GOSSIP - Page 32

അവാർഡ് സമർപ്പിച്ചത് വിഘ്‌നേശിന്; പുരസ്‌കാരം വാങ്ങിയ ശേഷം നയൻസ് നേരെ പോയത് കാമുകന്റെ അടുത്തേക്ക്; ഉടക്കി പിരിഞ്ഞുവെന്ന് പറഞ്ഞവർക്ക് റൊമാന്റിക് സെൽഫിയുമായി നയൻതാരയും വിഘ്‌നേശ് ശിവയും
വീണ്ടും പ്രണയ പരാജയവും പുതിയ പ്രണയ കഥകളുമായി നയൻസ് ഗോസിപ്പ് കോളത്തിൽ; വിഘ്‌നേശിനെയും കൈവിട്ട നയൻസ് പ്രമുഖ നടനും നിർമ്മാതാവുമായ പുതിയ കാമുകനെ കണ്ടെത്തിയെന്ന് സൂചന; തല്ലിപ്പിരിഞ്ഞതോടെ വിഘ്‌നേശ് ചിത്രത്തിൽ നിന്ന് നയൻതാര ഔട്ട്
ശരീരത്തിൽ തൊട്ട് അഭിനയിപ്പിക്കലും ഷൂട്ടിംഗിനിടയിൽ കാറിടിച്ചു കൊല്ലാൻ ശ്രമവും എന്നാരോപിച്ച് നടി ഇഷാര പിന്മാറി; മലയാളി സംവിധായകന്റെ തമിഴ് സിനിമ മടുങ്ങി: നെട്ടോട്ടവുമായി അണിയറക്കാർ
ആസൂയക്കാർ എന്തും പറഞ്ഞോട്ടെ; ഏറ്റെടുത്ത ചിത്രങ്ങളുടെ ഷൂട്ടിങ് പൂർത്തിയാക്കിയ ശേഷം വിനോദയാത്രയ്‌ക്കൊരുങ്ങി രൺവിറും ദീപികയും; യാത്രയിൽ ഇരുവരുടെയും കുടുംബത്തെയും കൂടെ കൂട്ടും
മാദ്ധ്യമങ്ങളുടെ കണ്ണിൽപ്പെടാതിരിക്കാൻ രാവിലെത്തെ ഷോയ്ക്ക് ഒന്നിച്ചെത്തി; ആരാധകരുടെ കണ്ണിൽപ്പെട്ട താരങ്ങളുടെ ഫോട്ടോ സോഷ്യൽമീഡിയയിൽ വൈറൽ; സാമന്ത- നാഗചൈതന്യ പ്രണയം വീണ്ടും ഗോസിപ്പ് കോളങ്ങളിൽ