STARDUST - Page 336

പുതിയ നടിമാർക്ക് മാത്രമാണ് പ്രശ്‌നമെന്ന് കരുതരുത്; കൂടുതൽ പ്രഷർ പേരും പ്രശസ്തിയുമായ നടിമാർക്ക്; നടിമാർ കിടക്ക പങ്കിട്ടുണ്ടെങ്കിൽ കൂടെ കിടന്നവരെ കുറിച്ച് എന്ത് പറയണം; സിനിമയിലെ കാസ്റ്റിങ് കൗച്ചിനെ കുറിച്ച് തുറന്ന് പറഞ്ഞ് നടി പത്മപ്രിയയും
ഈ പെരുമാറ്റം അംഗീകരിക്കാൻ കഴിയില്ല; നായികയായി അഭിനയിക്കുന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിംഗിൽ നിന്നും മുങ്ങിയ മലയാളി നടി ഇനിയക്കെതിരെ പൊട്ടിത്തെറിച്ച് സംവിധായകനും ഭാഗ്യരാജും
അപ്പൂപ്പാ.. എന്ന വിളികേട്ട് ചാക്കോച്ചൻ ഞെട്ടി; ഭാര്യയുമൊത്ത് ചുള്ളനായി അവാർഡ് വാങ്ങാനെത്തിയ കുഞ്ചാക്കോയെ എതിരേറ്റത് കുഞ്ഞു മിടുക്കിയുടെ അപ്പൂപ്പ എന്ന വിളി; കുട്ടിക്കുറുമ്പിയുടെ വിളി ചാക്കോച്ചനും പിടിച്ചു
അച്ഛന്റെ പിറന്നാൾ ദിനത്തിൽ താരമായത് മറിയം അമീറാ സൽമാൻ; ആരാധകർക്ക് ദുൽഖറിന്റെ പിറന്നാൾ സമ്മാനം കുഞ്ഞു വാവയ്‌ക്കൊപ്പമുള്ള ഫോട്ടോ; അമാലും ദുൽഖറും കുഞ്ഞുമൊത്തുള്ള ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
കുഴപ്പക്കാരായ പിള്ളേരെ പഠിപ്പിക്കാൻ അതിലേറെ കുഴപ്പക്കാരനായ എഡ്ഡി എത്തുന്നു; മാസ്റ്റർ പീസിൽ ചുള്ളനായ കോളേജ് പ്രൊഫസറായി മമ്മൂട്ടി: ഒപ്പം ആരാധകരെ ചിരിപ്പിക്കാൻ സന്തോഷ് പണ്ഡിറ്റും: ടൈറ്റിൽ ലോഞ്ച് വീഡിയോ കാണാം
ലഹരി മാഫിയ ബന്ധത്തിൽ നെഞ്ചിടിച്ച് തെലുങ്ക് സിനിമാ ലോകം; ചാർമി കൗറിനും മുമൈദ് ഖാനും പിന്നാലെ സൂപ്പർ താരം രവി തേജയെയും പൊലീസ് ചോദ്യം ചെയ്തു; പ്രമുഖ താരങ്ങൾ അടക്കം നിരവധി പേർ സംശയത്തിന്റെ നിഴലിൽ
ഡൽഹിയിൽ നിന്ന് ചെന്നൈ എയർപോർട്ടിലേക്ക് തിരിച്ച നിത്യാ ദാസിന് കരച്ചിൽ അടക്കാനായില്ല; ഭർത്താവ് ഫോണിൽ വിളിച്ച് സമാധാനിപ്പിച്ചിട്ടും കരച്ചിലോട് കരച്ചിൽ: ഷൂട്ടിംഗിന് ആദ്യമായി ഒറ്റയ്ക്ക് പോയപ്പോൾ ഉണ്ടായ അനുഭവം നിത്യയ്ക്ക് മറക്കാനാവുന്നില്ല
സഞ്ജയ് ദത്ത് വീണ്ടും ജയിലിലേക്കോ? ശിക്ഷാകാലാവധി പൂർത്തിയാകുന്നതിന് മുമ്പ് ജയിൽ മോചിതനായതെങ്ങനെ? വിശദീകരണം തേടി ബോംബേ ഹൈക്കോടതി: ചട്ടലംഘനമുണ്ടെങ്കിൽ സഞ്ജയ് ദത്തിനെ തിരികെ ജയിലിലേക്കെയക്കുമെന്ന് സർക്കാർ