങിയത് ജനകീയ ഡോക്ടർ പി.എ.തോമസ്
ഛോട്ടാ രാജൻ കോവിഡ് ബാധിച്ച് മരിച്ചു; അന്ത്യം ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ; മഹാമാരിക്ക് കീഴടങ്ങിയത് മുംബൈ അധോലോകത്തെ വിറപ്പിച്ച കുറ്റവാളി; സിനിമക്കഥയെ വെല്ലുന്ന ക്രിമിനൽ ജീവിതത്തിന് തുടക്കം കുറിച്ചത് സിനിമാ തീയ്യേറ്ററുകളിൽ നിന്ന്;ഛോട്ടാരാജനെതിരേയുള്ളതു കൊലപാതകവും പണംതട്ടലും ഉൾപ്പെടെ 70-ഓളം ക്രിമിനൽ കേസുകൾ
കേരള സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി, കേരള കലാമണ്ഡലം എന്നിവയുടെ ഭരണ സമിതി അംഗം; സാഹിത്യ പ്രവർത്തക സഹകരണ സംഘം ഡയറക്ടർ ബോർഡ് അംഗമായും പേരെടുത്തു; കോവിഡ് ബാധിച്ചു മരിച്ച സാഹിത്യകാരൻ കെ.വി.തിക്കുറിശ്ശിയുടെ സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക്
വിടവാങ്ങുന്നത് മ എന്ന മലയാളഅക്ഷരം കൊണ്ട് മാന്ത്രികലോകം തീർത്തയാൾ; ഗിന്നസിലും ലിംകാ ബുക്ക് ഓഫ് റിക്കോർഡ്‌സിലും ഇടം പിടിച്ചു; മകാരം മത്തായി എന്ന പേരിട്ടത് തിക്കുറിശ്ശി; അപൂർവകഴിവുകൾ കൊണ്ട് മലയാളിയെ അതിശയിപ്പിച്ച മകാരം മത്തായി ഓർമയാകുമ്പോൾ
റെയിൽവേ പോർട്ടറായി ജീവിതം തുടങ്ങി; ആത്മീയ വഴിയിൽ എത്തിയപ്പോഴും നർമ്മം പ്രധാന ആയുധമാക്കി; അമൃതാനന്ദമയീയെ വരെ ആത്മീയ അടയാളമാക്കി വിശേഷിപ്പിക്കാൻ മടിക്കാത്ത മതേതരവാദി; പണ്ട് ജനങ്ങൾ അച്ചന്മാർ പറയുന്നതാണ് വിശ്വസിച്ചിരുന്നതെന്നും ഇന്ന് അവർ സത്യമേ വിശ്വസിക്കൂവെന്നും തുറന്നു പറഞ്ഞ വലിയ ഇടയൻ; ക്രിസോസ്റ്റം വലിയ മെത്രാപൊലീത്ത വിടവാങ്ങുമ്പോൾ
അൾത്താരകളിൽനിന്നും ഇറങ്ങി മനുഷ്യരിലേക്കുള്ള നിരന്തരയാത്ര ചെയ്ത പുരോഹിതൻ; അരമന മുറ്റത്തു തുളസിത്തറ നട്ടു വെള്ളമൊഴിച്ചു; മാതാ അമൃതാനന്ദമയി നൽകി രുദ്രാക്ഷ മാല നെഞ്ചേറ്റിയ സൗഹൃദം; നവതി വീടുനിർമ്മാണ പരിപാടി ജാതിമതങ്ങളുടെ അതിരുകൾ ഭേദിച്ച കാരുണ്യമായി; ക്രിസോസ്റ്റത്തിന്റെ വിയോഗത്തിൽ നഷ്ടം മതേതര കേരളത്തിന് തീരാനഷ്ടം
ബ്രിട്ടിഷ് സർക്കാർ സർവീസിലെ ജോലിയിൽ നിന്നും അവധി എടുത്ത് ഗാന്ധിജിക്കൊപ്പം കൂടി; മഹാദേവ് ദേശായിയുടെ മരണത്തോടെ പേഴ്‌സണൽ സെക്രട്ടറിയായി; ജീവിതാവസാനം വരെ ഗാന്ധിജിയുടെ ലളിതമായ ജീവിതശൈലി പിന്തുടർന്ന പഴ്‌സനൽ സെക്രട്ടറി വി. കല്യാണത്തിന് രാജ്യത്തിന്റെ ആദരാഞ്ജലി
65 മരാമൺ കൺവെൻഷനുകളിൽ പ്രസംഗിച്ച ഏക വ്യക്തി; ദിവസം 7 വേദികളിൽ വരെ ചിരിതുളുമ്പിയ ആത്മീയ പ്രഭാഷകൻ; മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിമാർ വരെ സൗഹൃദം ഉണ്ടായിട്ടും ലളിത ജീവിതം നയിച്ച മഹാപണ്ഡിതൻ: മാർ ക്രിസോസ്റ്റത്തിന്‌റെ ജീവിതം ഇങ്ങനെ
മാർത്തോമ്മാ സഭ മുൻ അധ്യക്ഷൻ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത അന്തരിച്ചു; 103-ാം വയസ്സിൽ അന്തരിച്ചത് ഇതര മത ദൈവങ്ങളെ പോലും നെഞ്ചോട് ചേർത്തും മനുഷ്യരെ ചിരിപ്പിച്ചും ജീവിച്ച അതുല്യ പ്രതിഭ: പരിചയപ്പെട്ടവർക്കെല്ലാം സ്‌നേഹം വിളമ്പിയ മഹാനുഭാവന് വിട
മഹാത്മാ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന വി.കല്യാണം അന്തരിച്ചു; സംസ്‌കാരം ബെസന്ത് നഗർ ശ്മശാനത്തിൽ; വിടവാങ്ങിയത്, ഗാന്ധിജിയുടെ അന്ത്യനിമിഷത്തിലും ഒപ്പമുണ്ടായിരുന്നയാൾ
സർക്കസ്സിന്റെ കഥ പറഞ്ഞ് മമ്മൂട്ടിക്കൊപ്പം അരങ്ങേറ്റം; ചമയമഴിച്ചത് മോഹൻലാലിനൊപ്പം വേഷമിട്ട്; കമൽഹാസന്റെതുൾപ്പടെ മൂപ്പതോളം ചിത്രങ്ങളിൽ പ്രേക്ഷകർക്കുമുന്നിലെത്തി; മേള രഘു വിടവാങ്ങുമ്പോൾ
മന്നത്ത് പത്മനാഭൻ കേരളകോൺഗ്രസ്സ് പ്രഖ്യാപിക്കുമ്പോൾ രണ്ടാമത്തെ വലിയ നേതാവ് ബാലകൃഷ്ണപിള്ള; മാണി എത്തിയത് കോൺഗ്രസ്സ് സീറ്റ് കൊടുക്കാതെ വന്നപ്പോൾ;  ജോസഫിനെ കൊണ്ടുവന്നത് സീറ്റ് തീകയ്ക്കാൻ; അന്തരിച്ച നേതാവ് എന്നും തലയെടുപ്പുള്ള ഒറ്റയാൻ