Cinemaകോഴിക്കോട് ജില്ലയിലെ ഉൾഗ്രാമത്തിൽ എല്ലാ ഞായറാഴ്ചയും നടക്കുന്ന ബിരിയാണി നേർച്ചയും നേർച്ച നടത്തുന്ന ഹാജിമാരുടെയും കഥ പറഞ്ഞ് ഒരു വിശേഷപ്പെട്ട ബിരിയാണി കിസ്സ; ട്രെയിലർ കാണാം21 Aug 2017 8:07 AM IST
Cinemaകല്യാണം കഴിക്കാൻ വിദേശത്ത് നിന്നെത്തുന്ന പയ്യനായി നിവിൻ പോളി; കോമഡിയിൽ നിറച്ച ഡയലോഗുകളുമായി ഞണ്ടുകളുടെ നാട്ടിലെ ഒരിടവേളയിലെ ആദ്യ ടീസറെത്തി21 Aug 2017 7:58 AM IST
Cinemaമുടക്കുമുതൽ 25,000 രൂപ! സംവിധായകൻ, ഛായാഗ്രാഹകൻ, സഹായി അങ്ങനെ ചിത്രീകരണസ്ഥലത്ത് സാങ്കേതികവിഭാഗത്തിൽ ആകെ മൂന്ന് പേർ; സിനിമ എടുക്കാനുള്ള പോരാട്ടത്തിനൊടുവിൽ 'പോരാട്ടം' പൂർത്തിയായി; പ്ലാൻ-എ ചീറ്റിപ്പോയപ്പോൾ പ്ലാൻ-ബി'യിൽ എത്തി, അങ്ങനെ കമ്പനിയുടെ പേര് 'പ്ലാൻ ബി ഇൻഫോടെയ്ന്മെന്റ്സ് എന്നായി; പ്ലാൻ ബി ഒരുക്കുന്ന പോരാട്ടം റിലീസിനായി തയ്യാറെടുക്കുന്നു20 Aug 2017 8:36 PM IST
Cinema'അപമാനിതരായി മടങ്ങിപ്പോയ' ലേഖക സംഘം 'ഹേയ് ജൂഡ്' ചിത്രങ്ങൾ ചേർത്ത് കവർ പേജും റിപ്പോർട്ടുമിറക്കി വിറ്റു കാശാക്കാൻ മടിയൊന്നും കാണിച്ചില്ല; അതിനു ശേഷമാണ് ലേഖകന്റെ 'ധാർമിക രോഷം'; ഇതാവും പുതിയ മാധ്യമ നീതി അല്ലെ? നിവിൻ പോളിയെ വിമർശിച്ച നാനയ്ക്ക് മറുപടി നൽകി ശ്യാമപ്രസാദ്20 Aug 2017 4:19 PM IST
Cinema'നിങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകൾക്ക് നിരുപാധികം മാപ്പ് ചോദിക്കുന്നു' ആരാധകരുടെ ചെയ്തികളിൽ അജിത് മാപ്പ് പറഞ്ഞു; നിരൂപകരുടെ അഭിപ്രായാങ്ങൾക്കെതിരെ തെറിയഭിഷേകം നടത്തിയ ആരാധകരുടെ പ്രവൃത്തികൾക്കെതിരെ താരങ്ങൾ രംഗത്ത്; തെറിവിളി നടത്തിയ ആരാധകർക്ക് വേണ്ടി വിജയ്ക്കുശേഷം അജിത്തും മാപ്പ് പറഞ്ഞു20 Aug 2017 4:12 PM IST
Cinemaആഴ്ചയിൽ 14 സ്മാളുകൾ അടിക്കുക; രോഗങ്ങളും അകാലമരണവും അകറ്റുക; മദ്യപാനത്തെ അനുകൂലിച്ച് കൂടുതൽ റിപ്പോർട്ടുകൾ പുറത്ത്; ലോകം എമ്പാടുമുള്ള കുടിയന്മാർ ആഹ്ലാദത്തിൽ20 Aug 2017 8:32 AM IST
Cinemaഓണം റിലീസിന് ഷാജി കൈലാസിന്റെ ത്രില്ലറും; എൻകൗണ്ടർ സ്പെഷ്യലിസ്റ്റിന്റെ കഥയുമായി മുഖ്യൻ; ഓഗസ്റ്റ് 25ന് തിയറ്ററിലെത്തും20 Aug 2017 6:12 AM IST
Cinemaമലയാളത്തിലെ ജനപ്രിയ ഡയലോഗുകൾക്കൊപ്പം ചിത്രത്തിലെ കഥാപാത്രങ്ങളുടെ ഡയലോഗും ചേർന്നൊരുക്കിയ ആദ്യ ഓഡിയോ ടീസറുമായി ടോവിനോ ചിത്രം; ധനുഷ് നിർമ്മാതാവായെത്തുന്ന തരംഗത്തിലെ ടീസർ വൈറലാകുന്നു19 Aug 2017 8:18 AM IST
Cinemaഒറ്റ ദിവസം കൊണ്ട് നാല് ലക്ഷത്തിലധികം കാണികളെ നേടി വെളിപാടിന്റെ പുസ്തകത്തിലെ ആദ്യഗാനം വൈറലാകുന്നു; എന്റമ്മേടെ ജിമിക്കി കമ്മൽ'...എന്നു തുടങ്ങുന്ന നാടൻ ഈണത്തിലൊരുക്കിയ ഗാനത്തിന് കൈയടിച്ച് ആരാധകർ18 Aug 2017 7:57 AM IST
Cinemaമമ്മൂട്ടി ചിത്രമായ 'പുള്ളിക്കാരൻ സ്റ്റാറാ'യുടെ ഗാനങ്ങൾ റിലീസ് ചെയ്തു; ശ്യാംധറാണ് ചിത്രത്തിന്റെ സംവിധായകൻ;ബി രാകേഷ് നിർമ്മിച്ചിരിക്കുന്ന ചിത്രം ബക്രീദ്-ഓണം റിലീസായി തിയറ്ററുകളിൽ എത്തും16 Aug 2017 5:13 PM IST
Cinemaപ്രഭാസിന്റെ നായിക ശ്രദ്ധ കപൂർ; ബാഹുബലിക്ക് ശേഷം ബഹുഭാഷാ ചിത്രമായ സഹോയിൽ പ്രഭാസിന്റെ നായിക ശ്രദ്ധ കപൂർ; ഹിന്ദിയിൽ ചിത്രീകരിക്കുന്ന പ്രഭാസിന്റെ ആദ്യ ചിത്രമാണ് സഹോ16 Aug 2017 4:49 PM IST
Cinemaശിവകാർത്തികേയനൊപ്പം ട്രെയിലറിൽ നിറഞ്ഞ് ഫഹദ്; നയൻതാര നായികയായെത്തുന്ന വേലൈക്കാരൻ ട്രെയിലർ കാണാം16 Aug 2017 7:46 AM IST