GOSSIP - Page 28

പരസ്പരവിശ്വാസം നഷ്ടപ്പെട്ടതാണ് ഭർത്താവുമായി വേർപിരിയാനുള്ള കാരണം; ഒരിക്കൽ സിനിമയിലേക്ക് തന്നെ തിരിച്ചെത്തും; മലയാളികളുടെ മുത്ത് മാതുവിന്റെ ജീവിതത്തിൽ സംഭവിച്ചതെന്ത്? മാതുവെന്ന മീന മനസുതുറക്കുന്നു..
ഞങ്ങൾക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങൾ കടന്നു കൂടി; രണ്ടു പേരും രണ്ടു വഴിക്ക് തിരക്കുകളിൽ ഏർപ്പെട്ടു; വിവാഹ മോചന തീരുമാനം രണ്ടു പേരും കൂടി ആലോചിച്ച് എടുത്തത്; രജനീകാന്തിന്റെ മകൾക്ക് പറയാനുള്ളത്
ലോകത്തെ ഏറ്റവും പ്രശസ്തരായ താരദമ്പതികളും വേർപിരിയുന്നു; മദ്യപാനിയും മയക്കുമരുന്നിന് അടിമയും ക്ഷിപ്രകോപിയുമായ ബ്രാഡ് പിറ്റിൽ നിന്നു വിവാഹമോചനം ആവശ്യപ്പെട്ട ആഞ്ജലീന ജോളി കോടതിയിൽ; ആറു മക്കളെയും വിട്ടുകൊടുക്കില്ലെന്നു ഹോളിവുഡ് സുന്ദരി
സൽമാൻ ബാന്ദ്രയിൽ സ്വന്തമാക്കിയ പുതിയ വീട്ടിലേക്ക് വലതുകാൽ വച്ച് യൂലിയും എത്തുമെന്ന് റിപ്പോർട്ട്; ബോളിവുഡ് താരത്തിന്റെ കുടുംബത്തിനൊപ്പം റൊമേനിയൻ സ്വന്ദരി താമസിക്കാനൊരുങ്ങുന്നതായി ബോളിവുഡ് മാദ്ധ്യമങ്ങൾ
അസാം ടൂറിസം പ്രോമോഷൻ പരസ്യത്തിൽ പ്രിയങ്ക അഭിനയിച്ചത് 15 കോടി വാങ്ങിയോ? സാമ്പത്തിക പ്രതിസന്ധിയിലായ സർക്കാർ തുക കുറയ്ക്കാൻ ആവശ്യപ്പെട്ടിടും നടി നിലപാടിലുറച്ചതിൽ ബോളിവുഡ് ലോകത്തും അതൃപ്തി; ഹോളിവുഡിൽ ചുവടുറപ്പിച്ച താരസുന്ദരി ബോളിവുഡ് വിടുമെന്നും റിപ്പോർട്ട്