Cinemaയുഡിഎഫ് കരുത്ത് ഉറപ്പിച്ച് എറണാകുളവും കോട്ടയവും; ആലപ്പുഴയിൽ ഇടതു മുൻതൂക്കം തുടരുന്നു, ഇടുക്കിയിൽ ബലാബലം; ചെങ്ങന്നൂരിൽ ബിജെപിക്ക് മുൻതൂക്കം; പിറവത്ത് മന്ത്രി അനൂപ് ജേക്കബ് പിന്നിൽ; മാണിക്കും ബാബുവിനും ചെന്നിത്തലയ്ക്കും കടുത്ത മത്സരം; പൂഞ്ഞാറിൽ പി സി ജോർജ്ജിന് അടിപതറും: മധ്യകേരളത്തിൽ യുഡിഎഫിന് 22ഉം എൽഡിഎഫിന് 14ഉം ബിജെപിക്ക് ഒന്നും28 April 2016 1:05 PM IST
Cinema16ൽ 13 നേടുന്ന യുഡിഎഫ് തരംഗം മലപ്പുറത്ത്; പാലക്കാട്ടെ 12ൽ ഒമ്പതും തൃശ്ശൂരിൽ 13ൽ ഏഴും എൽഡിഎഫിന്; പാലക്കാട് മണ്ഡലത്തിൽ മുമ്പിൽ നിൽക്കുന്നത് ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ; 73 മണ്ഡലങ്ങളിൽ നിന്നും 42 സീറ്റുകളുമായി എൽഡിഎഫ് മുന്നിൽ: മറുനാടൻ രണ്ടാം ഘട്ട സർവേ സൂചന ഇങ്ങനെ27 April 2016 10:08 AM IST
Cinemaലിസ്റ്റ് എടുത്തപ്പോൾ തോൽപ്പിക്കേണ്ടവർ അനേകം പേർ; തെരഞ്ഞെടുപ്പ് കാലത്ത് ആ ലിസ്റ്റ് അനുചിതമെന്ന വികാരം കണക്കിലെടുത്ത് ജയിക്കേണ്ടവരെ മാത്രം പ്രഖ്യാപിക്കാൻ മറുനാടൻ26 April 2016 1:17 PM IST
Cinemaജനക്കൂട്ടങ്ങൾക്കിടയിലും ഷോപ്പിങ് മാളുകളിലേക്കും അഭിപ്രായം ആരാഞ്ഞു ചെന്നു; ഒറ്റ ചോദ്യത്തിന് മാത്രം ഉത്തരം തേടിയത് സൗകര്യപ്രദമായി; സർവ്വേ വ്യക്തമാക്കുന്നത് വികസനത്തെ അംഗീകരിക്കുമ്പോഴും അഴിമതിയെ എതിർക്കുന്നുവെന്ന് തന്നെ; ഇടതുപക്ഷത്തിന് വിനയാകുന്നതു കൊലപാതക രാഷ്ട്രീയവും; മറുനാടൻ സർവ്വേ നടത്തിയത് ഇങ്ങനെ26 April 2016 10:43 AM IST
Cinemaശീലങ്ങളെ പൊളിച്ചടുക്കിയെങ്കിലും സാധാരണക്കാരന് ഒന്നും മനസിലാകാത്ത 'ലീല'; രഞ്ജിത്ത് ചിത്രം ഒരു അസാമാന്യ ചലച്ചിത്രാനുഭവവുമല്ല; നർമ്മത്തിൽ കലക്കി ബിജുമേനോൻ; അഭിനയ മികവുകൊണ്ട് ഞെട്ടിച്ച് ജഗദീഷും വിജയരാഘവനും25 April 2016 1:15 PM IST
