Cinemaസസ്പെൻസ് നിലനിർത്തി ആദം ജോണിന്റെ രണ്ടാം ടീസറും എത്തി; പൃഥിരാജ് ചിത്രം 31 ന് തിയേറ്ററുകളിൽ28 Aug 2017 7:57 AM IST
Cinemaമഹാകവി കുമാരനാശാന്റെ ജീവിതം അഭ്രപാളികളിലേയ്ക്ക്;കുമാരനാശാനെ പൂർണ്ണമായും കേന്ദ്രീകരിച്ചുള്ള സിനിമ വരുന്നത് ചരിത്രത്തിലാദ്യം; ചിത്രമൊരുക്കുന്നത് ഷോർട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ വിഷ്ണൂബുദ്ധൻ26 Aug 2017 11:00 AM IST
Cinemaഏഴാം വയസ്സിൽ സൈക്കിൾ ഓടിക്കാൻ അറിയണം; എട്ടാം വയസസ്സിൽ ഷൂലേസ് കെട്ടാൻ അറിയണം; 15-ാം വയസ്സിൽ പ്രേമിക്കണം; 16-ാം വയയസ്സിൽ ഇരുട്ടത്ത് ഒറ്റയ്ക്ക് നടക്കണം; നിങ്ങളുടെ കുട്ടി നോർമൽ ആണോ എന്നറിയാനുള്ള വഴികൾ ഇവയൊക്കെ26 Aug 2017 9:38 AM IST
Cinemaതൊണ്ടി മുതലും ദൃക്‌സാക്ഷിയും തിയേറ്ററിൽ പ്രദർശനം തുടരുമ്പോൾ വീണ്ടും പുതിയ ട്രെയിലർ പുറത്ത് വിട്ട് ദിലീഷ് പോത്തൻ; സിനിമയുടെ കഥ രണ്ടര മിനിറ്റിനുള്ളിൽ ചുരുക്കി പറയുന്ന ട്രെയിലർ കാണാം26 Aug 2017 7:38 AM IST
Cinemaരാജാവിന്റെ ഗെറ്റപ്പിലാണ് ഹാസ്യ രാജാവായ വടിവേലു; നായികയായി പാർവ്വതി ഓമനക്കുട്ടൻ; ചിമ്പുവിന്റെ ഹാസ്യ ചിത്രം ഇമ്സായി അരസൻ 24എഎം പുലികേശിയുടെ വിശേഷം ഇങ്ങനെ25 Aug 2017 7:34 AM IST
Cinemaപ്രിയന്റെ വാക്ക് കേട്ടില്ല, മോഹൻലാൽ ചിത്രം പരാജയപ്പെട്ടത് തന്റെ ഈഗോ കാരണമെന്ന് സത്യൻ അന്തിക്കാട്; പിൻഗാമി പരാജയപ്പെടാനുണ്ടായ കാരണം വർഷങ്ങൾക്ക് ശേഷം വെളിപ്പെടുത്തി ചിത്രത്തിന്റെ സംവിധായകൻ സത്യൻ അന്തിക്കാട്24 Aug 2017 1:01 PM IST
Cinemaറഹ്മാന്റെയും ശങ്കറിന്റെയും പതനത്തിന് കാരണം മമ്മൂട്ടിയോ മോഹൻലാലോ ? ഒരു കാലത്തെ സൂപ്പർ താരങ്ങൾ എങ്ങനെ ക്രമേണ അഭ്രപാളികളിൽ നിന്നും അപ്രതൃക്ഷമായി; കാരണം വെളിപ്പെടുത്തി ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി24 Aug 2017 10:23 AM IST
Cinemaപിരിവ് നൽകാത്തതിന്റെ പേരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സിനിമ ചിത്രീകരണം തടഞ്ഞു; സന്തോഷ് നായർ സംവിധാനം ചെയ്യുന്ന സച്ചിൻ എന്ന സിനിമയുടെ ചിത്രീകരണമാണ് തടസ്സപ്പെട്ടത്; പത്തനാപുരത്തെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ സിനിമ പ്രവർത്തകരുടെ പരാതി23 Aug 2017 3:35 PM IST
Cinemaചിരഞ്ജീവി സിനിമയിലേയ്ക്ക് തിരിച്ചെത്തുന്നു; ചിത്രത്തിന്റെ ഫസ്‌ററ്‌ലുക്ക് പുറത്തുവിട്ടു; 1800കളിൽ ജീവിച്ചിരുന്ന നരസിംഹ റെഡ്ഡിയുടെ ജീവിതത്തെ ആധാരമാക്കി നിർമ്മിക്കുന്ന ചിത്രം നിർമ്മിക്കുന്നത് മകൻ രാം ചരൺ തേജ22 Aug 2017 10:52 PM IST
Cinemaകത്രികയുമില്ല വെട്ടിമുറിക്കലുമില്ല; സിനിമയിൽ വന്നതോ പൂക്കാലം; എല്ലാം അതിന്റേതായ വഴിക്ക് പോകട്ടെയെന്ന് സെൻസർ ബോർഡ് ചെയർമാൻ പ്രസൂൺ ജോഷി22 Aug 2017 6:37 PM IST
Cinemaഷാജി പാപ്പന്റെ ആരാധകർക്ക് ഒരു സന്തോഷ വാർത്ത; ആട് ഒരു ഭീകരജീവിയുടെ രണ്ടാം ഭാഗത്തിന്റെ തിരക്കഥ പൂർത്തിയായി; തീയറ്ററിൽ പരാജയപ്പെട്ട ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി ആരാധകർ കാത്തിരിക്കുന്നത് മലയാളസിനിമ ചരിത്രത്തിലാദ്യം22 Aug 2017 3:56 PM IST
Cinemaകെജ്രിവാളിനെ കുറിച്ചുള്ള ഡോക്യുമെന്റി പ്രദർശിപ്പിക്കണമെങ്കിൽ മോദിയുടേയും ഷീലാ ദീക്ഷിത്തിന്റേയും നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് വേണമെന്ന് സെൻസർ ബോർഡ്; ആവശ്യം റദ്ദാക്കി പ്രദർശനാനുമതി നൽകി അപ്പലേറ്റ് ട്രിബ്യൂണൽ; ഇനി ഡൽഹി മുഖ്യമന്ത്രിയുടെ ജീവിത കഥ കാണാം22 Aug 2017 7:29 AM IST