GOSSIP - Page 29

വിവാഹ ജീവിതത്തിലെ പ്രശ്‌നം പറഞ്ഞു തീർക്കാനുള്ള ചാനൽ പരിപാടിയിൽ അവതാരക അപമാനിച്ചുവെന്ന് ആരോപണം; ഗൃഹനാഥൻ ജീവനൊടുക്കിയത് നടി ലക്ഷ്മി രാമകൃഷ്ണന്റെ ഇടപെടലിനെത്തുടർന്നെന്ന് മക്കൾ
അമലാ പോളിനേയും ഭർത്താവിനേയും തെറ്റിച്ചത് നടിയുടെ അമ്മ? വിവാഹ മോചനത്തിന് കാരണം ആൻസി പോളിന്റെ കടംപിടിത്തമെന്ന് പ്രചരിപ്പിച്ച് തമിഴ് മാദ്ധ്യമങ്ങൾ; നിശബ്ദത തുടർന്ന് തെലുങ്കിലേക്ക് ചുവടുമാറി തെന്നിന്ത്യൻ സൂപ്പർതാരവും
കഥ കേൾക്കാനെത്തുന്നത് കാമുകനൊപ്പം; വിഘ്‌നേശിന് കഥ ഇഷ്ടപ്പെട്ടാൽ മാത്രം നയൻസിന്റെ ഡേറ്റ്;  കാമുകന്റെ ഇടപെടലിൽ അതൃപ്തിയോടെ സംവിധായകർ; പ്രണയം തലക്ക് പിടിച്ച നയൻസ് താരസുന്ദരി പട്ടം കളഞ്ഞു കുളിക്കുമോ?
മാദ്ധ്യമങ്ങൾക്ക് വേണ്ടത് ഗോസിപ്പ്; ഡേറ്റിങ് നടത്തുന്നവരെ ബഹുമാനിക്കനറിയില്ല; കോഹ്ലിയുടെ കാര്യം ചോദിക്കരുത്; വിവാഹം നടക്കുമ്പോൾ നടക്കും; മാദ്ധ്യമങ്ങൾക്ക് മുമ്പിൽ രോഷം പ്രകടിപ്പിച്ച് അനുഷ്‌ക
വിവാദങ്ങളെ ഭയന്ന് കാവ്യയുമൊത്തുള്ള സിനിമകൾ ഉപേക്ഷിച്ചിട്ടില്ല; ഒരു ഘട്ടം കഴിഞ്ഞപ്പോൾ കുറച്ചുകൂടി സെലക്ടീവാകാൻ കാവ്യയും താനും ശ്രമിച്ചിട്ടുണ്ട്: ഗോസിപ്പുകൾക്ക് ദിലീപിന്റെ മറുപടി
അജിത്തിനൊപ്പമുള്ള ചിത്രത്തിന്റെ ഷൂട്ടിങിനായി സ്ലോവേനിയയിൽ എത്തിയ നടി കാജൽ കുടുംബത്തിനൊപ്പം അവധിയാഘോഷത്തിൽ; അച്ഛനും അമ്മയും സഹോദരിയുമൊക്കെയായി എത്തിയ നടി മൂലം പണി കിട്ടിയത് നിർമ്മാതാവിന്