GOSSIP - Page 55

നാഗാർജ്ജുന ചിത്രത്തിൽ നിന്ന് സ്വാതി റെഡ്ഡി പിന്മാറാൻ കാരണം നടന്റെ പ്രായക്കൂടുതലോ? സൂപ്പർ താരത്തിനൊട് നടി നോ പറഞ്ഞതിന്റെ കാരണങ്ങൾ നിരത്തി പാപ്പരാസികൾ; ഫേസ്‌ബുക്കിലൂടെ മറുപടി നല്കി നടിയും
താൻ പബ്ബിൽ പോയത് സുഹൃത്തിന്റെ ബർത്ത് ഡേ പാർട്ടിക്ക്; മദ്യപിച്ച് ബഹളം വച്ചെന്ന വാർത്ത തെറ്റ്; നിശാപാർട്ടിക്കിടെ മദ്യപിച്ച് അസഭ്യവർഷം നടത്തിയെന്ന വാർത്ത നിഷേധിച്ച് നടി അഞ്ജലി രംഗത്ത്
അഭിനയിക്കാമെന്ന് പറഞ്ഞ് നാല് ലക്ഷം അഡ്വാൻസ് വാങ്ങി പറ്റിച്ചു; ഫഹദിനെതിരെ ആരോപണവുമായി നിർമ്മാതാവ് അരോമ മണി; അമ്മയ്ക്കും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും പരാതി നല്കിയിട്ടും പ്രയോജനം കണ്ടില്ലെന്നും ആരോപണം
പലരും അർഹിക്കുന്ന അവസരം ലഭിക്കാതെയിരിക്കുമ്പോൾ മഞ്ജുവിന് നല്കുന്നത് അനാവശ്യ പബ്ലിസിറ്റി; മഞ്ജുവിനെക്കാൾ മികച്ച നടി ഉർവ്വശി; മലയാളത്തിന്റെ പ്രിയ നടിയ്‌ക്കെതിരെ വിമർശനവുമായി മായ വിശ്വനാഥ്