Cinema - Page 160

ഇന്ദ്രൻസ് വീണ്ടും സ്‌കൂളിലേക്ക്; പത്താം ക്ലാസ് തുല്യതാ ക്ലാസിൽ വിദ്യാർത്ഥിയായി; ദാരിദ്ര്യം കാരണം ഏഴാം ക്ലാസിൽ ഉപേക്ഷിച്ച പഠനം തുടരാൻ ദേശീയ പുരസ്‌ക്കാര ജേതാവ്
ആഫ്രിക്കക്കാരുടെ തലയോട്ടിയെക്കുറിച്ച് പഠിക്കാൻ വെള്ളക്കാരന്റെ തലവെട്ടിക്കൊല; പ്രേക്ഷകരുടെ കൈയടി നേടി മെഷേഴ്സ് ഓഫ് മെൻ; ഒരു ഡയലോഗു പോലുമില്ലാതെ ഗാന്ധി ടോക്സ്; വിജയ് സേതുപതിയും അരവിന്ദ് സ്വാമിയും ഗംഭീരം; ഐ എഫ് എഫ് ഐയെ ഞെട്ടിച്ച് രണ്ടു ചിത്രങ്ങൾ
വിഗ്ഗില്ലാത്ത മോഹൻലാലിനെ കണ്ട് കർത്താവെ എന്ന് പറഞ്ഞു ലാലു അലക്സ് ഓടി; മമ്മൂട്ടി സദാസമയവും വിഗ്ഗിലാണ്; കിടക്കുമ്പോൾ മാത്രം വിഗ് ഊരിവെക്കുന്നവരാണ് പല ആർട്ടിസ്റ്റുകളും; ഇവർ രജനീകാന്തിനെ കണ്ടു പഠിക്കണം: നടൻ ബാബു നമ്പൂതിരിയുടെ വാക്കുകൾ വൈറലാകുമ്പോൾ
മാധുരി ദീക്ഷിത് മുതൽ വിജയ് സേതുപതി വരെ; ലോകമെമ്പാടുമുള്ള പ്രമുഖ സംവിധായകരും നിർമ്മാതാക്കളുമെത്തുന്നു; ഒരോ വർഷവും വളരുന്ന മേള; എങ്ങും തിങ്ങി നിറഞ്ഞ് മലയാളിക്കൂട്ടങ്ങൾ; ഇത് കലയും, ഫാഷനും, ടൂറിസവും, വിപണിയം ഒന്നിക്കുന്ന മേള; 54ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ തിരക്കേറുന്നു
മിനുമിനാ മുഖമുള്ളയാൾ വേണമല്ലോ .. അല്ലാതെ രോമേശ്വരനായ ബിജുനെ അവൾക്കു ശരിയാവുമോ? ഞാനെന്തു മണ്ടിയാണ്; അവൾ പ്രണയമൊക്കെ എന്നോട് പറയുമെന്നു കരുതി വെറുതെ കാത്തിരുന്നു; ബിജു-സംയുക്ത ദമ്പതികൾക്ക് ആശംസകൾ നേർന്ന് ഊർമിള ഉണ്ണി
സിനിമയെ റിവ്യൂ കൊണ്ടൊന്നും നശിപ്പിക്കാൻ കഴിയില്ല; റിവ്യൂ നിർത്തിയതു കൊണ്ടൊന്നും സിനിമ രക്ഷപ്പെടില്ല; റിവ്യൂക്കാർ ഒരു വഴിക്ക് പോകും; സിനിമ ഈ വഴിക്ക് പോകും; പ്രേക്ഷകർ തീരുമാനിക്കുന്നത് അവർക്ക് ഇഷ്ടമുള്ള സിനിമ; മമ്മൂട്ടി വസ്തുത പറയുമ്പോൾ
പ്രത്യാഘാതങ്ങളെ കുറിച്ച് പോലും ആശങ്കപ്പെടാതെയാണ് അയാൾ സംസാരിക്കുന്നത്; നിങ്ങളെക്കുറിച്ച് ഓർത്ത് ലജ്ജയാണ് തോന്നുന്നത്: മൻസൂർ അലിഖാനെതിരെ നടി മാളവിക മോഹനൻ