Cinema - Page 159

എന്റെ സഹപ്രവർത്തകയായ തൃഷയെ വേദനിപ്പിച്ചെന്ന് മനസിലാക്കുന്നു; ഇതിൽ ഞാൻ പരസ്യമായി മാപ്പ് പറയുന്നു; സ്ത്രീവിരുദ്ധ പരാമർശത്തിൽ പ്രതിഷേധം കത്തുന്നതിനിടെ തൃഷയോട് പരസ്യമായി മാപ്പ് പറഞ്ഞ് മൻസൂർ അലി ഖാൻ
പ്രമേയക്കരുത്തിന്റെ കാതൽ! സ്വവർഗാനുരാഗിയായി മമ്മൂട്ടിയുടെ മാസ്മരിക പ്രകടനം; ഗംഭീരവേഷങ്ങളിലുടെ ജ്യോതികയും സുധി കോഴിക്കോടും; സിനിമയുടെ കാതൽ സദാചാര മലയാളിയെ വെല്ലുവിളിക്കുന്ന കഥ തന്നെ; ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ നൽകിയ കൾച്ചറൽ ഷോക്ക് ജിയോ ബേബി ആവർത്തിക്കുമ്പോൾ
മറ്റാരെയും പോലെ സ്വകാര്യ ജീവിതത്തിൽ പല രീതിയിലുള്ള പ്രശ്‌നങ്ങൾ നേരിടുന്ന ഒരു വ്യക്തിയാണ് ഞാനും; കുറച്ച് മാസങ്ങൾക്ക് മുൻപ് എന്റെ ജീവിതത്തിൽ ഒട്ടും മറക്കാൻ പറ്റാത്ത അനുഭവം ഉണ്ടായി; ആ വൈറൽ വീഡിയോയിലെ വിമർശനങ്ങൾക്ക് മറുപടിയുമായി സാനിയ ഇയ്യപ്പൻ