STARDUST - Page 234

ചങ്ക്‌സിന് ശേഷം നായകനായി വീണ്ടും ബാലു വർഗീസ് എത്തുന്നു; പ്രേമസൂത്രത്തിൽ പ്രേമിക്കാനായി ബാലുവിന്റെ കൂടെ ചെമ്പൻ വിനോദും; ജിജു അശോകൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്
ദിവ്യാ ഉണ്ണിക്ക് പിന്നാലെ മലയാള സിനിമയിൽ നിന്നും മറ്റൊരു രണ്ടാം വിവാഹ വാർത്ത കൂടി; മുൻ കാല നടി മാതു വീണ്ടും വിവാഹിതയായി; ഡോക്ടർ ജേക്കബ്ബിൽ നിന്നും വിവാഹ മോചനം നേടിയ മാതു രണ്ടാം വിവാഹം ചെയ്തത് തമിഴ്‌നാട് സ്വദേശി അൻപളകൻ ജോർജിനെ
ലൈംഗികാതിക്രമങ്ങൾ വിനോദ മേഖലയിൽ മാത്രം കണ്ടു വരുന്ന ഒന്നല്ല; അത് ആഗോള വ്യാപകമാണ്; താൻ ആരാണെന്നും എത്തരത്തിലുള്ള മനുഷ്യനാണെന്നും കണ്ടെത്താൻ അല്ലെങ്കിൽ തിരിച്ചറിയാൻ ഒരുവൻ ആത്മപരിശോധന നടത്തേണ്ടതാണെന്ന് അനുരാഗ് കശ്യപ്
മമ്മൂട്ടിയെ ഇക്ക എന്നും മകൻ ദുൽഖർ സൽമാനെ അങ്കിൾ എന്നുമാണ് വിളിക്കുന്നത്; മമ്മൂക്ക സെറ്റിൽ ചളി കോമഡിയൊക്കെ പറയും; പക്ഷെ അത് അപ്പോൾ നമ്മളെ ചിരിപ്പിക്കും; പിന്നീട് ആലോചിക്കുമ്പോഴാണ് ചളിയായി തോന്നുന്നത്; താര രാജാക്കന്മാരെക്കുറിച്ച് അനിഖ പറയുന്നു
കാസ്റ്റിങ് കൗച്ച് പോലുള്ള കാര്യങ്ങളൊന്നും എന്റെ കാര്യത്തിൽ ഉണ്ടായിട്ടില്ല; സ്‌കൂൾ പഠനകാലത്താണ് എന്നെ സിനിമയിലേക്ക് സെലക്ട് ചെയ്തത്; അതു കൊണ്ട് തന്നെ അവസരത്തിനുവേണ്ടി ഞാൻ അങ്ങോട്ട് പോയിട്ടില്ല; അനുഭവങ്ങൾ തുറന്ന് പറഞ്ഞ് ലെന
മികച്ച ചരിത്ര പുരുഷനാകാൻ സൂപ്പർ താരങ്ങൾ മത്സരത്തിന്; വെള്ളിത്തിരയിലെ കുഞ്ഞാലിമരക്കാറാകാൻ മമ്മൂട്ടിയും മോഹൻലാലും തീരുമാനിച്ചതോടെ മത്സരത്തിനൊരുങ്ങി ആരാധകരും; പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചരിത്ര സിനിമ പ്രഖ്യാപിച്ച് എംജി ശ്രീകുമാർ; മമ്മൂട്ടി നായകനാകുന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കിലെന്ന് അറിയിച്ച് ഷാജി നടേശനും