Cinemaവടക്കേ മലബാറിൽ ഇടതുതരംഗം; ആകെയുള്ള 32 സീറ്റിൽ 23 ഉം എൽഡിഎഫിന്; യുഡിഎഫിന് 9 സീറ്റ്; മന്ത്രിമാരായ കെ സി ജോസഫും കെ പി മോഹനനും തോൽക്കും; ജയലക്ഷ്മിക്കും മുനീറിനും കടുത്ത മത്സരം; കെ സുധാകരനും കെ എം ഷാജിയും ശ്രേയാംസും ടി സിദ്ദിഖും പിന്നിൽ; ബിജെപി പ്രതീക്ഷ മഞ്ചേശ്വരത്ത്: മറുനാടൻ മലയാളി നടത്തിയ കേരള സർവേ ഒന്നാംഘട്ടം നൽകുന്ന സൂചന ഇങ്ങനെ25 April 2016 9:44 AM IST
Cinemaകാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലെ ജനങ്ങൾ ആർക്കൊപ്പം? മറുനാടൻ മലയാളി സർവ്വേയുടെ ആദ്യ ഫലം നാളെ പ്രസിദ്ധീകരിക്കും; പുറത്ത് വിടുന്നത് ഓരോ മണ്ഡലവും തിരിച്ചുള്ള ട്രെന്റ്24 April 2016 12:41 PM IST
Cinemaകേരളം കണ്ട ഏറ്റവും വലിയ അഭിപ്രായ സർവ്വേയുമായി മറുനാടൻ മലയാളി; 140 മണ്ഡലങ്ങൾ സന്ദർശിച്ച് 25,000 പേരുടെ അഭിപ്രായം തേടി ഫലം പ്രസിദ്ധീകരിക്കാൻ ശ്രമം ആരംഭിച്ചു; ജില്ലാ അടിസ്ഥാനത്തിലുള്ള റിപ്പോർട്ടുകൾ ഉടൻ പ്രസിദ്ധീകരിച്ചു തുടങ്ങും22 April 2016 12:22 PM IST
Cinemaഎൽഡിഎഫും യുഡിഎഫും എൻഡിഎയും നിർത്തുന്നത് ഈ സ്ഥാനാർത്ഥികളെ; ഇവരിൽ നിർബന്ധമായും തോൽപ്പിക്കേണ്ടതും നിർബന്ധമായും ജയിപ്പിക്കേണ്ടതുമായ അഞ്ച് പേരെ വീതം നിങ്ങൾ തെരഞ്ഞെടുക്കുമോ?16 April 2016 2:02 PM IST
Cinemaഅത്ര സ്വർഗീയതയില്ല ഈ സ്വർഗരാജ്യത്തിൽ; ഇത് പുതിയ കുപ്പിയിലാക്കിയ പഴയ വീഞ്ഞ് മാത്രം; കൈയടി നേടി രഞ്ജി പണിക്കരും നിവിൻ പോളിയും; വിനീത് ശ്രീനിവാസൻ ന്യൂജൻ സത്യൻ അന്തിക്കാട് ആവുന്നുവോ?12 April 2016 12:04 PM IST
Cinemaയുകെ മലയാളികൾക്ക് ആവേശം പകർന്ന് ബ്രിട്ടീഷ് മലയാളി അവാർഡ് നൈറ്റ്; അവാർഡ് പ്രഖ്യാപനം സർപ്രൈസായി; മിസ് കേരള - മലയാളി മങ്ക മത്സരങ്ങൾക്ക് കൈയടി: യൂണിവേഴ്‌സിറ്റി നഗരം ആവേശപൂർവം ആയത് ഇങ്ങനെ11 April 2016 3:02 PM IST
Cinemaഒടുവിൽ ഇരു മുന്നണികൾക്കും സ്ഥാനാർത്ഥികളായി; ഇവരിൽ ചിലരെ തോല്പിക്കേണ്ടത് ആവശ്യമല്ലേ? ചിലർ ജയിച്ച് വരേണ്ടതും? തോല്പിക്കേണ്ടവരുടെയും ജയിപ്പിക്കേണ്ടവരുടെയും ലിസ്റ്റ് ഉണ്ടാക്കാൻ മറുനാടൻ: വായനക്കാരുടെ നിർദ്ദേശങ്ങൾ ക്ഷണിക്കുന്നു5 April 2016 11:14 AM IST