Sports

മൂന്നാം ടി20യില്‍ എട്ട് വിക്കറ്റിന്റെ അനായാസ ജയം; ശ്രീലങ്ക ഉയർത്തിയ വിജയലക്ഷ്യം മറികടന്നത് 40 പന്തുകൾ ബാക്കി നിൽക്കെ; വെടിക്കെട്ട് പ്രകടനവുമായി ഷെഫാലി വർമ്മ; രേണുക സിംഗിന് നാല് വിക്കറ്റ്
ഗില്ലിനെ ഒഴിവാക്കിയപ്പോൾ ഓപ്പണറുടെ റോളിൽ ഫസ്റ്റ് ചോയ്സായി ടീമിലെത്തേണ്ടിയിരുന്നത് ആ താരം; മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും എന്ത് പ്രയോജനം?; വിമർശനവുമായി മുന്‍ ചീഫ് സെലക്ടര്‍
മിന്നുന്ന അര്‍ധസെഞ്ചുറികളുമായി ബാബാ അപരാജിതും മുഹമ്മദ് അസറുദ്ദീനും;  വിജയ് ഹസാരെ ട്രോഫിയില്‍ 282 റണ്‍സ് വിജയലക്ഷ്യം കുറിച്ച് കേരളം; കര്‍ണാടകത്തിന് ആദ്യവിക്കറ്റ് നഷ്ടമായി
മെല്‍ബണില്‍ പേസ് കൊടുങ്കാറ്റ്;  ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ ആദ്യ ദിനം പിഴുതെറിഞ്ഞത് 20 വിക്കറ്റുകള്‍;  ഓസ്‌ട്രേലിയയെ 152 റണ്‍സിന് പുറത്താക്കിയ ഇംഗ്ലണ്ട് 110 റണ്‍സിന് ഓള്‍ഔട്ട്; ആതിഥേയര്‍ക്ക് 42 റണ്‍സിന്റെ നിര്‍ണായക ലീഡ്
ആദ്യ മത്സരത്തില്‍ മിന്നും സെഞ്ചുറി; ഉത്തരാഖണ്ഡിനെതിരെ രണ്ടാം മത്സരത്തിലെ ആദ്യ പന്തില്‍ ബൗണ്ടറിക്കു ശ്രമം; ഗോള്‍ഡന്‍ ഡക്കായി രോഹിത് ശര്‍മ;  ആരാധകര്‍ നിരാശയില്‍; ഗുജറാത്തിനെതിരെ അതിവേഗ ഫിഫ്റ്റിയുമായി കോലി