STARDUST - Page 290

Cinema

കൂടെ കളിച്ച കലാഭവൻ മണി, സന്തോഷ് കുറുമശേരി, അബി, റൊണാൾഡ്, ഷിയാസ് ഇവരൊന്നും ഇല്ല എനിക്കൊപ്പം... ആഹ്ലാദിച്ചിരിക്കുന്ന നമ്മൾ ഒരുനിമിഷമെങ്കിലും ആലോചിക്കണം നാമെല്ലാം അടുത്ത ബസ് സ്റ്റോപ്പിൽ ഇറങ്ങിപ്പോകും...പത്ത് വർഷത്തിന് ശേഷം സ്റ്റേജ് ഷോയിൽ എത്തിയ സലിംകുമാർ വികാരാധീനനായി പൊട്ടിക്കരഞ്ഞതിങ്ങനെ
എന്റെ ജീവിതത്തിൽ എനിക്ക് കടപ്പാടുള്ളത് ദൈവത്തോടും പ്രേക്ഷകരോടുമാണ്; ഈ സിനിമയുടെ ഹൃദയമിടിപ്പായ ഗോപിസുന്ദറിന് നന്ദി; എന്റെ ആരാധകനായ ഒരു ചെറുപ്പക്കാരൻ വേണ്ടി വന്നു എനിക്കൊരു രണ്ടാം ജന്മം തരാൻ; രാമലീലയിലെ ചില അംശങ്ങൾ ജീവിതത്തിലും സംഭവിച്ചു: രാമലീലയെ കുറിച്ച് ദിലീപിന് പറയാനുള്ളത്
അച്ഛൻ ബോണി കപൂറിനും സഹോദരിക്കുമൊപ്പം അർജ്ജുൻ കപൂറിന്റെ വീട് സന്ദർശിക്കാനെത്തിയ ജാൻവിയുടെ വസ്ത്രധാരണത്തെ കളിയാക്കി വാർത്ത; സഹോദരിയെ മോശമായി ചിത്രീകരിച്ചതിനെതിരെ പൊട്ടിത്തെറിച്ച് അർജുൻ കപൂർ
ബോളിവുഡിലും മഹാഭാരതം സിനിമയാകില്ല; ചരിത്രത്തെയും മിത്തുകളേയും സിനിമയാക്കുന്നത് വിവാദങ്ങൾക്ക് കാരണമാകുമെന്നതിനാൽ അമീർ പ്രൊജക്ടിൽ നിന്ന് പിന്മാറിയെന്ന് സൂചന; നിർമ്മാണത്തിൽ നിന്ന് പുറകോട്ടില്ലെന്ന് മുകേഷ് അംബാനിയും
എന്റെ മകനെ പഠിപ്പിക്കുന്നത് കാർത്തിയും വിശാലും; തമിഴിലെ താരസംഘടനയായ നടികർ സംഘവും അത്യാവശ്യം പണം നൽകി സഹായിക്കുന്നുണ്ട്; കടം തന്ന് സഹായിച്ചവർ തേടി എത്തി തുടങ്ങി: ജീവിത ദുരിതങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് നടി ചാർമിള